ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

Published on 20 April, 2021
ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ:   കുമ്പനാട്  കടപ്ര  അടപ്പനാംകണ്ടത്തിൽ  പരേതനായ എ. വി.  ജോണിൻറെ ഭാര്യ  ഏലിയാമ്മ ജോൺ (88)  അന്തരിച്ചു . 
ഓതറ പാണ്ടിശ്ശേരിൽ കുടുംബാംഗമാണ്  പരേത. 
മക്കൾ.  ലൈല, ലൗലി (ഇരുവരും  ഷിക്കാഗോ), ലീന (ഹ്യൂസ്റ്റൺ). 
മരുമക്കൾ.  സാജൻ,  രാജൻ (ഇരുവരും ഷിക്കാഗോ), മനോഷ് (ഹ്യൂസ്റ്റൺ), 
കൊച്ചുമക്കൾ. സനീറ്റ,  സനീഷ്, സനിൽ,  ജെനി, ജെസ്ടി,  ഡെമ്മിസ്, ഡെറിക്.

By.  സജി പുല്ലാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക