Joy Abraham 2024-04-23 04:53:27

മുട്ടത്തുവർക്കിയുടെ നോവൽ പരിചയപ്പെടുത്തൽ നടത്തുന്ന അന്നാ വർക്കി മാഡത്തെ അഭിനന്ദിക്കാതെ വയ്യ . മലയാളിയെ വായന പഠിപ്പിച്ച അദ്ദേഹത്തെ ഓർമ്മിക്കാൻ ഇന്നും ഞങ്ങളെപ്പോലെ കുറേപ്പേർ ഉണ്ടെന്നുള്ളത് സത്യം . ഓർമ്മകളിൽ നിന്നും എന്നും മായാതെ നിൽക്കുന്ന ഈ എഴുത്തുകാരനെ ജീവന്റെ ഈണങ്ങൾ പോലെ ഓർമ്മിക്കുന്നത് തന്നെയാണ് പുണ്യം . പുസ്തകത്തിന് ചലച്ചിത്രാവിഷ്കാരം നടത്തിയപ്പോൾ -കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസു്. പി. പിള്ള, അടൂര്‍ ഭാസി, മധു, നെല്ലിക്കോടു് ഭാസ്ക്കരന്‍, ഷീല, ശാന്തി, പങ്കജവല്ലി, രാധിക, കാഞ്ചന, ബേബിലൈല എന്നിവരാണു് ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ഇ. എന്‍. സി. നായരായിരുന്നു ഛായാഗ്രഹകന്‍. ഇ. മാധവന്‍ നൃത്തവും, എം. വി. കൊച്ചാപ്പു രംഗവും, കെ. ബാലകൃഷ്ണന്‍ വേഷവും സംവിധാനം ചെയ്തു. അനില്‍കുമാര്‍ ചന്ദയാണു് ഫിലിം പ്രോസസു് ചെയ്തതു്. കൃഷ്ണഇളമണ്‍ ശബ്ദലേഖനവും, കെ. നാരായണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു. ‍ ‍കുമാരസ്വാമി ആന്റു് കമ്പനി വിതരണം ചെയ്ത പട്ടുതൂവാല 20-11-1965 ല്‍ കേരളത്തിലെ സിനിമാശാലകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ‍

Joy Abraham 2024-04-23 04:25:36

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഏറ്റവുമധികം മലയാളികൾ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരിൽ ഒരാൾ മുട്ടത്തു വർക്കിയാണ്‌. ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിച്ച കാലം.

Rafeeq Tharayil 2024-04-23 03:05:05

ബ്ലെസ്സിയുടെ ഓസ്കാർ മൂവി ഡെട്രോയിറ്റിൽ (Michigan State, USA) AMC 30-എന്ന തീയേറ്ററിൽ ഞാനും എന്റെ സുഹൃത്തും കഴിഞ്ഞ രാത്രി കണ്ടു. ഞങ്ങളെ കൂടാതെ വേറെയൊരു ഫാമിലിയും ഉണ്ടായിരുന്നു. ഞങ്ങൾ നാലുപേർ മാത്രം. ടിക്കറ്റിന് പകുതി വിലയായിരുന്നു. എന്തൊരു വെറുപ്പിക്കലാണ്, മാഷെ.. .. ഒരു ഇരുപതു വര്ഷം മുൻപേ ആയിരുന്നെങ്കിൽ സഹിച്ചേനെ. ക്യാമറ വർക്ക് കൊള്ളാം. മസറയിലെ ചില സീനുകൾ നന്നായിട്ടു തോന്നി. വിദേശ നടൻമാർ എല്ലാവരും നന്നായിട്ട് അഭിനയിച്ചു, പ്രത്യകിച്ചും ആ ഖഫീൽ ആയിട്ടുവന്ന അറബി. ചിത്രീകരണം നന്നായിട്ടുണ്ട്. രക്ഷിക്കാൻ വരുന്ന ഇബ്രാഹിം കദരി എന്ന ഹോളിവുഡിലെ ഏതോ B/C ആക്ടറുടെ അഭിനയം കാണണം, Exellent. പക്ഷെ, പുതിയ ഒരു സിനിമയുടെ ലോകം ആയതു കൊണ്ടായിരിക്കാം പുതുമ തോന്നി ആ കഥാപാത്രത്തിന്. നിസ്കാരത്തോടു നിസ്കാരം… സൂര്യൻ വീഴുമ്പോഴും ഉയരുമ്പോഴും നിസ്കാരം, അപ്പോൾ ആ സമയം ഉപയോഗിച്ച് റോഡ് കണ്ടത്തൊന്ന്‌കയൊന്നും വേണ്ട, അതിനിടയ്ക്ക് ‘പെരിയോനീ’ എന്ന സെന്റിമെന്റൽ സോങ്. ഭയങ്കരം ബ്ലെസ്സി ചേട്ടാ… ലോറൻസ് ഓഫ് അറേബ്യ, ഹിച്ച് കൊക്കിന്റെ സൈക്കോ (കഴുകന്മാർ ആക്രമിക്കുന്ന സീനിൽ) എന്നീ സിനിമകളിലെ ബാക് ഗ്രൗണ്ട് മൂസിക് അനുകരണം റഹ്മാന് ഒഴിവാക്കാമായിരുന്നു. ഉണങ്ങിയ പുല്ലുകൾ വച്ചുപിടിപ്പിച്ച ഫേക് തടാകവും കൊള്ളാം . ഹിന്ദി/ ഉറുദു സംസാരിക്കുന്ന വൃദ്ധന്റെ ശവശരീരം കഴുകന്മാർക്ക് എറിഞ്ഞുകൊടുത്തത് നന്നായി. സൗദി അറേബിയയിൽ അങ്ങനെയാണ് ചെയ്യാറ്. (Hahahaha) കരയാനൊന്നും ഉള്ള കോപ്പില്ല. പത്തുവരെ പഠിച്ച നജീബിബിന് വാട്ടർ എന്ന് പറയാൻപോലും അറിയാത്തത് നന്നായി! തള്ള് മാല. ടൈറ്റിൽ പോലും ശരിയല്ല, മല്ലു ഇംഗ്ലീഷ്! Goatlife ആണത്രേ, Goatlife! ഓസ്കാർ ഉറപ്പാണ്!

Puspamgathen 2024-04-23 01:54:44

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, അധികവും നിരക്ഷരരായ പാവപ്പെട്ട ഭൂരിപക്ഷ മത വർഗീയ ജനങ്ങളെ, വർഗീയവിഷം മാത്രം കുത്തിവെച്ച് രണ്ടു വട്ടവും പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ഒരു ഭരണം നടത്തുന്ന ഇപ്പോഴത്തെ പാർട്ടിയെഎന്നല്ല, അത്തരത്തിലുള്ള ഒരു പാർട്ടിയെയും ദയവായി തിരഞ്ഞെടുക്കരുത്. ഭൂരിപക്ഷ മതം ഭക്ഷിച്ചാൽ വിശപ്പ് അടങ്ങുകയില്ല. ദേവാലയങ്ങൾ പൊളിച്ചു കളഞ്ഞ അതിനുമേൽ തങ്ങളുടെ ഭൂരിപക്ഷ ദേവാലയങ്ങൾ പടുത്തുയർത്തുന്നത് ശരിയാണോ? പാർലമെൻറ് മന്ദിരം ഉൾപ്പെടെ യുള്ള സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യേണ്ടത്, ഭൂരിപക്ഷ മത പൂജാരികൾ മാത്രമാണോ. അമേരിക്ക ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു മത നിരപേക്ഷ രാജ്യമാണ്. ഇവിടെ എല്ലാ മതങ്ങളെയും തുല്യമായിട്ടല്ലേ കണക്കാക്കുന്നത്. ഇവിടത്തെ ഒരു ഗവൺമെൻറ് സ്ഥാപനം ഒരു ക്രിസ്ത്യൻ പൂജാരി ക്രിസ്ത്യൻ അച്ഛനെ ബിഷപ്പിനെ കൊണ്ടുവന്ന് വെഞ്ചിരിച്ച് ഉദ്ഘാടനം ചെയ്യാറില്ലല്ലോ. അതിനെ ഇന്ത്യൻ മതപണ്ഡിലിസ്റ്റുകൾ എതിർക്കുകയില്ലേ? എതിർക്കണം. അതുപോലെ തന്നെയാണ് ഇന്ത്യയിലെ അത്തരം മത പണ്ടാമണ്ഡലിസ്റ്റുകളെ, അവരുടെ ചെയ്തികളെ എതിർക്കേണ്ടത്? ഇന്ത്യയിലെ എല്ലാ ജനങ്ങളും,, എല്ലാ മതവിശ്വാസികളും, ഒരുമയോടെ സ്നേഹത്തോടെ ജീവിക്കണം. അത്തരത്തിലുള്ള ഒരു സെക്കുലർ ഗവൺമെന്റിന്റെ തിരിച്ചുവരവാണ് ഇന്ന് ആവശ്യം. ഏതാണ്ട് അപ്രകാരം തന്നെ ഈ ലേഖന കർത്താവും ചിന്തിക്കുന്നത് എന്ന് തോന്നുന്നു. അതുപോലെ അഴിമതിയും അക്രമവും തുടച്ചു നീക്കാൻ, കാര്യക്ഷമമായി പ്രവർത്തിക്കാൻ തയ്യാറുള്ള വരെ, തയ്യാറുള്ള മുന്നണിയെ തെരഞ്ഞെടുക്കുക. (പുഷ്പാംഗദൻ)

Ninan Mathullah 2024-04-23 01:44:57

“Religion was never a solution. It was always a problem and problem-maker.” This is quote from Andrew’s comment. What Andrew stated is just an opinion. It can’t be proved. When one is full of blind hatred for religion, others won’t give much weight to such comments. I know a person who wanted to be a priest but couldn’t. Now he is all against religion. I don’t know andrew’s psychology behind his hatred for religion. I am scared of a situation where no religion in this world as there is no morals and ethics apart from religion. Science has nothing to say about morals and ethics and love, justice and fairness. People don’t turn to violence because of the messages they hear from pulpit to love and forgive instead of going for revenge. Fear of God and consequences as curse for generations make most people to lead a peaceful life. As the number of atheists increase in society we see increased violence. We have a more or less peaceful society because the majority of almost all countries are believers of one religion or another. Again quote from Andrew- “Let me ask you- '' Islam is a political religion. Will you support the Islamic State? It is also Theo-crazy! {andrew}” Islam is an important religion, and I believe it is from God through Prophet Muhammad. It was meant for a certain culture group. That religion was used to unite them and let them come to power as world empires. Their purpose is served and what we see is political Islam trying to embrace their old glory. It is not going to happen. Vestiges of such religions we can see here. Their purpose is served. Areas in the Middle East where 99 percent were Christians became 99 percent Muslims. Life still continued and sky didn’t fall down. Society and life was pretty peaceful under Islam most of the time compared to other religions.

Sudhir Panikkaveetil 2024-04-23 01:42:06

ശ്രീ ജയൻ - നന്ദി. താങ്കളുടെ സംശയത്തിന് (ബോട്ടിൽ ഡ് വാട്ടർ തേടി ആർത്തി കാണിക്കുന്ന കഥാപാത്രവും അയാളെ സൃഷ്ടിച്ച എഴുത്തുകാരനും ഒരാൾ തന്നെയാണോ ) ഉത്തരവാദി കഥാരചനയിലുള്ള എന്റെ അപക്വത അല്ലെങ്കിൽ കഴിവ്‌കേടാണ്. ക്ഷമിക്കുക. സൃഷ്ടി നടത്തിയവൻ ഒരിക്കലും പാമ്പിനെപോലെയല്ല. ഈ കഥ മുന്നേ എഴുതിയ ഒരു കഥയുടെ തുടർച്ചയാണ്. ഇതിനു മുന്ന് എഴുതിയ സർപ്പം എന്ന കഥയിൽ ഒരു സുന്ദരി സാഹിത്യത്തിൽ എന്തെങ്കിലും ആകാമെന്ന പ്രതീക്ഷയിൽ ഒരാളുമായി ബന്ധപ്പെടുന്നുണ്ട്. അയാളെ കണ്ടാൽ പാമ്പിനെപോലെയിരിക്കുന്നുവെന്നു കഥാകൃത് വിശേഷിപ്പിക്കുന്നുണ്ടു. . രണ്ടാമത്തെ കഥയിൽ ആ കമന്റ് ഇഷ്ടപെടാത്ത സുന്ദരി അവളുടെ കാമുകനോട് ആവലാതി പറയുന്നതും കാമുകൻ ബ്രൂസ് ലിയേ അനുകരിച്ച് തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ട് താൻ പാമ്പിനെപോലെയല്ല ഇരിക്കുന്നതെന്നു കാമുകിയെ ബോധ്യപെടുത്തുന്നതമാണ്. താങ്കൾ ശ്രദ്ധിച്ച് വായിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. എന്തായാലും താങ്കളുടെ കമന്റിന് നന്ദി. ഇനിയും രചനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്താം താങ്കളെപോലെയുള്ള വലിയ വായനക്കാർക്ക് സംശയം വരാത്തപോലെ. പിന്നെ ഇതിലെ കഥാപാത്രങ്ങൾ കാമത്തിൽ കൂടി ഫലം കാംക്ഷിക്കുന്നവരാണ്. അയാൾക്ക് കാമ സംതൃപ്തി സുന്ദരിക്ക് സാഹിത്യത്തിൽ എന്തെകിലും ആകുക. അപ്പോൾ കാമം ഒരു അനിവാര്യ സാന്നിധ്യമാണ്. അതുകൊണ്ടാണ് അയാൾ അവളെ ബോട്ടിൽഡ് വാട്ടർ എന്ന് കരുതുന്നത്.

josecheripuram 2024-04-23 00:29:40

The problem with public is they are not united like politicians or Unions. In CPM, Why They are in power, even they win the election, I am won't be surprised because they stay united.

josecheripuram 2024-04-23 00:18:06

Christ saw how the Jews lived under the Romans, When Some one rules, do you think they care? The rich and educated Jews lived in Jerusalem, The poor fisher men lived in Galley. There were social injustice, Thebe Jews who were tax collectors ,collected what they feel like and gavr to the romans to please them. He tried to reform the society but his own, the only one from Jerusalem betrayed him.

Wilson K 2024-04-23 00:16:40

ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ! കല്പന കേട്ടു തുള്ളുന്ന കുഞ്ഞാടുകൾ ഈ വന്ന കാലത്തുണ്ടോ?കുഞ്ഞാടുകൾക്കൊക്കെ ബുദ്ധിയുദിച്ചു കൂട്ടം തെറ്റിപ്പോയി തിരു മേനി. സ്വന്തം കസേര തെറിക്കാത് പിടിച്ചിരുന്നോ.

Anthappan 2024-04-22 23:13:32

I am glad at last you found out that you are wrong always. All stupid Christians must get admitted in the rehab center Where they can get a mass brain therapy. Why can’t you go to heaven with these Bishops so that we can live in this beautiful earth peacefully. Take Trump, Pinarayi and all Jackasses with you, addle headed idiot.

Curious 2024-04-22 20:46:46

Do you have any proof? If you don’t, stop writing stupid comments. Your absence in the comment section assured me that you were on the way to rehabilitation. How wrong I was!

A.C.George 2024-04-22 20:09:02

ഫലമുണ്ടായാലും ഇല്ലെങ്കിലും എന്തുകൊണ്ട് പൊതുജനം ഇത്തരം അനീതിക്കെതിരെ ഈ പ്രതികരണ കോളത്തിൽ എങ്കിലും പ്രതികരിക്കുന്നില്ല. എന്നാൽ വളരെ നിസ്സാരമായ ചില കാര്യങ്ങളെപ്പറ്റി ഒരു കഴമ്പും ഇല്ലാത്ത പല പ്രതികരണങ്ങളും ഇവിടെ കാണുന്നുമുണ്ട്. കെജരിവാളിന് മാനുഷിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു അപേക്ഷയുടെ ഈ തിരിച്ചടി ജനാധിപത്യത്തിന് ഏറ്റ ഒരു തിരിച്ചടിയാണ്. ഭരിക്കുന്ന കക്ഷിയുടെ അഭീഷ്ട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന കോടതിയെക്കാൾ ആരോഗ്യ വിഷയത്തിൽ കൂടുതൽ അറിവുള്ളത് ഡോക്ടർമാർക്ക് അല്ലേ. ഒരു ഡോക്ടറെ പോലും കാണാൻ അനുവദിക്കാത്ത എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്. കേഴുക പ്രിയനാടേ... മഹത്തായ അമേരിക്കൻ ജനാധിപത്യത്തിൻറെ, മതേതരത്വത്തിന്റെ.. മഹിമ. അമേരിക്കയിൽ ജീവിക്കുന്ന എല്ലാവർക്കും ഇവിടെ കൂടുതലായി ബോധ്യമായി വരികയാണ്. നീതിബോധം. ജസ്റ്റിസ് ഫോർ ഓൾ. -

Anthappan 2024-04-22 19:18:55

Most of the Christians in America think Trump is Jesus Christ. It looks like this guy think Pinarayi is Jesus Christ. Confused Christians

andrew 2024-04-22 18:45:38

Religion was never a solution. It was always a problem and problem-maker. When religion dominates or influences politics; it is Fascism. The people who worship Theocracy need to realize that you support it if only it is your religion. Theocracy always ended up as Theo-crazy. Let me ask you- '' Islam is a political religion. Will you support the Islamic State? It is also Theo-crazy! {andrew}

Sunil 2024-04-22 16:07:12

Mr. Eldos, Jacobites hate freedom. There are about 21 Orthodox Churches in the world and all of them are autonomous. But the Jacobites do not want to be autonomous. They want an Arabi Bishop as their primate.