നവംബര്‍ 15 മുതല്‍ 30 വരെ പ്രത്യേക ഫണ്ട് ശേഖരണം നടത്താനാണ് തീരുമാനം. ഓരോ പാര്‍ട്ടി ഘടകത്തിനും പിരിച്ചെടുക്കേണ്ട നിശ്ചിത തുക തുക നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് തലം തൊട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ടി20.
വെളുപ്പിനെ 5.30 ന് കുട്ടികളെ അധികൃതര്‍ വിളിച്ചുണര്‍ത്താന്‍ പോയ സമയത്താണ് കാണാനില്ലെന്ന് മനസിലായത്.
മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ആരോപിച്ചാണ് സമരം.
ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ തവണ ലിറ്ററിന് നാലുരൂപ വരെ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന് കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വന്‍ സ്ഫോടനം: ആറ് പേര് മരിച്ചു
കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ സി.ഐ സുനു മറ്റൊരു ബലാത്സംഗ കേസിലെയും പ്രതി
പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന് ഒളിവില്‍
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.
750 രൂപ വരെ വില വരുന്ന മദ്യമാണ് കിട്ടാനില്ലാത്തത്.ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്.
രാവിലെ വല്യപാറക്കുട്ടിയില്‍ നിന്ന് ഇരുവരും ആനക്കുളത്തെ പളളിയിലേക്ക് പോകുന്ന സമയത്തായിരുന്നു കാട്ടാന ആക്രമണം.
തുടര്‍ന്ന് മുഖ്യമന്ത്രി ഉത്തരവ് പുറത്തിറക്കുകയായിരുന്നു. . രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്
ക്രൈംബ്രാഞ്ച്. എസ്.പി ഉടന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും.
ദിവ്യ ഫാര്‍മസിയില്‍ നിര്‍മിക്കുന്ന അഞ്ചുമരുന്നുകളുടെയും ചേരുവകളും നിര്‍മാണ ഫോര്‍മുലയും അറിയിക്കാന്‍ അഥോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകരുടെ ചേംബറുകള്‍ പലപ്പോഴും പുരുഷന്മാരുടെ ക്ലബുകള്‍ പോലെയാണെന്നും
കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്.
അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്. എന്നെങ്കിലുമൊരു ദിവസം അവര്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അതിജീവിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നളിനി പ്രതികരിച്ചു.
നൂറ്റമ്പത് അടിയിലധികം താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തിനകത്ത് ഒരാള്‍ കുടുങ്ങികിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു.
ഗിനിയില്‍ കുടുങ്ങിയ മലയാളി നാവികരുടെ മോചനം: തിരിച്ചടിയായത് സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍
കരാര്‍ നിയമനത്തിലെ വിവാദ കത്ത് : രാഷ്ട്രീയ പ്രതിരോധത്തിന് സിപിഎം
രാജീവ് ഗാന്ധി വധക്കേസ്: മുഴുവന്‍ തടവുകാരും ജയില്‍ മോചിതര്‍; ശ്രീലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി.
കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അടുത്തിടെ സര്‍ക്കാര്‍ നീക്കിയിരുന്നു. പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കും വരെ പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി വി എന്‍ വാസവനായിരിക്കും ചാന്‍സിലര്‍.
കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി.
നേരത്തെ ഇവിടെയുണ്ടായിരുന്ന ഗാന്ധി സ്മൃതിമണ്ഡപം തകര്‍ത്തതിനെ തുടര്‍ന്നാണ് എഴുകോണ്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി പുതിയ പ്രതിമ സ്ഥാപിച്ചത്.
സ്വതന്ത്ര ഇന്ത്യ നേതാജിയുടെ സംഭാവനകളെ മനഃപൂര്‍വം അവഗണിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഒരിക്കലും പരസ്യമാക്കാത്ത തരത്തിലായിരുന്നു.
ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക.
അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി.
പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട് കരമന സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല.
തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
ഡോ കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നും വിശേഷിപ്പിച്ചിത്.
പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല.
പൊലീസുകാര്‍ക്കെതിരെ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; കിളികൊല്ലൂരില്‍ മര്‍ദ്ദനമേറ്റ സഹോദരന്മാര്