ഇന്ന്‌ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വയനാട്‌ ലക്കിടിയില്‍ എത്തിയപ്പോള്‍ ആയിരങ്ങളാണ്‌ ...
സംഘത്തിലെ രണ്ടു പേരെ പാലക്കാട്‌ ടൗണ്‍ നോര്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം...
ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണ്‌ തുരങ്കപാത നിര്‍മിക്കുന്നത്‌. ...
PA ജോസഫ്‌ പ്രസിഡന്റായി യുണൈറ്റഡ്‌ ക്രിസ്‌ത്യന്‍ ഫെഡറേഷന്‍ (UCF)എന്ന അന്താരാഷ്ട്ര ക്രിസ്‌തീയ സംഘടന നിലവില്‍...
നഴ്‌സ് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തിക്കൊടുക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടിയിരുന്നതെന്നു ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. സുല്‍ഫു നൂഹു...
പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസുള്‍പ്പടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ട്....
ശബരിമല ദര്‍ശത്തിന് ശേഷം വീട്ടിയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ...
മുഖ്യമന്ത്രിക്ക് പുറമെ മുസഫര്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്, സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍...
വസന്ത‌്കുമാറിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ...
നാട്ടിലെ ഗ്രാമത്തിലേക്ക് പണമയയ്ക്കാന്‍ വിദേശത്ത് നിന്ന് പ്രത്യേക സൗകര്യമൊരുക്കും. ...
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികള്‍ക്ക് രാജ്യങ്ങള്‍ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിര്‍ത്തികള്‍ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമര്‍ശം. ...
കേസിലെ മുഖ്യ പ്രതി സാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ എസ് ഐ...
ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ റഷ്യ ഭീകര ആക്രമണത്തെ ശക്തമായി അപലപിച്ച്‌ ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്....
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്‌കൂളിലേക്കു ബൈക്കില്‍ കൊണ്ടു പോകുമ്ബോള്‍ രണ്ട് ബൈക്കുകളിലായെത്തിയ...
വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്ബനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. ...
ഈ മാസം 19 ന്‌ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കുടുംബത്തിന്‌ നല്‍കുന്ന സഹായം സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നും...
നിരവധി ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ പലരുടെയും അവസ്ഥ ?ഗരുരുതരമായി തുടരുകയാണ്‌. വിദേശ രാജ്യങ്ങളടക്കം നിരവധിപേര്‍...
എന്നിവിടങ്ങളില്‍നിന്നാണ്‌ പോലീസ്‌ പിടികൂടിയത്‌. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്‌ പിന്നിലെ മുഖ്യ ആസൂത്രകനെന്ന്‌ കരുതുന്ന അബ്ദുള്‍ റാഷിദ്‌ ഗാസി...
കഴിഞ്ഞ ദിവസം 39 സൈനികരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമത്തിലെ മുഖ്യപ്രതിയാണ്‌ ആദില്‍ അഹ്മദ്‌ ദര്‍. ...
സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിന്‌ മണിക്കൂറുകള്‍ മുമ്‌ബ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ പാതയില്‍ സ്‌ഫോടന വസ്‌തുകള്‍ നിറച്ച...
തലേശ്ശരി പോക്‌സോ കോടതിയാണ്‌ പ്രതിയെ കുറ്റക്കാരണെന്ന്‌ കണ്ടെത്തിയത്‌. ശിക്ഷ അല്‌പസമയത്തിനികം കോടതി പ്രഖ്യാപിക്കും .കേസിലെ രണ്ട്‌ മുതല്‍...
പുലര്‍ച്ചെ രണ്ടരയോടെ അത്താണിയിലെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ചെങ്ങമനാട്‌ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗ്രേസ്‌ മാത്യുവിന്റെ വീട്ടിലായിരുന്നു...
സംസ്ഥാനത്ത്‌ ഇടതു മുന്നണിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ലോക്‌സഭാ വിജയം ...
കസ്റ്റഡിയിലെടുത്ത ഇമാമിന്‍റെ സഹോദരന്മാരെ ഇന്ന്‌ നെടുമങ്ങാട്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. ...
തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്‌) ജഡ്‌ജ്‌ കെ എസ്‌ രാജീവാണ്‌ വിധി പ്രസ്‌താവിച്ചത്‌. പിഴ അടച്ചില്ലെങ്കില്‍...
ആദ്യം കൊടുത്ത വിശദീകരണം തൃപ്‌തിയല്ലെന്ന്‌ കാണിച്ചാണ്‌ വീണ്ടും നോട്ടീസ്‌ അയച്ചിരിക്കുന്നതെന്നും തനിക്ക്‌ പറ്റുന്ന പോലെയുള്ള വിശദീകരണം തന്നെയാണ്‌...
അടുത്തമാസം 20നകം തൃപ്‌തികരമായ വിശദീകരണം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കന്യാസ്‌ത്രീകളുടെ...