ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസില്‍ കൂടുതല്‍ ...
വോട്ടര്‍ പട്ടികയില്‍ പേരു കാണാത്തതിനെത്തുടര്‍ന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല ...
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വോട്ടിങ് യന്ത്രം വീണ്ടും കേടായി. മറ്റൊരു യന്ത്രം കൊണ്ടുവന്നെങ്കിലും പോളിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്...
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.സുനീറും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും മത്സരം കടുപ്പിക്കുകയാണ് . ...
82-ാം നമ്ബര്‍ ബൂത്തില്‍ 636 ക്രമനമ്ബരായും 89-ാം ബൂത്തില്‍ 800 ക്രമനമ്ബരായും ജലീല്‍ വോട്ട് രേഖപ്പെടുത്തിയെന്ന്...
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു'വെന്ന തന്റെ പരാമര്‍ശത്തില്‍ ഖേദംപ്രകടിപ്പിച്ച്‌ രാഹുല്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ...
മകന്‍ തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ...
മൂ​പ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്ത് ന​ന്പ​ര്‍ 79ല്‍ ​വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി​ട്ടും പോ​ളിം​ഗ് തു​ട​ര്‍​ന്നെ​ന്നും റീ​പോ​ളിം​ഗ് വേ​ണ​മെ​ന്നു​മാ​ണ് തു​ഷാ​ര്‍...
വധശ്രമം അടക്കമുള്ള ഗൗരവമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കല്ലടയുടെ കുരുക്ക് മുറുകിയിരിക്കുകയാണ്. ...
ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും മു​ന്‍​കൂ​ട്ടി​യു​ള്ള തി​ര​ക്ക​ഥ​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു. ...
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിന്‍ എന്ന വോട്ടര്‍ക്കെതിരെയാണ് കേസെടുത്തത്. ...
ഇക്കാര്യം പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ കത്ത്‌ നല്‍കിയതായും ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ...
ഉച്ചയ്‌ക്ക്‌ രണ്ട്‌ മണി വരെ സ്ഥാനത്ത്‌ മൊത്തത്തില്‍ 45 ശതമാനം അടുത്താണ്‌ വോട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ...
26.70 ശതമാനം ആണ്‌ സംസ്ഥാനത്ത്‌ ശരാശരി പോളിങ്‌ ശതമാനം. വടകര(23.37), വയനാട്‌(25.77 )മണ്ഡലങ്ങളിലാണ്‌ ഏറ്റവുമധികം പോളിങ്‌ രേഖപ്പെടുത്തിയത്‌....
മോക്ക്‌ പോള്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. പാമ്പിനെ പിന്നീട്‌ നീക്കം ചെയ്‌ത ശേഷമാണ്‌ വോട്ടിങ്‌ ആരംഭിക്കാനായത്‌. ...
മഞ്‌ജു എന്ന യുവതിയുടെ വോട്ടാണ്‌ മറ്റാരോ രേഖപ്പെടുത്തിയത്‌. ബൂത്തിലുണ്ടായിരുന്ന പോളിംഗ്‌ ഓഫീസര്‍ സംശയം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന്‌ പരിശോധിക്കുകയാണ്‌....
സമാജ്‌ വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന്‌ വോട്ട്‌ ചെയ്യാന്‍ വോട്ടര്‍മാരോട്‌ ആവശ്യപ്പെട്ടെന്ന്‌ ആരോപിച്ചാണ്‌ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥനെ ബി.ജെ.പി...
തിരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക്‌ എതിരെ കര്‍ശനനടപടി...
ഒരാള്‍ക്കു രണ്ടു മണ്ഡലങ്ങളില്‍ നിന്നു മാത്രമേ മത്സരിക്കാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്‌ സങ്കീര്‍ണമായ...
മണ്ഡലത്തിലുള്‍പ്പെട്ട കോവളത്തെ ചൊവ്വരയിലെ ബൂത്തുകളിലൊന്നില്‍ കൈപ്പത്തിക്ക്‌ കുത്തിയ വോട്ട്‌ താമര ചിഹ്നത്തില്‍ തെളിഞ്ഞത്‌. സംഭവം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍...
രാം പൂരില്‍ 3000ലധികം ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ്‌ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അസംഖാന്റെ മകന്‍....
വോട്ടെടുപ്പ്‌ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ...
ആര്‍ക്കെങ്കിലും വോട്ടു ചെയ്യണമെന്ന്‌ നിര്‍ദേശിച്ച്‌ ഒരു നിര്‍ദേശവും എന്‍എസ്‌എസ്‌ അംഗങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന്‌ സുകുമാരന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു. ...
തിരുവനന്തപുരത്ത് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിന് വോട്ട്...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 68.63 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി....
മീണയുടെ നടപടി സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ലംഘംനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ...
ഇരട്ട വോട്ടുള്ളവരുടെ പട്ടിക പ്രത്യേകം ശേഖരിച്ച് അതതു ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും വാസുകി അറിയിച്ചു. ...
മായാവതി സൂക്ഷിക്കുന്നത് നല്ലതാണെന്നും പരാമര്‍ശം നടത്തിയ ജയപ്രദയ്‌ക്കെതിരെ കേസെടുത്തു. ...