നയതന്ത്ര പ്രതിനിധികള്‍ക്കടക്കം വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലേക്ക്‌ കടക്കാനാകുന്നില്ലെന്നും ഇതിനു പിന്നില്‍ ഇന്ത്യയോ ...
നാല്‍പതോളം യുദ്ധകപ്പലുകളുമായി നടന്നുവരുന്ന ട്രോപക്‌സ്‌ അഭ്യാസ പ്രകടനമാണ്‌ താത്‌ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്‌. ...
പത്തൊമ്‌ബതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്‌ജയ്‌ ...
പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ്‌ മസൂദ്‌ അസര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന്‌ വ്യക്തമാക്കുന്ന...
വിമാനങ്ങളോട് ഏറെ പ്രിയമായിരുന്നു ഹിനയ്ക്ക്. അവള്‍ വ്യോമസേനയിലെത്താന്‍ കാരണവും അതുതന്നെ.ഫ്‌ലൈറ്റ് എഞ്ചിനീയേഴ്‌സ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹിന...
ബള്‍ഗേറിയയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഇറങ്ങിയ സുഷമ ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അര്‍ഗാച്ചിയുമായി ചര്‍ച്ച നടത്തി ...
ചെ​റു​പ്പ​ക്കാ​ര്‍​ക്ക് ഒ​രു സ​ന്ദേ​ശ​വും ന​ല്‍​കാ​നി​ല്ല. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ഒ​രു അ​ഭ്യ​ര്‍​ഥ​ന​യു​ണ്ട്. ഈ ​സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പരിഹാരം ക​ണ്ടെ​ത്ത​ണം. ...
വിവേചനത്തിന്റെ പ്രശ്നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും മധുസൂദനന്‍ നായര്‍ പറഞ്ഞു. ...
തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ അകത്ത്‌ നിന്ന്‌ തന്നെ നടത്തിയ ഒരു ആക്രമണമല്ല പുല്‍വാമയിലേതെന്ന്‌ എത്രപേര്‍ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍...
മിഗ്‌ 21, മിഗ്‌- 29, മിഗ്‌-27,സുഖോയ്‌-30 എംകെഐ, മിറാഷ്‌-2000, തേജസ്‌, ഹോക്ക്‌-എം.കെ 132, ജഗ്വാര്‍ എന്നീ യുദ്ധവിമാനങ്ങള്‍,...
കൊല്ലപ്പെട്ടവരില്‍ മലയാളിയായ വയനാട് വൈത്തിരി സ്വദേശി വസന്ത്കുമാര്‍ എന്ന സൈനികനും ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ര‍ജ്ഞിത്തിന്റെ പോസ്റ്റ്...
മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ വീണ്ടും ലൂസി കളപ്പുരയ്ക്കലിന് കാരണം കാണിക്കല്‍...
മാണ്ഡ്യയിലുള്ള ബ്രാഞ്ച് ഗുരുവിന്റെ മരണം സംഭവിച്ച്‌ 48 മണിക്കൂറിനകം ആയിരുന്നു 3,82,199 രൂപ നോമിനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്....
തി​രു​വ​ന​ന്ത​പു​ര​ത്ത് ​മ​ത്സ​രി​ക്കാ​ന്‍​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​യ്ക്ക് ​അ​തി​യാ​യ​ ​താ​ല്പ​ര്യ​മു​ണ്ട്.​ ​ആ​ര്‍.​എ​സ്.​ ​എ​സി​ന് ​താ​ല്പ​ര്യം​ ​കു​മ്മ​നം​...
ആവി എന്‍ജിനില്‍ ഓടിയിരുന്ന ഇഐആര്‍ 21 എന്ന കല്‍ക്കരി തീവണ്ടിയാണ്‌ എറണാകുളം സൗത്തില്‍ നിന്ന്‌ ഹാര്‍ബര്‍ ടെര്‍മിനസിലേക്ക്‌...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 45 ജവാന്‍മാര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...
ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംഗ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 15 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. ...
പരാജിത രാഷ്ട്രമായ പാകിസ്ഥാനിലെ അരാജകത്വം മുതലെടുത്ത് ചെറുപ്പക്കാരെ ചാവേറുകളാക്കി മതംഭക്ഷിച്ച് ജീവിക്കുന്ന ഭീരുക്കളില്‍ ഒരാളാണ് മസൂദ് അസ്ഹറും....
ഇതിന്റെ ഭാഗമായി യു എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ഫ്രാന്‍സ്‌, ബ്രിട്ടന്‍, ചൈന, ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍,...
ഭീകര സംഘടനകള്‍ പാക്‌ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സും (ഐ എസ്‌ ഐ) മറ്റുമായി ഭീകര...
രണ്ടു ദശാബ്ദത്തിനു ശേഷം കാശ്മീരില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് വ്യാഴാഴ്ച നടന്നത്. ...
പുല്‍വാമ ആക്രമണത്തെ ശക്തമായി അപലപിച്ച അമേരിക്ക തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ...
നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് കഴിഞ്ഞ തവണ തൃശൂരില്‍ മത്സരിച്ചതെന്ന് ധനപാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ...
44 സി ആര്‍ പി എഫ്‌ ജവാന്‍മാരുടെ മരണത്തിന്‌ കാരണമായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ കോണ്‍ഗ്രസ്‌...
രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കാനാണ്‌ പ്രിയങ്ക വാര്‍ത്താ സമ്മേളനം വിളിച്ചത്‌. എന്നാല്‍ ജവാന്മാരുടെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താ...
മൂന്ന്‌ സേന മേധാവികളും മിലിറ്ററി ഓപ്പറേഷന്‍സ്‌ ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുക്കും. ഐ.ബി, റോ മേധാവികളും യോഗത്തിലുണ്ടാകും....
വന്‍ തോതില്‍ സ്‌ഫോടകവസ്‌തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു....
ഈ വര്‍ഷം മെയ്‌ വരെ സിബിഡിറ്റിയുടെ ചെയര്‍മാനായി തുടരാന്‍ കാലാവധിയുണ്ടായിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിയമനഉത്തരവ്‌. ഇത്‌ രണ്ടാം തവണയാണ്‌...
ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച്‌ കോര്‍ട്ട്‌ മാസ്റ്റര്‍മാരായ മാനവ്‌ ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ്‌ പിരിച്ചുവിട്ടത്‌. ഇരുവരും...
ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ല്‍ എ​ന്താ​ണ് വ്യ​ത്യാ​സ​മെ​ന്നും മാ​യാ​വ​തി ചോ​ദി​ച്ചു. ...