യക്ഷികള്‍ക്കും, മാടനും, മറുതയ്ക്കും കെട്ടുകഥകള്‍ക്കും ഒരുപാട് സാധ്യതകള്‍ നല്‍കിയിരുന്ന കുട്ടിക്കാലം ...
കവിത തനിക്ക് കണ്ണാടി പോലെയെന്ന് അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി ...
പ്രൊഫ. ജോയി കുഞ്ഞാപ്പുവിന്റെ "ലിങ്ക്‌സ് ആന്‍ഡ് കണക്ടിവിറ്റി' പുസ്തകം പ്രകാശനം ചെയ്തു ...
ജീവിതത്തിന്റെ ഹൃദയവേരുകള്‍ ഇന്നും കേരളത്തില്‍ നിന്നും പറിച്ചുമാറ്റാത്ത, പ്രവാസജീവിതം നയിക്കുന്ന നാലു സ്ത്രീജന്മങ്ങള്‍ .എല്ലാവരുടെ വിരല്‍ത്തുമ്പിലും കഥകള്‍.......
ജനനിയുടെ പതി\ഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ക്കു നടത്തുന്ന മലയാള ചെറുകഥാമത്സരത്തിന്റെ അവസാന തീയതി ജൂലൈ 31...
സ്‌നേഹബന്ധങ്ങളും, ഗ്രാമനൈര്‍മ്മല്യവും, ലാളിത്യവും നിറഞ്ഞു തുളുമ്പി നിന്നിരുന്ന എന്റെ ബാല്യത്തിലെ എന്റെ ഗ്രാമം നാലു ദശാബ്ദത്തിലധികം കടന്നപ്പോഴേയ്‌ക്കും വളരെയധികം മാറിപ്പോയെങ്കിലും...
കാരുര്‍ സോമന്റെ (ചാരുമ്മൂട്‌) നോവല്‍ 'കഥാനായകന്‍' Eമലയാളിയില്‍ ഉടന്‍.... ...
കൈയ്യില്‍ തടഞ്ഞൊരാ നാണയത്തുട്ടിനെ തൂവാലത്തുമ്പില്‍ പൊതിഞ്ഞീടവെ ഉള്ളതില്‍ മെച്ചമായലക്കി വെളുപ്പിച്ച കുഞ്ഞുടുപ്പിട്ടു ഞാന്‍ നില്‌ക്കും നേരം കൂട്ടിനായെത്തിയ ചേച്ചിയുമായ്‌ ഞാന്‍ വഴിനീളെ കൂട്ടിക്കിഴിക്കലുകള്‍ ...
ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളെ ഭക്ഷിക്കാനാവും? ...
രബീന്ദ്രനാ ഥ ടഗോറിന്റെ ഗീതാഞ് ജലിക്ക് നോബല്‍ സമ്മാനം ...
സൂര്യനില്‍ നിന്ന് വരചെടുത്ത ഒരു വൃത്തം, വികര്‍ഷണ ബിന്ദുവിനെ മറികടന്ന്.., കാഴ്ച്ചകള്‍ തിളക്കുമ്പോള്‍ , രക്തപങ്കിലമായ ഒരു ഗോളം, വിഴുങ്ങുന്നത് പോലെ. ...
ബാങ്കിനകത്ത് 'മാനേജര്‍' എന്ന് മുന്‍വശത്ത് എഴുതി വെച്ചിട്ടുള്ള മുറിയുടെ വാതിലില്‍ മൃദുവായി ബീന രണ്ടുതവണ മുട്ടി. ...
കാലം ചവച്ചു ചണ്ടി തുപ്പിയൊരുടലിലേ പ്രാണനും പറന്നകന്നജ്‌ഞാതതീരം തേടി കാവലായിരുന്നവരകന്നൂ കൈയും വീശി കാണികളടുക്കുന്നു ജഡം കണ്ടു...
ഇന്നത്തെ അത്താഴം, ഉറക്കം, എല്ലാമെല്ലാം സുഖകരം ...
മലയാളം ശ്രേഷ്‌ഠഭാഷയായി.സി.ബി.എസ്‌.ഇയും കരുതലോടെ ഭാഷാസംരക്ഷണത്തിനും പോഷണത്തിനുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. ഭാഷാദേശത്തേക്കിറങ്ങിയ സി.ബി.എസ്‌.ഇയുടെ ഭാഷാപട്ടാളം ആദ്യമായി കണ്ടത്‌ വള്ളത്തോള്‍...
കമ്പ്യുട്ടറിലെ ആദ്യ മലയാളം ഫോണ്ട്, ജോസ്‌കുട്ടി ഫോണ്ട്‌സിന്റെ സ്രഷ്ടാവ തോമസ് ജോസിനെപറ്റി മനോരാമ ...
അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്തും അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡറുമായ നിരുപമ ...
ബാത്ത്‌റൂമില്‍ നിന്ന് ബീന വളരെനേരം കരഞ്ഞു. ...
മരിച്ചിട്ടും മരിക്കാത്ത അഛന്റെ ഓര്‍മ്മകള്‍, മനസ്സിന്റെ മതിലില്‍ വരിച്ചിട്ടു ഞാന്‍, ഓര്‍ത്തു ഓര്‍ത്തോത്തു കരയാന്‍, മരിച്ചു ജീവിക്കാന്‍...
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും വെയിലാറിയിരുന്നു. ...
കടുത്ത വേനലില്‍ ഭൂമി ചുട്ടുപൊള്ളുന്ന ഏപ്രില്‍മാസത്തിലെ ഒരു ശനിയാഴ്‌ച. സമയം ഏതാണ്‌ ഉച്ചയോട്‌ അടുക്കുന്നു. ...
ഡോക്ടര്‍ കോഹന്‍ ലൈനില്‍ വന്നു. ...
കവിത, കഥ, നോവല്‍ എന്നിവ സര്‍ഗ്ഗ സാഹിത്യരേഖയിലെ മൂന്നു ബിന്ദുക്കളാണെങ്കില്‍, കഥാബിമ്പു കവിതയോട്‌ അടുത്തുകിടക്കുന്നു. ...
സത്യത്തിന്റെ കല്ലറ വാതില്ക്കല്‍ ...
അമേരിക്ക: കഥ: സി.എം.സി ...
ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീ. മണ്ണിക്കരോട്ടിന്റെ സുഹൃത്തുക്കളും, ആരാധകരും, സംഘടനാ പ്രതിനിധികളും സിവിക് അധികാരികളുമായി...
വളഞ്ഞുപുളഞ്ഞൊരു തീവണ്ടി വിളഞ്ഞ ഗോതമ്പ് വയലിനെയെന്നപോലെ ...