നന്ദി, കേവലം രണ്ട്‌ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു ചെറിയ വാക്ക്‌. ...
വളരെ വര്‍ഷങ്ങള്‍ വിദേശത്തു താമസ്സിച്ചതുകൊണ്ടാവാം ഓരോ പ്രാവശ്യവും അവധി കഴിഞ്ഞ്‌ വന്നാലുടനെ അടുത്ത അവധി എന്നെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌....
ഹര്‍ത്താല്‍ ദിവസം അവകാശപ്പെട്ട ഉച്ചയുറക്കത്തില്‍നിന്ന്‌ കോളിങ്ങ്‌ ബെല്‍ വിളിച്ചുണര്‍ത്തി. കനകാംബരനാണ്‌. കറുത്ത തോല്‍ബാഗ്‌ കക്ഷത്തിലിറുക്കിപ്പിടിച്ച്‌ അയാള്‍എന്നെ നീട്ടിത്തൊഴുതു. ...
`അമ്മേ നാളെ ഹര്‍ത്താലാ,' മണിക്കുട്ടന്‍ സന്തോഷത്തോടെ ഓടിക്കിതച്ചുവന്നിട്ട്‌ പറഞ്ഞു.`എനിക്ക്‌ നാളെ സ്‌കൂളില്‍ പോകേണ്ടല്ലോ.' ...
സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ മറ്റേവാതില്‍ തുറക്കുന്നു.പക്ഷെ അടഞ്ഞ വാതിലിലേക്ക്‌ മാത്രം നാം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ തുറന്നവാതില്‍ കാണുന്നില്ല....
ലോകത്തിലുള്ള എല്ലാ മനുഷ്യരും സര്‍വ്വശക്‌തനായ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു. പ്രകടമായി അങ്ങനെ ചെയ്യാത്തവരും അവരുടെ മനസ്സില്‍ അങ്ങനെ...
അത്യാവശ്യത്തിന്‌ കുറച്ച്‌ പണമുണ്ടാക്കി മടങ്ങിപ്പോകണമെന്നു മാത്രമായിരുന്നു ആഗ്രഹം..... കേട്ടിട്ടില്ലേ പലരും പറയുന്നത്‌, ...
പ്രശസ്ത സിനിമാതാരം മുകേഷ് 2012ല്‍ മിഷിഗണ്‍ സന്ദര്‍ശിച്ചപ്പോള്‍ സദ്ഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള വേദാധികാര നിരൂപണം എന്ന പുസ്തകത്തിന്റെ...
മണലാരണ്യത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒന്നാണ് ഒട്ടകപക്ഷി. ശത്രുക്കള്‍ ആരെങ്കിലും പിന്തുടരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അല്പം ...
ഒക്ടോബര്‍ 31ന്‌ വൈകുന്നേരം തൃശ്ശൂരിലെ നാട്യഗൃഹത്തിനു മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു. `നാടകസൗഹൃദം' അവതരിപ്പിയ്‌ക്കുന്ന `തൊഴില്‍കേന്ദ്രത്തിലേയ്‌ക്ക്‌' എന്ന നാടകം...
ചിലര്‍ പൂവ്വന്‍കോഴിയെപ്പോലെയാണ്‌. സൂര്യന്‍ ഉദിച്ചത്‌ തന്റെ കൂവ്വല്‍കേട്ടിട്ടാണെന്ന്‌ പൂവ്വന്‍കോഴി കരുതുന്നു. ...
എന്നെ വളര്‍ത്താന്‍ തുനിഞ്ഞാല്‍ ഞാന്‍ തളരും; എന്നെ തളര്‍ത്താന്‍ കനിഞ്ഞാല്‍ ഞാന്‍ വളരും- അതുകൊണ്ടെന്നെ വിടുക വെറുതെ! ...
റാഞ്ചിയില്‍ ട്രെയിനെത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരുന്നു. കൊല്ലത്തുനിന്നു മദ്രാസ് വഴിയായിരുന്നു യാത്ര. ആദ്യത്തെ ട്രെയിന്‍ യാത്രയുടെ പരിഭ്രമം സോമനുണ്ടായിരുന്നു....
മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ കലാലയ സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഉല്ലാസ പൂത്തിരികള്‍ കണ്ണില്‍ ...
അംബരചുംബികള്‍, ഒരായിരം സൗധങ്ങള്‍ അനന്ദവിഹായസിലുറ്റുനോക്കി നില്‍ക്കുംനേരം ആയിരം ശകടങ്ങള്‍ നിരത്തിലങ്ങിങ്ങു പായുമ്പോള്‍ അതിശയിച്ചു ഞാന്‍ കാലത്തിന്‍ മാറ്റമിതെന്നു. ...
ഇന്നെല്ലാം തലകീഴായ്‌ ഉന്മദ്ധ്യ കാചബിംബ- വിഭ്രമ സംഭ്രമസംഭവം. ശീര്‍ഷാസനച്ചടവില്‍ ഉദയം പടിഞ്ഞാറ്‌..... ...
ഓര്‍മയിലെ പുലര്‍ച്ചകളില്‍ ചുറ്റി തിരിയുന്നുണ്ട്‌ ബോഗിയിലെ ഇടവഴികള്‍! വറ്റി വരണ്ട മഞ്ഞ വെളിച്ചത്തില്‍ ...
ഹലോ..വില്ലേജ് ആപ്പീസല്ലേ? ...
കേരളത്തിന്റെ പുണ്യ സങ്കേതമായ ശബരിമലയും മകരവിളക്കും , തനതായ പടയണി ഉത്സവങ്ങളും പന്തളത്തെ ശ്രീ അയ്യപ്പന്റെ വലിയ...
പാക്കരന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു. ...
ആവണിപ്പാടം പുത്തു വിളഞ്ഞു കൊയ്‌തുമറിക്കുവാന്‍ കാലമായി പെണ്ണാളേ നീ കൊയ്യാന്‍ പോകുന്നുണ്ടേല്‍ കൂട്ടിനു ഞാനുമുണ്ടോമലാളേ (ആവണിപ്പാടം) ...
ഇരിക്കാന്‍ ഇടംതേടിവന്ന രാഷ്‌ട്രീയക്കാരനോട്‌ കസേര ചോദിച്ചു `ഇരിക്കുവാന്‍ തിടുക്കമോ ...
ഇന്ദ്രിയാനുഭൂതികള്‍ ഉളവാക്കുന്നഭാഷയില്‍ ഒരു വികാരത്തേയോ ഒരു പ്രതീകത്തെയോ പ്രതിഫലിപ്പ്‌ക്കുന്നു ഹൈക്കു കവിതകള്‍.വാക്കുകളുടെ സൂത്രപ്പണിയില്ലാതെ ഒരു സാധാരണ സംഭവമോ,...
നല്ലവക്കീല്‍ ചീത്ത അയല്‍ക്കാരനാകുന്നു. ...
നിശീധിനിയുടെ നിശബ്‌ദതയില്‍ നിശ്ചലം ശ്രവിച്ചു ഞാന്‍, നിശബ്‌ദമായി എന്നുള്ളിലുയരുമൊരായിരം രോദനങ്ങള്‍. എന്തിനെന്നറിയാതെ ആര്‍ത്തു കേഴുമെന്‍ മനം കരയുവാന്‍ പോലും മറന്നുവോ ഞാന്‍? ...
വേരറ്റുള്ളൊരു മുല്ലപോല്‍, ചിറകൊടി ഞ്ഞുള്ളോരു രാപ്പാടിപോല്‍ ...
ആളുകള്‍ കണ്ടാലൊന്നുനോക്കുന്ന നായയായിരുന്നെങ്കില്‍ ഞാന്‍ മൃഷ്‌ടാന്നംഭുജിച്ചുത്സാഹത്തോടെ ഉമ്മറപ്പടിവാതിലില്‍ ...
ആള്‍ത്തിരക്കില്‍നിന്നൊഴിഞ്ഞ്‌ കല്യാണമണ്‌ഡപത്തിന്റെ ഒരു മൂലയില്‍ ഇരിയ്‌ക്കുകയായിരുന്നു ശങ്കരേട്ടന്‍. എന്റെ ശബ്‌ദം കേട്ടപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞു.` ...
താളം മനുഷ്യനോടൊപ്പം എന്നുമുണ്ടായിരുന്നു, മനുഷ്യനു മുന്‍പേ ഉണ്ടായിരുന്നു. ആദിമ മനുഷ്യന്‍ തന്റെ ചുറ്റും കണ്ടത്‌ ജീവന്റെ റിതം...
അന്ന്‌ പുഴയുടെ ശബ്‌ദം ദൂരെ കേട്ടിരുന്നു ഇന്ന്‌ പുഴയുടെ ശബ്‌ദം തീരെ കേള്‍ക്കുന്നില്ല. ...