SAHITHYAM
അവന്‍ അവളോടു മിണ്ടിയില്ല അവള്‍ അവനോടും മിണ്ടിയില്ല അവര്‍ അങ്ങനെയാണു എന്താ കാരണം ...
നേരം വെളുക്കാന്‍ ഇനി എത്ര മണിക്കൂര്‍ ഉണ്ടെന്ന്‌ സേവ്യറിനു നിശ്ചയമില്ല. പുലരുന്നതും അസ്‌തമിക്കുന്നതുമെല്ലാം പഴയതപോലെ ക്രുത്യസമയത്തുതന്നെ നടക്കുന്നുണ്ടോ...
ഇനിയും പ്രണയിച്ചിട്ടില്ലാത്തവര്‍ക്ക്…. പ്രണയം നഷ്ടമായവര്‍ക്ക്…. ...
(തമസ്സാ നദിയുടെ തീരത്ത്‌ ഒരു വേടന്‍ ഇണക്കിളികളില്‍ ഒന്നിനെ അമ്പെയ്‌ത്‌ കൊല്ലുന്നു. ഇവിടെ പൂവ്വമ്പന്റെ അമ്പ്‌ കൊണ്ട്‌...
കുറെക്കാലമായി മലയാളത്തില്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ പെണ്ണെഴുത്ത്‌. ഇതും ഒരു സാഹിത്യപ്രസ്ഥാനമോ, അതോ പാഠഭേദമെങ്കിലുമോ?...
സ്‌നേഹിച്ച്‌ തീരാത്തല്‌പആത്മാക്കള്‍ക്ക്‌ വേണ്ടി സ്‌നേഹം പങ്കുവക്കുന്നഹ്രുദയങ്ങള്‍ക്ക്‌ വേണ്ടി വിരഹവേദന അനുഭവിക്കുന്നമനസ്സുകള്‍ക്ക്‌ വേണ്ടി പ്രണയസ്വപനങ്ങളില്‍പാറിനടക്കുന്ന ഇണ പ്രാവുകള്‍ക്ക്‌ വേണ്ടി ...
ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാഡമിയുമായി സഹകരിച്ചുകൊണ്ട്‌ ജൂലൈ...
എന്റെ പ്രിയനുവേണ്ടി അക്ഷരങ്ങള്‍ കൊണ്ട്‌ ഞാന്‍ കൊരുക്കുന്നഹാരത്തിന്റെ അഗ്രങ്ങള്‍ തമ്മില്‍ കൂട്ടിക്കെട്ടാനുള്ള സമയമായെന്ന്‌ തോന്നുന്നു ...
ഈ മണ്ണില്‍ ഈ വിമര്‍ശന സാഹിത്യശാഖ വളരാതെ പോയതിനെ വിലയിരുത്തുകയായിരുന്നു സര്‍ഗ്ഗവേദിയുടെ ലക്ഷ്യം. ...
അവള്‍, ഞങ്ങളുടെ ചുന്ദരി പൂച്ച കുടുംബത്തിലെ ഒരംഗമായിട്ട്‌ രണ്ടര വര്‍ഷമായിരിക്കുന്നു. ...
അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും ഇന്നത്തെ സ്ഥിതിയെക്കുറിച്ച്‌ (ഇന്നത്തെ നിലവാരമെന്ന്‌ ഞാന്‍ പറയുന്നില്ല) ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും...
കല്‍പ്പന പാടേ നിരസിച്ചെന്നായപ്പോള്‍ ഭൂപാലന്‍ കണ്ടെത്തി മറ്റു മാര്‍ഗ്ഗം. ...
അഭ്യസ്തവിദ്യരും വിദ്യാസമ്പന്നരും കലര്‍ന്ന സദസില്‍ ആത്മസംയമനം ഗ്രഹിച്ച അദൈ്വതവാദിയുടെ പ്രഭാഷണം ...
കരുപ്പിന്‍ കനപ്പില്‍ കൊന്തനമസ്‌ക്കാര- നീളന്‍പ്രാര്‍ത്ഥനയ്‌ക്കു ...
കേറ്റത്തില്‍ക്കാരുടെ വീട് വലിയ വീടാണ്. ...
രമേശന്‍ നായര്‍! അതാണയാളുടെ പേര്. കുബേരന്‍. സ്ഥലത്തെ പ്രധാന ദിവ്യന്‍. നാട്ടുമ്പുറത്തെ ഒരു മാതിരിപ്പെട്ട ...
മുഖപേശിയിലെ ആളൊഴിഞ്ഞ മുക്കില്‍- ...
ഇംഗ്ലീഷിലും മലയാളത്തിലുമായി അനവധി കൃതികള്‍ രചിച്ച് അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ ...
ഉണ്ണിക്കുട്ടന്‍ ആദ്യമായി ട്രെയിനിംഗ്‌ വീലുകളില്ലാതെ സൈക്കിള്‍ ചവിട്ടുകയാണ്‌. ...
ഇന്നലത്തെ ദാമ്പത്യ കലഹത്തിന്റെ ഹാങ്‌ഓവര്‍ ഇനിയും തീര്‍ന്നിട്ടില്ല. താലിയുടെ ഉടമസ്ഥാവകാശമുള്ള പുരുഷന്റെ ഒന്നുരണ്ടു വാചകങ്ങള്‍ ചിന്തയില്‍ കുരുങ്ങിക്കിടന്നു. ...
ആദ്യ പ്രണയം എന്നു പറയാനാകുമോ? സ്‌കൂള്‍ പഠന കാലത്ത്‌ തോന്നിയ ഇഷ്ടത്തെ ഒരു ചങ്കിടിപ്പ്‌ മാത്രമായി ഒതുക്കിയതു...
എന്റെ ലേഖനങ്ങളും, കവിതകളും, കഥകളും, വായിച്ച എല്ലാ വായനക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. നിങ്ങളുടെ വളരെ തിരക്കുള്ള...
2013-ല്‍ ഇ-മലയാളി പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ലേഖനം, കവിത, കഥ, ഹാസ്യം, ഏതെന്ന തീരുമാനം ഞങ്ങള്‍ വായനക്കാര്‍ക്ക്‌...
ഒരു പാട്ടില്‍ ഒരു ലോകം കാണുക എന്തു രസമായിരിക്കുമല്ലേ. കഴിഞ്ഞ ദിവസം റിലീസ്‌ ചെയ്‌ത 1983 എന്ന...
വൃദ്ധമാതാവിന്റെ കൈപിടിച്ച് തൂവശ്ശേരിക്കുന്നു കയറുമ്പോള്‍ അവിടുത്തെ ഓരോ തരിമണ്ണും ഞാന്‍ തിരിച്ചറിഞ്ഞു. ...
എരിഞ്ഞുനില്‍ക്കുന്ന ഹൃദയക്കനലിലേക്കു മഞ്ഞുപെയ്തിറങ്ങിയതുപോലെയായിരുന്നു സോമന്. ...
പുതുവര്‍ഷപ്പുലരിയില്‍ ദോഹയില്‍ നിന്ന്‌ ഉണ്ണി മടവൂര്‍ വിളിച്ചു. `സമന്വയ'ത്തിന്റെ വാര്‍ഷികം ജനുവരി 9-10 തീയതികളിലാണ്‌. കഥാമത്സരത്തില്‍ ജയിച്ച...
രക്തം കിനിഞ്ഞൊരാ നാട്ടുവഴികളില്‍ സ്തബ്ധനായി ഞാന്‍ നിന്ന് തേങ്ങി ...