ന്യൂദല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ മുന്‍ ടെലികോം മന്ത്രി ...
ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ്‌ മരിച്ചു. സയിദ്‌ സലീം ഷഹ്‌സാദ്‌ (40) ആണ്‌...
സന: വെടിനിര്‍ത്തല്‍ ലംഘിച്ച്‌ യമന്‍ തലസ്ഥാനമായ സനയില്‍ വീണ്ടുമുണ്ടായ ഏറ്റുമുട്ടലില്‍ 37 പേര്‍ മരിച്ചു. സുരക്ഷാസൈന്യവും ഗോത്രവര്‍ഗക്കാരുമായാണ്‌...
തിരുവനന്തപുരം: വിമുക്തഭടന്മാര്‍ക്ക്‌ അനുവദിക്കുന്ന ഭൂമി വി.എസ്‌ അച്യുതാനന്ദന്റെ ബന്ധുവിന്‌ അനുവദിച്ച നടപടി റദ്ദാക്കി. സംഭവത്തേക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കും....
തിരുവല്ല: സാഹിത്യകാരന്‍ തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ കാത്ത (93) നിര്യാതയായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
കാസര്‍കോഡ്: കാസര്‍കോഡിനടുത്ത് പരവനടുക്കത്ത് സ്കൂള്‍ വാന്‍ മറിഞ്ഞ് 7 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ വാനിലുണ്ടായിരുന്ന ആയയ്ക്കും സംഭവത്തില്‍...
തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോടൈം സ്പീക്കര്‍ എന്‍.ശക്തന്‍ ആണ് സത്യവാചകം...
കണ്ണൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. കണ്ണൂരില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്‌പെഷല്‍...
ഗുരുവായൂര്‍: കോണ്‍ഗ്രസിലെ മന്ത്രിമാരുടെ കാര്യത്തിലും, വകുപ്പ്‌ വിഭജനത്തിലും കോണ്‍ഗ്രസുകാര്‍ തൃപ്‌തരല്ലെന്ന്‌ കെ. മുരളീധരന്‍ പ്രസ്‌താവിച്ചു. എന്നാല്‍ മന്ത്രിസ്ഥാനത്തിന്‌...
ന്യൂഡല്‍ഹി: എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത്തവണ 1.35 രൂപയുടെയാണ്‌ വര്‍ധന. ഇത്‌ നാളെ...
തിരുവനന്തപുരം: ഫലപ്രഖ്യാപനത്തില്‍ വന്ന തകരാറുകള്‍ നീക്കി പ്ലസ്‌ടു പരീക്ഷാ ഫലം ഭാഗികമായി പുന:പ്രസിദ്ധീകരിച്ചു. പരിഷ്‌കരിച്ച റിസല്‍ട്ടില്‍ പരാജയപ്പെട്ട...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയതായി...
ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ശാസ്ത്രസാങ്കേതിക രംഗത്ത് കരാറില്‍ ഒപ്പിട്ടു. സാങ്കേതികരംഗം, മെഡിക്കല്‍ ഗവേഷണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ശാസ്ത്രരംഗം...
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തില്‍ 26പേര്‍ക്ക് പരിക്കേറ്റു. കൊടുവള്ളി മുസ്‌ലീം ഓര്‍ഫനേജിനു സമീപം...
ഗോഹട്ടി: ആസാമില്‍ വിവാഹ ബസ്സ് പുഴയിലേക്ക് മറിഞ്ഞ് 25പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേരെ കാണാതായി. മരം കൊണ്ട്...
ന്യുദല്‍ഹി: ജര്‍മ്മന്‍ ചാന്‍സിലര്‍ അംഗലാ മെര്‍കല്‍ ഇന്ന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രത്യേക ക്ഷണപ്രകാരം എത്തിയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവര്‍ അഴിമതി രഹിത ലോക്‌പാല്‍ ബില്ലില്‍ നിന്ന്‌ ഒഴിവാക്കി അന്വേഷണം നടത്താമെന്ന കേന്ദ്രസര്‍ക്കാരിന്റെ...
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യപ്രസ്‌താവനകള്‍ നടത്തരുതെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മര്യാദ ലംഘിച്ചുള്ള പ്രസ്‌താവനകള്‍...
ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ പതിനേഴാം പ്രതിയായ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ...
ലണ്ടന്‍: യുവതിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജന്‌ ബ്രിട്ടണില്‍ തടവ്‌ ശിക്ഷ. കാമുകനുമൊത്ത്‌ മദ്യലഹരിയില്‍ ഉറങ്ങിക്കിടന്ന ഇന്ത്യന്‍...
സിഡ്‌നി: ഓസ്‌ട്രേലിയിലെ ഒരു കടയില്‍ മോഷണം നടത്തിയ യുവതി പിടിയിലായപ്പോള്‍ തുണി ഉപേക്ഷിച്ച്‌ നഗ്‌നയായി രക്ഷപെട്ടു. ഓസ്‌ട്രേലിയയിലെ...
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിന്...
കൊച്ചി: പ്രശസ്ത നടി കാവ്യ മാധവന്‍ വിവാഹമോചിതയായി.. കാവ്യയും ഭര്‍ത്താവ് നിഷാലും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണു...
കൊച്ചി: പാതയോര പൊതുയോഗ നിരോധനത്തിനെതിരേ കോടതി നടപടിയെ ശുംഭന്‍ പ്രയോഗം എന്ന് ആക്ഷേപിച്ച സിപിഎം നേതാവ് എം.വി.ജയരാജനെതിരെ...
ന്യൂയോര്‍ക്ക്‌: പള്ളിയില്‍ കയറി ഭാര്യ രേഷ്‌മ ജയിംസിനെ വെടിവെച്ച പ്രതി പ്രതി സനീഷിന്‌ ഇരട്ട ജീവപര്യന്തത്തിന്‌ പുറമെ...
സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി തെരഞ്ഞെടുപ്പെന്ന കുരുക്ഷേത്രത്തിലേക്ക്‌ യു.ഡി.എഫ്‌ വീണ്‌ടും പ്രവേശിക്കുകയാണ്‌. അഞ്ചു മന്ത്രിമാരെ പ്രഖ്യാപിച്ച്‌...
ചെന്നൈ: കേരളത്തിന്റെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള പദ്ധതിയെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന്‌ മിഴ്‌നാട്‌ പൊതുമരാമത്ത്‌ മന്ത്രി രാമലിംഗം...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്‌പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജി. കാര്‍ത്തികേയനെ മത്സരിപ്പിക്കാന്‍ ധാരണയായതായി അറിയുന്നു. അതിനിടെ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍,...
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടി പിണറായി സി.പി.എമ്മിലെ ഉരുക്കുമനുഷ്യനാണെങ്കിലും അദ്ദേഹത്തിന്‌ താളംതെറ്റിയെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി...
തൃശൂര്‍: കോണ്‍ഗ്രസിന്റെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടത്തിന്‌ ഉത്തരവാദി കെ.പി.സി.സി പ്രസിഡന്റാണെന്ന്‌ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ വ്യക്തമാക്കി....