സാമ്‌ബത്തിക പ്രതിസന്ധികാലത്തുള്ള ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുക്കല്‍ വിവാദമാകാനിടയുണ്ട്‌. ...
പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന്‌ തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ്‌ റെനീഷിനെ കുത്തിയത്‌. ...
ഡാമിന്റെ വൃഷ്ടിപ്രദേശത്ത്‌ താമസിക്കുന്ന സാംപിള്‍ എന്നറിയപ്പെടുന്ന അജിയാണു ഷാഡോ പൊലീസിന്റെ പിടിയിലായത്‌. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ...
പ്രശ്‌ന പരിഹാരത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓര്‍ത്തഡോക്‌സ് ...
കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന് കീഴിലാണ് ഡയറക്ടറേറ്റിന്റെ നടപടി. ...
രണ്ടാഴ്ച മുമ്പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും പോലീസ് ഇടപെട്ട് ...
ബ്രസീലും കസാഖ്‌സ്താനുമുള്‍പ്പെടെ പുതുതായി 26 രാജ്യങ്ങള്‍ പട്ടികയിലേക്ക് ...
ക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. രണ്ട്‌ വര്‍ഷത്തോളമായി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം നിലയിലെ പണികള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ അപകടം സംഭവിച്ചത്‌....
എന്തായാലും പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ...
രാധാകൃഷ്‌ണ വിഖെ പാട്ടീലാണ്‌ പാര്‍ട്ടി വിട്ടത്‌. മകന്‌ പിന്നാലെ രാധാകൃഷ്‌ണയും ബിജെപിയില്‍ ചേരുമെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. ...
കെ.കെ.രമ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ്‍...
തുടര്‍ന്നാണ്‌ ചീഫ്‌ സെക്രട്ടറിയും രംഗത്തെത്തിയത്‌. ...
സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി രാവിലെ മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്‌ മല്‍സരത്തിന്‌ സന്നദ്ധനാണെന്ന്‌...
കോണ്‍ഗ്രസില്‍ വയനാട്‌ സീറ്റിനെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍...
പി ജയരാജനെ പോലുള്ള സിപിഎം നേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ്...
ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളോ​ടു കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ നി​ല​വി​ലെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നു ശേ​ഷി​യു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡോ​വ​ല്‍ പ​റ​ഞ്ഞു....
ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പ്രതിഷേധിച്ചതിനാണ് ഡിവിഷന്‍ ബഞ്ച് പ്രീതാ ഷാജിയ്ക്കെതിരെ കോടതയിലക്ഷ്യ നടപടി തുടങ്ങിയത്. ...
ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ...
ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ലെന്നും ജയരാജന്‍ പറഞ്ഞു. ...
വി​ഖെ​യു​ടെ മ​ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്പോ​ഴാ​ണ് വി​ഖെ​യു​ടെ​യും രാ​ജി. ...
ഭരണാനുമതി നല്‍കിയശേഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്‌ അര്‍ഹരുടെ പട്ടിക തയ്യാറാക്കി ഫണ്ടിന് കാത്തിരുന്ന മുന്നോക്കവികസന ക്ഷേമ...
വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത് ...
ചൗകിദാര്‍ ക്യാമ്ബയിന്‍ ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നിരവധി പേര്‍ ചൗകിദാര്‍ എന്ന് അവരുടെ പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ് ...
മറ്റിടങ്ങളില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാതെ കേന്ദ്രത്തില്‍ എന്‍.ഡി.എ വീണ്ടും വരുന്നത് തടയുകയാണ് ലക്ഷ്യം. ...
എറണാകുളത്ത് ഹൈബി ഈഡന്‍ എം.എല്‍.എയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ നിരാശയും പാര്‍ട്ടി നിലപാടിനോടുള്ള എതിര്‍പ്പും വെളിപ്പെടുത്തി കെ.വി തോമസ് രംഗത്ത്...
ഡി.സി.സി പ്രസിഡന്റ്‌ ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാധ്യമല്ലെന്ന്‌ സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. ...
ഭിവണ്‍ഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്‌ചയാണ്‌ പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്‌. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ്‌ ട്രെയിനിയാണ്‌ സംഭവവുമായി ബന്ധപ്പെട്ട്‌...
സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കത്ത്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്‌തുളള കത്താണ്‌ നല്‍കിയത്‌. ഇതില്‍...
ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ടിനായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ മൃദുല സിന്‍ഹ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമോദ്‌ സാവന്തിന്‌ സത്യപ്രതിജ്ഞ...
തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ `സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം' എന്നാണ്‌ അദ്ദേഹം ആവശ്യപ്പെടുന്നത്‌. 35 ലക്ഷത്തിന്റെ...