കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ ശബരിഗിരി സ്‌കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടില്‍ ...
ചെറുകിട നിക്ഷേപം സമാഹരിച്ച്‌ പ്രവാസികള്‍ മടങ്ങിയെത്തുമ്‌ബോള്‍ തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും...
ഒരുതരത്തിലുള്ള മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ലെന്നും നിയമസഭയില്‍ കെ എസ്‌ ശബരീനാഥ്‌ എംഎല്‍എയുടെ സബ്‌മിഷന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ...
മൊറോനെയേയും അയാലയും അടങ്ങിയ പ്രതിരോധത്തെ മറികടക്കാന്‍ ജര്‍മനിയുടെ പേരുകേട്ട മുന്നേറ്റ നിര ശരിക്കും വിഷമിച്ചു. ...
സര്‍ക്കാരിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നാലുമന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ...
കേസില്‍ ജോര്‍ജിനെ പ്രതിയാക്കേണ്ടതില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്...
സര്‍വീസ് ആരംഭിച്ചതിന്റെ വാര്‍ഷികാഘോഷഭാഗമായി ഈ 19ന് എല്ലാവര്‍ക്കും മെട്രോയില്‍ സൗജന്യ യാത്ര കെഎംആര്‍എല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ...
ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനം. ...
സമരത്തിനുനേരെ ഇതുവരെ കേന്ദ്രം കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഇത്തരമൊരു സമരം നടത്തുന്നത്‌ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യം....
മേഖലയില്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും രാജ്‌നാഥ്‌ സിംഗ്‌ ട്വിറ്ററിലൂടെ അറിയിച്ചു. വെടിനിര്‍ത്തല്‍ സമയത്ത്‌ പലതവണ...
കഴിഞ്ഞ ദിവസം വീടിനു മുന്നില്‍ തുണിയലക്കുകയായിരുന്ന കൈലാസവതി പുലിയുടെ ആക്രമണത്തില്‍ ?െകാല്ലപ്പെട്ടിരുന്നു. സ്‌ത്രീയുടെ കഴുത്തില്‍ കടിച്ചു വലിച്ചു?െകാണ്ടുപോവുകയായിരുന്നു....
2017ല്‍ 2000 വിദേശ വിദ്യാര്‍ത്ഥികളാണ്‌ അപേക്ഷ നല്‍കിയിരുന്നത്‌. അഡ്‌മിഷന്‍ അപേക്ഷകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ്‌ ഈ...
ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് അഞ്ജലി ഭരദ്വാജ് എന്നയാള്‍ സമര്‍പ്പിച്ച വിവരാവകശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഡിപ്പാര്‍ട്‌മെന്റ്...
ഉത്തരകേരളത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്നിരുന്നെങ്കിലും അവ വളരെപ്പെട്ടന്ന് അറ്റകുറ്റപണി ചെയ്ത് ഗതാഗതയോഗ്യമാക്കുകയും കര്‍ണ്ണാടകത്തിലേയ്ക്കുള്ള അന്തര്‍...
വീട്ടുജോലിക്ക് വൈകി വന്നതിന് തന്നെ മര്‍ദ്ദിക്കാന്‍ എഡിജിപിയുടെ ഭാര്യയും മകളും ശ്രമിച്ചു.തന്നെ ശകാരിച്ചതും അസഭ്യവര്‍ഷം നടത്തിയതും പോരാഞ്ഞിട്ട്...
മരിച്ച പതിനൊന്ന് പേരില്‍ നാലും കുട്ടികളാണ്.അവശേഷിക്കുന്ന മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. ...
ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ഇനിയിറങ്ങാന്‍ സാധിക്കുകയില്ലെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.ഈ നടപടി ഗള്‍ഫ് രാജ്യങ്ങളില്‍...
ഗണേഷ് കുമാറിനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ഷീന പറഞ്ഞു. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഷീന മാധ്യമങ്ങളോട്...
രാവിലെ തന്നെ നീനു വീണ്ടും കോളേജില്‍ പോയിത്തുടങ്ങിയ വാര്‍ത്ത കണ്ടു, അവളുടെ ചിരിയും കണ്ടു ഒരുപാട് സന്തോഷം...
പ്രാഥമിക ആരോഗ്യ മേഖലയില്‍ കെജ്രിവാള്‍ നടത്തിപ്പോന്ന മൊഹല്ലെ ക്ലിനിക്കുകള്‍ കൂടുതലായി അനുവദിക്കണം എന്നതാണ്‌ കെജ്രിവാളിന്റെ പ്രധാന...
ആക്രമണം നടന്ന സ്ഥലത്തുനിന്ന്‌ അമ്‌ബത്‌ മീറ്റര്‍ അകലെയാണ്‌ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്‌. കുറച്ചുനാളായി ഇവിടെ പുലിയുടെ ശല്യം...
ഇതിലാണ്‌ തോട്ടത്തില്‍ നിന്നും ഏതാണ്ട്‌ 30 മീറ്ററുകള്‍ മാറി പാമ്‌ബിനെ കണ്ടെത്തിയത്‌. നാട്ടുകാര്‍ വടിവാളും കത്തിയും ഉപയോഗിച്ച്‌...
അവസാന നിമിഷം വരെ പൊരുതി നിന്ന ഈജിപ്തിനിത് അപ്രതീക്ഷിത തോല്‍വിയാണ് സമ്മാനിച്ചത്. ...
എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യലംഘനമാണ്. ഇപ്പോള്‍ തനിക്കെതിരെ കേസെടുത്തത് പോലെ മുന്‍പും എഡിജിപി പ്രതികാര നടപടികള്‍...
ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റേഷന്‍...
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ...
മാത്രമല്ല ഇന്നും ജനകോടികളുടെ വിശ്വസ്തനായ അറ്റ്‌ലസ് രാമചന്ദ്രന്‍ കട തുറന്നാല്‍ അവിടെനിന്നു തന്നെ സ്വര്‍ണ്ണം വാങ്ങാനുള്ള ഒരുക്കത്തിലാണ്...
പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോള്‍ ഗണേഷ് കുമാറിനെതിരെ നിസാര കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നായിരുന്നു...
നര്‍മദ ജില്ലയിലെ വാവ്‌ദി ഗ്രാമത്തില്‍ നടന്ന ശാല പ്രവേശനോത്സവത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവേയാണ്‌ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇദ്ദേഹം...