റിയാദ്‌: റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും തിരുവനന്തപുരം ജില്ലാ കൂട്ടായ്‌മയായ ...
റിയാദ്‌: മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി, കേരളയുടെ പാഠ്യപദ്ധതിയനുസരിച്ച്‌ സൗദി അറേബ്യയിലെ അഞ്ച്‌ കേന്ദ്രങ്ങളില്‍വെച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അഞ്ചാം...
റിയാദ്‌: അനന്തമായി നീളുന്ന എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം മൂലം ദുരിതത്തിലായ മലയാളി യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി...
ദോഹ: ഒമ്പതാമത്‌ യു.എസ്‌ ഇസ്ലാമിക്‌ വേള്‍ഡ്‌ ഫോറത്തിന്‌ ദോഹയില്‍ തുടക്കമായി. റിറ്റ്‌സ്‌ കാള്‍ടണ്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം...
റിയാദ്‌: പീവീസ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്‌കൂള്‍സ്‌ സൗദിയിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്‌ട്‌ നടത്തുന്ന ഫുട്‌ബോള്‍...
റിയാദ:്‌ പുതിയ ലിഫ്‌റ്റ്‌ ഫിറ്റ്‌ ചെയ്യുന്നതിനിടയില്‍ തകര്‍ന്ന്‌ വീണ്‌ അതിനടിയില്‍പ്പെട്ടു പോയ തമിഴ്‌നാട്‌ സ്വദേശിക്ക്‌ ഗുരുതരമായി പരിക്കേറ്റു....
ദൈദ്‌: ദൈദില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ അല്‍ ഖൈലില്‍ മലയാളി ജീവനക്കാരെ ആക്രമിച്ച്‌ പത്തംഗ സംഘം...
ദുബായ്‌: പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആര്‍ഭാട ജീവിത ശൈലി കുടുംബ വ്യവസ്‌ഥയെ ശിഥിലമാക്കുകയും പിന്നീട്‌ ആത്മഹത്യ പോലുള്ള പ്രവണതകളിലേയ്‌ക്ക്‌...
മസ്‌ക്കറ്റ്‌: സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റ്‌ തിളക്കമാര്‍ന്ന വിജയം നേടി. പരീക്ഷയ്‌ക്കിരുന്ന 146...
മസ്‌ക്കറ്റ്‌: എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമരം മൂലമുള്ള അനിശ്ചിതാവസ്ഥ മുന്‍നിര്‍ത്തി മേയ്‌ 28 മുതല്‍ ജൂണ്‍ 30...
ദോഹ: ദോഹയിലെ ഷോപ്പിംഗ്‌മാളിലുണ്‌ടായ വന്‍ തീ പിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ...
കുവൈത്ത്‌ സിറ്റി: വിദേശികള്‍ക്ക്‌ െ്രെഡവിംഗ്‌ ലൈസന്‍സിന്‌ അപേക്ഷ നല്‍കുന്നതിനുള്ള ആദ്യ നിബന്ധന 600 ദീനാര്‍ ശമ്പളം ആക്കാന്‍...
റിയാദ്‌: തറവാട്‌ കുടുംബ കൂട്ടായ്‌മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ...
റിയാദ്‌: കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സംസ്‌ഥാന തലത്തില്‍ ഇരുപതാം റാങ്കും പാലക്കാട്‌ ജില്ലയില്‍...
റിയാദ്‌: സിപിഎം തുടര്‍ന്ന്‌ വരുന്ന കൊലപാതക രാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധിക്കാന്‍ പ്രവാസ ലോകം ഒന്നടങ്കം മുന്നോട്ട്‌ വരണമെന്നും നമ്മുടെ...
കാസര്‍കോടിന്റെ വികസന സാധ്യതകള്‍ പഠിക്കാന്‍ കേരള മന്ത്രി സഭ കമ്മീഷനെ നിയമിച്ച തീരുമാനത്തെ ആലൂര്‍ വികസന സമിതി...
റിയാദ്‌: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരുവിഭാഗം നടത്തുന്ന സമരം അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ റിയാദില്‍ നിന്ന്‌ ജൂണ്‍...
ദോഹ: ലിബിയയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഖത്തര്‍ ദൗത്യ സേനക്ക്‌ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ്‌ തമീം...
തൃക്കരിപ്പൂര്‍: കവ്വായി സ്വദേശി പത്തായപ്പുരയില്‍ ടി.പി.ആരിഫ്‌ (36) ദുബൈയില്‍ നിര്യാതനായി. ശനിയാഴ്‌ച രാവിലെ പതിനൊന്നോടെ ദുബൈയിലെ ആശുപത്രിയിലായിരുന്നു...
മനാമ: വിശുദ്ധ റംസാനിന്റെ വരവറിയിച്ച്‌ ഹിജ്‌റ കലണ്‌ടറിലെ ഏഴാം മാസമായ പുണ്യ റജബ്‌ മാസത്തിനു തുടക്കമായി. പ്രവാസികള്‍ക്കിടയില്‍...
സലാല: ഒമാന്‍ പ്രവാസികളുടെ ചരിത്രത്തില്‍ ആദ്യമായി റിയാലിന്‍െറ വിനിമയ നിരക്ക്‌ 145 രൂപ പിന്നിട്ടു. ...
മസ്‌കത്ത്‌: ഫാമിലി ജോയിനിങ്‌ വിസയില്‍ ഒമാനില്‍ കഴിയുന്ന പ്രവാസി കുടുംബത്തിലെ കുട്ടികള്‍ 14 വയസ്‌ പൂര്‍ത്തിയാക്കി 15ാം...
മനാമ: മലയാളി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മാഹി പള്ളൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിര താമസക്കാരനുമായ...
ദുബായ്‌ : അവധിക്കാലമടുത്തതോടെ കയറ്റാവുന്നതില്‍ അധികം ഭാരമുള്ള ഹാന്‍ഡ്‌ബാഗേജുമായി നാട്ടിലേയ്‌ക്കു വിമാനം കയറുന്നവര്‍ സൂക്ഷിക്കുക. ...
റിയാദ്‌: നാട്ടിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ നടപടികള്‍ക്കെതിരെ സമരം ചെയ്യുന്ന...
കുവൈറ്റ്‌: അടിക്കടിയുണ്‌ടാകുന്ന അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ധനക്കെതിയെ കേരള ആര്‍ട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ കല കുവൈറ്റ്‌ അതിശക്തമായി പ്രതിഷേധിച്ചു....
അബുദാബി: മൂന്നാമത്‌ ഇന്തോ-അറബ്‌ സഹകരണ സമ്മേളനത്തിന്‌ അബുദാബിയില്‍ തുടക്കമായി. ...
അബൂദബി: കേരളത്തിലേക്ക്‌ അറബ്‌ രാജ്യങ്ങളില്‍നിന്ന്‌ നിക്ഷേപ സാധ്യത തേടി എം.കെ. ഗ്രൂപ്‌ മാനേജിങ്‌ ഡയറക്ടറും അബൂദബി ചേമ്പര്‍...
അബൂദബി: അറബ്‌ മേഖലയുടെ, പ്രത്യേകിച്ച്‌ ജി.സി.സി രാജ്യങ്ങളുടെ വികസനത്തില്‍ ഇന്ത്യന്‍ ജനതയുടെ പങ്കും അവരുടെ സംഭാവനകളും മഹത്തരമാണെന്ന്‌...
തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ കാറിടിച്ച് മലയാളി മരിച്ചു. റാന്നി വീത്തിച്ചുവട് തേവര്‍വേലില്‍ സാജന്റെ മകന്‍ സാംസണ്‍...