സ്റ്റാന്റ് വിത്ത് കേരള സംഗമത്തിലേക്ക് ഒഴുകിയെത്തിയത് ഭാഷാ അതിര്‍ത്തികളില്ലാത്ത ജന ...
ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ 11 മുതല്‍ ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ വച്ചു നടക്കും ...
ഓഗസ്റ്റ് 25 ശനിയാഴ്ച വൈകിട്ട് 6 ന് കേഡ്രോണ്‍ വാവല്‍ സര്‍വീസസ് ക്ലബ് ഗ്രൗണ്ട്‌സില്‍ വച്ചാണ്...
സെപ്റ്റംബര്‍ രണ്ടാംതീയതി അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ...
ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചു. ...
ഫാ. പ്രദീപ് പൊന്നച്ചന്‍, സഹവികാരി ഫാ. സജു ഉണ്ണൂണി എന്നിവരുടെ നേതൃത്വത്തില്‍ സമുചിതമായി നടത്തപ്പെടും. ...
വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ ഇടവക വാര്‍ഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ...
ഒഐസിസി വിക്ടോറിയ കമ്മിറ്റി നടത്തിയ 72ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കേരളത്തില്‍ ഭുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കുള്ള കൈത്താങ്ങായി മാറി. ...
സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. ...
എല്ലാ കോണ്‍ഗ്രസ് അനുഭാവികളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ഒഐസിസി കമ്മിറ്റി അഭ്യര്‍ഥിച്ചു. ...
. സ്പ്രിംഗ് വേല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതലാണ് ആഘോഷ പരിപാടികള്‍. ...
ഓണാഘോഷ പരിപാടികള്‍ പൂര്‍വാധികം ഭംഗിയായി കൊണ്ടാടുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ...
പരിപാടിയില്‍ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ വര്‍ണാഭമായി . ...
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ ഓസ്‌ട്രേലിയന്‍ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. ...
ആത്മീയതയുണ്ടെന്ന് അവകാശപ്പെടാനാവും, എന്നാല്‍ ഈ വിശ്വാസം വഴി തെറ്റാതെ നയിക്കാനും ആനന്ദപൂര്‍വമായ ...
ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന നാടകത്തില്‍ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. ...
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി സഹകാര്‍മ്മികത്വം വഹിക്കും. ...
രാവിലെ 9 30 നു വിവിധ കലാകായിക മത്സരങ്ങളോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. ഓണാഘോഷങ്ങള്‍ക്ക് ...
ഉച്ച കഴിഞ്ഞു മൂന്നിന് വില്ലാവോങ് ൗിശറൗ െകമ്യൂണിറ്റി സെന്ററില്‍ വിപുലമായി ആഘോഷിക്കുന്നു. ...
മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സജീവ് കോശി ഏറ്റുവാങ്ങി. ...
ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ...
തിരുവോണ ദിവസമായ ഓഗസ്റ്റ് 25ന് ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ ആഘോഷിക്കുന്നു. ...
ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേസിറ്റിയിലെ പ്രഥമ വനിത ഫിസിസ്റ്റുമാണ് മരിയ. ...
തിരുനാളിനോടനുബന്ധമായി നടത്തിവരുന്ന മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 'ദര്‍ശനം 2018' വര്‍ണാഭമായി. ...
ശുശ്രൂഷകള്‍ക്ക് ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജോണ്‍ പനന്തോട്ടം നേതൃത്വം നല്‍കും. ...
ഹൈനസ് ബിനോയിയെ(മെല്‍ബണ്‍) കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നോമിനേറ്റു ചെയ്തു. ...
രണ്ടാം വാര്‍ഷികാഘോഷമായ 'വിജയോത്സവം’ ത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം മെല്‍ബണിലെത്തിയത്. ...
ഗ്രാസ്സ്‌റൂട്ട് അഡ്വൈസര്‍ ലീ ചുവാംഗ് എന്നിവരില്‍നിന്ന് ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ...
27ന് തിരുനാളിനു തുടക്കം കുറിച്ച് ഫാ. ജോസ് കോയിക്കല്‍ കൊടിയേറ്റും തുടര്‍ന്നു ദിവ്യബലി, നൊവേന എന്നിവ നടക്കും....
കലാസന്ധ്യ 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ...