. ഈ അക്രമത്തിന് ഇന്ത്യ ഉചിതമായി തന്നെ മറുപടി കൊടുക്കണം. ...
നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരുമെന്നും എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍...
ഈ വേളയില്‍ അരങ്ങേറിയ ഇത്തരം കൊലപാതകങ്ങള്‍ ഈ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും, കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ...
പാ​കി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ​തിരെ പാ​ക് സൈ​നി​ക കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്...
പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്റെ സഹയം തേടി. കര്‍ണാടക പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു....
ജില്ലയില്‍ എല്‍ഡിഫ്‌ ജാഥ പര്യടനം നടത്തിയ ദിവസം തന്നെയാണ്‌ കൊലപാതകത്തിന്‌ തിരഞ്ഞെടുത്തത്‌. ...
പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പെരിയയില്‍ വെച്ച്‌ കൊല്ലപ്പെട്ട ശരത്ത്‌ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്‌...
സംസ്ഥാനത്ത്‌ നിരവധി വാഹനങ്ങള്‍ക്ക്‌ നേരെ അക്രമം ഉണ്ടായി. ...
ശരത്തിന്റെ ഇരുകാലുകളിലുമായി അഞ്ചുതവണ വെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലിന്റെ അസ്ഥികളും മാംസവും നുറുങ്ങിപ്പോയ അവസ്ഥയിലാണ്‌. ...
നിത്യബഹ്മചാരിയായതുകൊണ്ട്‌ അയ്യപ്പനെ സ്‌ത്രീകള്‍ കാണാന്‍ പാടിലല എന്ന്‌ എവിടെയാണ്‌ പറയുന്നത്‌ എന്ന്‌ അദ്ദേഹം ചോദിച്ചു. ...
തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കിയാണ്‌ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്‌ മടങ്ങിയെത്തിയത്‌. ...
കൊല്ലപ്പെട്ടത്‌ ഏത്‌ കക്ഷിയില്‍പ്പെട്ടവരായാലും കൊല്ലുന്നത്‌ സിപിഎമ്മുകാര്‍ തന്നെയെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റില്‍ പറയുന്നു. ...
ആലപ്പുഴ പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്‍െറ മകന്‍ കുര്യന്‍ ആണ്‌ കൊലക്കത്തിക്ക്‌ ഇരയായത്‌....
കേരളാ പോലീസ്‌ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഈ വിവരം അറിയിച്ചിരിക്കുന്നത്‌. ...
കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന്‌ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ആസാദ്‌ ട്വിറ്ററിലൂടെ അറിയിച്ചു. പാര്‍ട്ടി വിരുദ്ധ ...
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിനേയും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ആരോപണവിധേയരായ സിപിഎമ്മിനെയും...
വാഗമണ്ണില്‍ സ്വദേശ്‌ ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട- ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
രണ്ട് ജയ്ഷെ ഭീകരര്‍ പുല്‍വാമയില്‍ ഒളിച്ചിരുന്നത് സൈന്യത്തിന് നേരെ അക്രമണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. ...
മസൂദ് അസ്ഹറിനെ പാകസ്ഥാനില്‍ കമാന്‍ഡോകളെ ഉപയോഗിച്ച് കൊലപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. ജമ്മു കശ്മീരിലെ ഉധംപൂര്‍ ആസ്ഥാനമായുള്ള ആസ്ഥാനമായുള്ള...
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ അന്വേഷണ ചുമതല. ...
ഹൈദരാബാദില്‍ നടന്ന ചടങ്ങിനിടെ റോയുടെ മുന്‍ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ...
കേസുകള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുക മെട്രോ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മെട്രോ പോലീസ് സ്‌റ്റേഷനുള്ളത്....
തിങ്കളാഴ്ച യു.ഡി.എഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ...
സൈനികവ്യൂഹത്തിന്‌ നേരെ സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ജവാന്മാര്‍ വീരമൃത്യു വരിച്ച പശ്ചാതലത്തിലാണ്‌ മോദിയുടെ...
മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനിടെയാണ്‌ പിന്‍മാറ്റം. ...
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്‌ല രാമുവാണ്‌ വിവാദ ഭീകരന്‌ പിന്തുണയര്‍പ്പിച്ച്‌ പോസ്റ്റിട്ടിരിക്കുന്നത്‌.ചാവേറായി എത്തിയ ഭീകരനാണ്‌ യഥാര്‍ത്ഥ...
പോത്തുകല്ല്‌ അപ്പന്‍കാപ്പ്‌ ആദിവാസി കോളനിയില്‍നിന്നുള്ള സതീഷാണ്‌ ഇന്നലെ രാത്രി മരിച്ചത്‌. ...
വലിയൊരു ദുരന്തം നേരിട്ട ഈ കുടുംബത്തിനൊപ്പം രാജ്യം മുഴുവന്‍ നിന്നുവെന്നും ഷീന ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. ...
വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെയെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ഒരു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും....