ഇതോടെ വിവാദമായ രണ്ടു ബില്ലുകള്‍ മോദി സര്‍ക്കാറിന്‌ പാസാക്കാനായില്ല. ...
ചൊ​വ്വാ​ഴ്​​ച രാ​വി​ലെയാണ്​ വാദ്രയും മൗറീനും​ എ​ന്‍​ഫോ​ഴ്​​സ്​​മ​െന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​ന്‍റ ജ​യ്​​പു​ര്‍ ഒാ​ഫി​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാജരായത്​. ...
വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള നടപടികളുമായി ട്വിറ്റര്‍ മുന്നോട്ട്‌ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മൂന്ന്‌ ലക്ഷം ഫോളോവേഴ്‌സിനെ...
കോടതി പുനപ്പരിശൊധനാ ഹര്‍ജിയില്‍ വിധി പറയുക രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന സമയത്താണ് എന്നത് വളരെ...
ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച്‌ കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി....
പ്രിയങ്കയുടെ സമൂഹമാധ്യമത്തിലേയ്ക്കുള്ള കടന്നുവരവിനെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനാകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ...
സംഭവത്തില്‍ രണ്ട്‌ പേരെ ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍നിന്നും മഥുര പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബര്‍സാനയില്‍ കാറിലിട്ടാണ്‌ പ്രതികള്‍...
ശബരിമല വിഷയത്തിലടക്കം സര്‍ക്കാറിന്റെ വീഴ്ചകളും പാര്‍ട്ടി നടത്തിയ സമര പരിപാടികളും മുന്‍നിര്‍ത്തിയായിരിക്കും പ്രചരണ പരിപാടികള്‍ ...
പ്രതിപക്ഷ പ്രതിഷേധം ബഹളത്തിലെത്തിയതോടെ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ സഭ അനശ്ചിതകാലത്തേക്ക്‌ പിരിഞ്ഞു.ശുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടിവി...
ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്ലെന്ന്‌ വില്ലേജ്‌ ഓഫീസറുടെ റിപ്പോര്‍ട്ട്‌. രാജേന്ദ്രന്റെ വീട്‌ സ്ഥിതിചെയ്യുന്നത്‌ കെ.എസ്‌.ഇ.ബി....
രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വെക്കുന്നത്‌....
ഇന്റലിജന്‍സ് ഡി.ജി.പി ആയിരിക്കെ പൊലീസുകാര്‍ക്കെതിരായ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന പരാതിയിലാണ് അന്വേഷണം. ...
ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളും മോഡി സര്‍ക്കാരിന്റെ തീവ്രവര്‍ഗീയതയും ജനങ്ങളെ അറിയിക്കുക എന്നതിന്റെ ഭാഗമായി വിപുലമായ ജാഥാ പരിപാടികള്‍ സംസ്ഥാനത്ത്...
വി​ഷ​യ​ത്തി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്ന് സ​പീ​ക്ക​ര്‍ കെ.​ആ​ര്‍.​ര​മേ​ശ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന്...
എ​സ്.​രാ​ജേ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രേ എ​ജി​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും എം​എ​ല്‍​എ​യ്ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യി പ​രാ​തി ന​ല്‍​കി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി....
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ്‌ അന്വേഷണത്തിന്റെ രഹസ്യ രേഖകള്‍ കവര്‍ന്നും തന്റെ ഇമെയില്‍ അക്കൗണ്ട്‌ ഹാക്ക്‌...
നാഗ്‌പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന സഈദിന്റെ ആരോഗ്യനില ശനിയാഴ്‌ച വൈകീട്ടോടെ വഷളാവുകയായിരുന്നു. ...
വധഭീഷണി സൂചന നല്‍കുന്ന ദൃശ്യങ്ങളും കുറിപ്പുകളുമാണ്‌ വാട്ട്‌സാപ്പ്‌ ഗ്രൂപ്പിലേക്ക്‌ എത്തിയത്‌. അതും ഗുജറാത്തിലെ ഉന്നത പോലിസുദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുടെയും...
. ബിജെപി പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണവുമായി ശ്രീനിവാസ ഗൗഡ വെഴിപ്പെടുത്തിയിരിക്കുന്നത്‌. ...
12 മണിയോടെ ഭീകരരെ സൈന്യം 5 ഭീകരരെയും വെടിവച്ചു കൊലപ്പെടുത്തി. ...
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ആവശ്യം ശക്തമാകുമ്ബോഴും ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന സൂചനയും തുഷാര്‍...
കേരളത്തിലായാലും ബംഗാളിലായാലും കോണ്‍ഗ്രസുമായി ഒരുസഖ്യത്തിനും സി.പി.ഐ.എം. ഇല്ലെന്നും കോണ്‍ഗ്രസ് നയങ്ങളെ എതിര്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനമെന്നും സി.പി.ഐ.എം....
അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ നേട്ടം തൊഴിലുറപ്പ് മേഖലയില്‍ സൃഷ്ടിക്കാനായി. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും...
രാഹുല്‍ ഗാന്ധി രാവണനാണെന്നും പ്രിയങ്ക ശൂര്‍പ്പണകയുമാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്ങ് മുമ്ബ് പറ‍ഞ്ഞിരുന്നു ...
അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനിതിരെ ശക്തമായ സാന്നിദ്ധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു...
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക്‌ വെടിയുതിര്‍ത്ത കേസ്‌ ക്രൈംബ്രാഞ്ച്‌ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു ...
കൊലപാതകത്തിന്‌ പിന്നില്‍ ബി.ജെ.പിയാണെന്ന്‌ തൃണമൂല്‍ ആരോപിച്ചതിന്‌ പിന്നാലെയാണ്‌ മുകുള്‍ റോയിക്കെതിരെ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തത്‌. ...
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എതിര്‍ക്കപ്പെടേണ്ടതാണെന്ന്‌ ശനിയാഴ്‌ച പുറത്തുവിട്ട പ്രസ്ഥാവനയില്‍ ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ...
വീട്ടിലേക്ക്‌ തിരിച്ചെത്തുന്നതിന്‍റെ ആനന്ദത്തിലാണെന്ന്‌ ജയ്‌റ്റ്‌ലി തന്നെയാണ്‌ ട്വിറ്ററിലൂടെ മടങ്ങി വരവിന്‍റെ കാര്യം അറിയിച്ചത്‌. കഴിഞ്ഞ മാസം പകുതിയോടെയാണ്‌...
നൂറ്റിനാല്‌ വര്‍ഷത്തെ പഴക്കുമുള്ള പാമ്പന്‍ പാലത്തിന്‌ പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിന്‍റെ പ്രവര്‍ത്തികള്‍ ആരംഭിച്ചിച്ചു കഴിഞ്ഞു. മണ്ണ്‌...