യുപിയില്‍ തന്റെ പ്രതിച്ഛായ മോശമാകുന്നുവെന്നും വോട്ടുബാങ്കില്‍ കാര്യമായി ചോര്‍ച്ചയുണ്ടാവുന്നതുമാണ് അവരെ ...
ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുകയണ് ചെയ്തത്. പക്ഷെ ബോര്‍ഡ്‌ ചെയ്യുന്നത് പിടിച്ചുപറിയാണ്. കോടതി വ്യക്‌തമാക്കി....
സര്‍ക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുറച്ച്‌ ആശ്വാസം പകരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്'- കുമാരസ്വാമി ...
ചാരക്കേസുമായി അതിനൊന്നും ബന്ധമില്ലെന്നതാണ് വസ്തുതയെന്നും പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഹസന്‍ പറഞ്ഞു. ...
വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്‌റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. ...
സ്വന്തം മണ്ഡലമായ വാരണാസിയിലാണ്‌ മോദി ജന്മദിനം ചെലവഴിക്കുന്നത്‌. ഇന്നും നാളെയും അദ്ദേഹം വാരണാസിയില്‍ വിവിധ പരിപാടികളില്‍...
പിണറായി വിജയന്‍ തന്‍റെ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്‌റ്റന്‍...
കേസില്‍ ചാരവനിതയെന്ന്‌ ആരോപിച്ച മറിയം റഷീദ. ടൈംസ്‌ ഓഫ്‌ ഇന്ത്യയോടായിരുന്നു അവരുടെ പ്രതികരണം.മാലിയില്‍ പ്ലേഗ്‌ പടര്‍ന്നു...
കൊച്ചിയില്‍ സേവ്‌ അവര്‍ സിസ്റ്റേഴ്‌സ്‌ സമരം ചെയ്യുന്ന പന്തലിലാണ്‌ ഇവര്‍ നിരാഹാരം അനുഷ്‌ടിക്കുന്നത്‌. ...
ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്‌. അതേസമയം, ഓഹരികള്‍ ആരാണ്‌ വാങ്ങിയതെന്ന്‌ വ്യക്തമാക്കിയിരുന്നില്ല. ...
ദുരിതബാധിതര്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രം വാരിക്കോരി നല്‍കി സര്‍ക്കാര്‍ അവരെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...
10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം...
മാസങ്ങളായി ബി.ജെ.പിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന ശിവസേന അപ്രതീക്ഷിതമായാണ് സഖ്യകക്ഷിയെ പിന്തുണച്ച് രംഗത്തെത്തിയത് ...
എന്‍ സായി ബാലാജി 1179 വോട്ടുകള്‍ക്കാണ് എബിവിപി നേതാവായ ലളിത് പാണ്ഡെയെ തോല്‍പ്പിച്ചത് ...
കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരുപോലെയാണെന്നാണ് മായാവതി പറഞ്ഞത്. ...
തന്റെ പുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന സമയത്തും മറ്റും തനിയ്ക്ക് ലഭിച്ച...
കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നു ഘടകകക്ഷികള്‍ അന്ന് നിലപാടെടുത്തിരുന്നു. നരസിംഹ റാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരന്‍ അന്ന്...
വിധി കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലാത്തതാണെന്നും പാര്‍ട്ടിയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ...
നിര്‍ണായക പങ്കുണ്ടെന്ന ആരോപണങ്ങളുമായി കോണ്‍ഗ്രസും മല്യയുടെ കമ്പനി കിങ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ ഗാന്ധി കുടുംബത്തിന്‌ പങ്കുണ്ടെന്ന വാദവുമായി ബിജെപിയും...
വീണ്ടും ചരിത്രം പിറക്കുന്ന നിമിഷം. അതിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ...
ഇ​ത്ര​യും​കാ​ലം തീ​റ്റി​പ്പോ​റ്റി​യ ജ​ന​ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്പോ​ള്‍ ആ​രും പ​റ​യാ​തെ ത​ന്നെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്-...
സംസ്ഥാനത്ത് രണ്ടു ജയരാജന്മാരുടെ ഭരണമാണ് നടക്കുന്നതെന്നും ഇരുവരും രാവിലെ ഒരു തീരുമാനമെടുത്ത് ഉച്ചയാകുമ്ബോള്‍ അത് തിരുത്തുമെന്നും...
എലിപ്പനിയെന്ന് സംശയിക്കുന്ന നൂറോളം കേസുകള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ...
ഇത് സംബന്ധിച്ച്‌ വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി ...
വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ...
പുലിമുട്ട്‌ ഭാഗത്തുനിന്ന്‌ കടലിലേക്ക്‌ അര കിലോമീറ്ററോളം നീളത്തില്‍ നടന്നുപോകാവുന്ന തരത്തിലാണ്‌ തുരുത്ത്‌ രൂപപ്പെട്ടിരിക്കുന്നത്‌. ...
ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ഏകപക്ഷീയമായ രീതിയിലാണ്‌ കൈകാര്യം ചെയ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ...
ട്ടിതെറിക്കുന്നതായി പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയില്‍ 60 ഓളം കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല ...
നമ്ബി നാരാരായണനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമായ അന്തസ്സും സ്വാതന്ത്ര്യവും തകിടം മറിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നതിന്...
തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതിയില്ലാതെ ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകള്‍ കൈവശം വയ്ക്കുന്നവര്‍ കുറ്റക്കാരാണെന്നും കേജരിവാള്‍ ...