ബച്ചന്റെ പെരുമാറ്റം തന്നില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്ന് ബാലകൃഷ്ണ തുറന്നു പറയുന്നു. ...
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ടെന്നും സലിം ആരോപിക്കുന്നു. ...
സ്ഥാപനത്തിലെ ജീവനക്കാരന്‍ പൊലീസിന് ഇതുസംബന്ധിച്ച മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ...
ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകള്‍ ...
ചിത്രത്തിന്റെ മാസ് ട്രെയിലര്‍ പുറത്തെത്തി. െ്രെകം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ...
സിനിമയില്‍ നടിയമാര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും ഋത്വിക് റോഷനുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചുമാണ് കങ്കണ ചില കാര്യങ്ങള്‍...
റൊമാന്റിക് ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മിഷ്ടി ചക്രവര്‍ത്തിയും ഭാവനയുമാണ് നായികമാരായി എത്തിയിരിക്കുന്നത്. ...
എന്റെ കൈയ്യില്‍ അന്നുണ്ടായിരുന്നത് ഒരു പൊട്ടിയ ഫോണായിരുന്നു, ഞാന്‍ അതില്‍ നിന്നാണ് പോസ്റ്റ് ഇട്ടത്. എല്ലാം സമയ...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓണം റിലീസായ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ തിയേറ്ററുകളിലെത്തി. സെവന്‍ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം...
വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തില്‍ സുന്ദരിയായ സ്ത്രീയായാണ് റിയാസ് എത്തുന്നത്. ...
കഴി!ഞ്ഞ ഓണത്തിനുതന്നെ ഇവിടേക്കു വരാനിരുന്നതാണെന്നും കമല്‍ തിരുവനന്തപുരത്ത് പറഞ്ഞു. ...
. അതിവേഗത്തില്‍ ഓടാനും മൃഗരൂപത്തിലേക്ക് മാറാനും നാലാള്‍പൊക്കത്തില്‍ ചാടാനും കഴിയുന്ന കഥാപാത്രമാണ് ഒടിയന്‍ മാണിക്യം. ...
അതു കൊണ്ട് തന്നെ ഈ പിറന്നാള്‍ ദിനത്തില്‍ തന്നെ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമായ എല്ലാവരെയും വളരെ സ്‌നേഹത്തോടെ ഓര്‍ക്കുന്നെന്നും...
അമാല്‍ മാലിക്ക്, രഘു ദിക്ഷിത്, അങ്കിത് തിവാരി എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ...
ദിലീപിനെ കുടുക്കാനായി സുനി ആരോടൊക്കെയോ വിലപേശുന്നുവെന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നു. ...
ചിത്രത്തില്‍ രണ്ട് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ...
നടി ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്നുള്ള ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി ഇന്നലെ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടി. ...
മുഖ്യമന്ത്രിയെ കണ്ട് ശേഷം ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അദ്ദേഹം വൈകിട്ടോടെ വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങും. ...
ഇത്രയും നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടി. ...
ഇതേ തുടര്‍ന്ന് ആരാധകര്‍ ഇവര്‍ക്കെതിരെ അസഭ്യം ചൊരിഞ്ഞു. ...
തെന്നിന്ത്യന്‍ സിനിമയില്‍ ആദ്യമായി സിനിമയുടെ പേരിന് ട്രേഡ്മാര്‍ക്ക് ലഭിക്കുന്ന ചിത്രമായി ആറ്റ്ലി സംവിധാനം ചെയ്യുന്ന മെര്‍സല്‍ മാറി....
കേസില്‍ കുടുക്കുമെന്നു പറഞ്ഞു സുനി പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതിനെക്കുറിച്ച് ഏപ്രില്‍ 20നു പൊലീസ് മേധാവിക്കു പരാതി...
വില്ലന്‍ വേഷം തന്നെയാണ് താരത്തിന്. ...
ദുബായില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ഒട്ടേറെ കുട്ടികളില്‍ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്. ...
അതിനിടെ ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ...
തന്നെയാണ് എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ...
ഇന്ത്യന്‍ ശിക്ഷാ നിയമം 228(എ) വകുപ്പ് ചുമത്തിയാണ് അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തിരിക്കുന്നത്. ...
അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ...
ഇപ്പോള്‍ അത് മിണ്ടുന്നില്ലെന്നും അഷ്‌റഫ് ആരോപിച്ചു. ...