ഈ കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി നാലു ദിവസത്തിന്‌ ശേഷമാണ്‌ ...
ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും പിടികൂടമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ്‌...
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
സംഭവത്തില്‍ മുപ്പത്തിയേഴുുകാരിയായ നടി വെര്‍സോവ സ്വദേശി വിശ്വനാഥ ഷെട്ടി എന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ...
123 വര്‍ഷത്തെ പാരന്പര്യമുള്ള കണ്‍വന്‍ഷന്‍ തലമുറകളുടെ സംഗമം കൂടിയാണ്. ...
നീതിയുടെ വഴി തുറക്കപ്പെടുക ക്രിസ്‌തുദര്‍ശനത്തിലൂടെയാണ്‌. ഭക്ഷണമോ പാനീയമോ അല്ല ദൈവരാജ്യം. ...
ലോ കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ റോസാപ്പൂക്കളുമായി എറണാകുളം സെന്‍റ്‌ തെരേസാസ്‌ കോളജിലേക്കാണ്‌ മാര്‍ച്ച്‌ നിശ്ചയിച്ചിരുന്നത്‌. ...
കരുണ തേടുന്നവര്‍ക്ക്‌ കാവലാകേണ്ട യുവ?ത്വം'' എന്നതാണ്‌ യുവവേദിയുടെ ചിന്താവിഷയം. ...
രാഷ്ട്രീയത്തിലേക്ക്‌ ചുവടുവെയ്‌ക്കുന്നതോടെ താന്‍ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്ന്‌ കമല്‍ ചൊവ്വാഴ്‌ച പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയത്തിലേക്ക്‌...
കോണ്‍ഗ്രസുകാരുടെ സഹിഷ്‌ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എടയന്നൂര്‍ സ്‌കൂള്‍ പറമ്‌ബത്ത്‌...
ശുഹൈബിന്‍റെ കുടുംബാംഗങ്ങളോട്‌ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ...
അവര്‍ `രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന്‌ അദേഹം ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ വിമര്‍ശിച്ചു. ...
പക്ഷേ, നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മിനിമം...
അനധികൃത ഇടപാടുകള്‍ വഴി 177 കോടി ഡോളറാണ്‌ വിവിധ അക്കൗണ്ടുകളിലേക്ക്‌ മാറ്റിയിരിക്കുന്നത്‌. ബാങ്ക്‌ അധികൃതരുടെ ഒത്താശയോടെയാണ്‌ ചില...
യൂത്ത്‌ കോണ്‍ഗ്രസ്‌ മട്ടന്നൂര്‍ ബ്ലോക്ക്‌ സെക്രട്ടറി ആയിരുന്ന ഷുഹൈബിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണെന്ന്‌ നേരത്തെ...
ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവായിരുന്നു സിപിഎമ്മിന്റെ അടുത്ത ലക്ഷ്യമെന്നും രമ പറഞ്ഞു. ...
സ്വകാര്യ ബസുകളുടെയും കെഎസ്‌ആര്‍ടിസിയുടെയും നിരക്ക്‌ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ...
ഇന്ത്യയിലെ മുഴുവന്‍ ക്രിസ്‌ത്യാനികള്‍ക്കാണോ അതോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കു മാത്രമാണോ ഈ ഓഫര്‍ എന്നു വ്യക്തമല്ല. ...
സംസ്ഥാന കൗണ്‍സിലില്‍നിന്നു ജില്ലാ കൗണ്‍സിലിലേക്കു തരംതാഴ്‌ത്തിയ നടപടി ജില്ലാ ന?തൃത്വത്തോട്‌ ആലോചിക്കാതെയാണെന്നു വിമര്‍ശനം ഉയര്‍ന്നു. ...
വൈകുന്നേരം വീടിനു വെളിയില്‍ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ...
ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍...
പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളുടെ കാലവധി നീട്ടുന്നതിന്‌ ഗവര്‍ണറോട്‌ ശിപാര്‍ശ ചെയ്യാന്‍ വേണ്ടിയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം കൂടാന്‍ തീരുമാനിച്ചത്‌...
ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്‌ ഏഴില്‍നിന്ന്‌ എട്ട്‌ രൂപയായും ഫാസ്‌റ്റ്‌ പാസഞ്ചറന്‍റത്‌ 10 രൂപയില്‍നിന്ന്‌ 11 ആയും...
സാധാരണ വെള്ളം, തണുത്ത വെള്ളം, ചൂടുവെള്ളം എന്നിവ മൂന്നു പൈപ്പുകളിലായി കിയോസ്‌ക്കുകളിലൂടെ ലഭിക്കും. ...
കുടുംബബന്ധത്തിലെ പാളിച്ചകള്‍ വളരുമ്പോള്‍ തലമുറകള്‍ തമ്മില്‍ അന്തരമേറുന്നു. ...
ദൈവത്തിങ്കല്‍ സമ്പൂര്‍ണമായ വിധേയത്വമുണ്ടാകണം. വിധേയത്വമുണ്ടാകുന്നതോടൊപ്പം സ്വര്‍ഗത്തില്‍ തനിക്ക് നിക്ഷേപം ഉണ്ടാകണമെന്ന പ്രാര്‍ഥനയും വേണമെന്നും ഫ്രാന്‍സിസ് സുന്ദര്‍രാജ് അഭിപ്രായപ്പെട്ടു....
ആലുവയില്‍ കോളജില്‍ പഠിക്കുന്ന കാലത്തും അങ്കോല, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ...
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ഇന്നലെ നാലു ബസുകളാണ് സര്‍വീസ് നടത്തിയത്. ...