VARTHA
ക്രിസ്ത്യന്‍ വോട്ടുകളെ അടുപ്പിക്കാനാണ് ഇനി അമിത് ഷായുടെ നേതൃത്വം ശ്രമിക്കുക. ...
ശ്രീഹരിക്കോട്ടയില്‍ നിന്ന് ജൂലൈയ് 15ന് ചന്ദ്രനിലേക്ക് കുതിക്കുന്ന ചന്ദ്രയാന്‍ -2 പേടകം വിക്ഷേപിക്കും. വിക്ഷേപിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍...
കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ...
നേരിട്ട് കര്‍ഷകരെ ഏല്‍പ്പിച്ചുവെന്നും ബച്ചന്‍ ബ്ലോഗിലൂടെ അറിയിക്കുന്നു. ...
ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ മോചിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ...
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ...
നമ്മുടെ നാട്ടില്‍ എങ്ങുമല്ല അങ്ങ് എത്തിയോപ്പിയയിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത് ...
അമ്പേറ്റ യുവാവിന്റെ കുടല്‍മാല പുറത്തുവന്നു. സംഭവത്തില്‍ കോമനെ കോട്വാലി പോലീസ് അറസ്റ്റ് ചെയ്തു. ...
ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക്‌ വേണ്ടിയും പ്രത്യേകിച്ച്‌ മുസ്‌ലിം വിഭാഗങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്‌...
ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്‌ കമ്പനി ഭാവിയുടെ വ്യക്തിഗത ഗതാഗത സംവിധാനമായ ഫ്‌ലയിംഗ്‌ ടാക്‌സി അവതരിപ്പിക്കുന്നത്‌. `ഭാവിയില്‍ വളരെയേറെ മാര്‍ക്കറ്റ്‌...
മൂന്നുതവണ വെടിയേറ്റ ദര്‍വേശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ...
സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന്‌ ബന്ധമില്ലെന്നും കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ട്‌ വരികെ പ്രകാശ്‌ തമ്‌ബി മാധ്യമങ്ങളോട്‌ പറഞ്ഞു. ...
മുന്‍കൂട്ടി തീരുമാനിച്ച്‌ ഒരേ നിറം ധരിച്ചെത്തിയതല്ലെങ്കിലും കൗതുകകരമായ ഈ യാദൃശ്ചികത ആസ്വാദ്യകരമായി. ...
അവാര്‍ഡ്‌ തീരുമാനിച്ചത്‌ പുരസ്‌കാര നിര്‍ണയ സമിതിയുടെ സ്വതന്ത്ര തീരുമാനമായിരുന്നു. ...
മഠത്തില്‍വരവ്‌ പഞ്ചവാദ്യത്തില്‍ ദീര്‍ഘനാള്‍ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്‌കര്‍ത്താവ്‌ എന്ന നിലയിലാണ്‌ പരമേശ്വരന്‍ അറിയപ്പെടുന്നത്‌. ...
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. ...
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തില്‍ തീരത്ത് കാണുന്നുണ്ടെന്നും പ്രത്യേകിച്ച് പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നും നാട്ടുകാരനായ കാക്കത്തോപ്പ് അല്‍ബി ലോറനസ്‍...
ഉടനെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദേശം. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നാണ് ആരോപണങ്ങളെന്നും...
ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് ജാമ്യം പരിഗണിക്കുന്നതിനിടെ ജഡ്ജി ചോദിച്ചിരുന്നു. ...
ഡി.ജി.പിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. ...
തൃ​ശൂ​രി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ...
കേ​ന്ദ്ര​മ​ന്ത്രി​യാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ്. ലോ​ക്സ​ഭ​യി​ൽ സ​ഞ്ജ​യ് ജ​യ്സ്വാ​ൾ ബി​ജെ​പി ചീ​ഫ് വി​പ്പാ​കും ...
കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവുകൂടിയാണ് കണ്ടടുത്ത ആയുധം. ...
പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല. ഇടതു മുന്നണിക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു ...
തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നിട്ടും കൂസലില്ലാത്ത അധികൃതര്‍ക്കെതിരെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും രംഗത്തു വന്നു ...
രേവതി ഭവനില്‍ പി. രഘുനാഥന്‍ ചെട്ടിയാര്‍ (57) കെട്ടിടത്തില്‍ നിന്നു വീണു മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്കു ലഭിച്ചത്....
ഈ മൊഴി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രകാശ്‌ തമ്പി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ അപേക്ഷ നല്‍കി. ...