chinthalokam
പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി ആരോഗ്യപ്രവർത്തകർക്കൊപ്പം നില്‍ക്കുകയാണ് ഈ നാട്ടുകാർ. ...
സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയകാര്യം, നിക്ഷേപം, വളർച്ച തുടങ്ങി എട്ട് മന്ത്രിസഭാ സമിതികളാണ് പുനസംഘടിപ്പിച്ചത്‌ ...
ബാലഭാസ്‌കറിന്റെ പിതാവ് ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും...
മുഖ്യമന്ത്രി പദം സച്ചിന്‍ പൈലറ്റ്‌ നല്‍കണമെന്ന്‌ എംഎല്‍എ പൃഥ്വിരാജ്‌ മീണ ആവശ്യം ഉന്നയിച്ചു. ...
നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. നടപ്പിലാക്കുന്ന രീതിയിലാണ്‌ മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. ...
രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്‌മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ്‌ പോലീസ്‌ പിടിയിലായത്‌. ...
ഇരുവഴിക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനമെങ്കില്‍ അത് അംഗീകരിക്കുന്നു, എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു'' ...
മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്നാണു വിളിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ...
അപകട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു....
മുതിര്‍ന്ന നേതാക്കളെ കൂടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് മോന്‍സ് ജോസഫ് അടക്കമുള്ളവര്‍ പറയുന്നത്. ...
വദ്രയെ തനിക്ക്‌ പരിചയപ്പെടുത്തി തന്നത്‌ സോണിയാ ഗാന്ധിയുടെ പിഎ പി.പി മാധവനാണെന്ന എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ അദ്ദേഹം...
മേഖലയിലെ 10 പ്രദേശങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ 15 പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ...
ഈദുല്‍ഫിത്തറുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച പരിപാടിയ്‌ക്കിടെയായിരുന്നു മമതയുടെ പരാമര്‍ശം. നമ്മളെ ആക്രമമിക്കാന്‍ വരുന്നവരെ തകര്‍ക്കുമെന്നായിരുന്നു മമതയുടെ പരാമര്‍ശം ...
റോയല്‍റ്റിയുടെ പേരില്‍ ഇളയരാജയ്‌ക്ക്‌ അനുകൂലമായുള്ള ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ ചില ഓണ്‍ലൈന്‍ മ്യൂസിക്‌ കമ്‌ബനികള്‍ നല്‍കിയ ഹര്‍ജിയിലാണ്‌...
താന്‍ പൊതുജീവിതത്തില്‍നിന്ന് ഒളിച്ചോടില്ലെന്നും സജീവമായി രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു. ...
എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ...
നിപ ബാധയേറ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ പരിശോധന ഫലം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും...
'പൂര്‍ണ്ണ സജ്ജം, നമ്മള്‍ അതിജീവിക്കും' എന്ന ഒറ്റവരിയും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും മാത്രമാണ് പോസ്റ്റിലുള്ളത്. ...
. തിരുവനന്തപുരത്ത്‌ മന്ത്രി എ.കെ ബാലനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. ...
സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസ്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ബി.ജെ.പി 27000 കോടി ചെലവഴിച്ചെന്ന്‌ റിപ്പോര്‍ട്ടുള്ളത്‌. ...
തന്റെ മകന്‍ വൈഭവ്‌ ഖെലോട്ടിന്റെ പരാജയത്തിന്‌ പി.സി.സി നേതാവ്‌ സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി ഖെലോട്ട്‌ രംഗത്തുവന്നിരിക്കുകയാണ്‌....
ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും...
കെ എം മാണിയുടെ വൈകാരികത നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ പി ജെ ജോസഫിനെ ചെയര്‍മാനാക്കണമെന്ന് നിര്‍ബന്ധിക്കാന്‍ തങ്ങളില്ലെന്ന് മുതിര്‍ന്ന...
കോട്ടയത്തെ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ...
എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡ് ആരംഭിച്ചിട്ടുണ്ട് ...
താനാണ്‌ ശരിയെന്ന്‌ കാലം തെളിയിക്കുമെന്നും തന്നെ പുറത്താക്കിയതുകൊണ്ട്‌ പാര്‍ട്ടി രക്ഷപ്പെടുമെന്ന്‌ വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ...
മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ റാവുവിന്റെ കാലത്ത്‌ തന്നെ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌...
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഡോവലിന്റെ പ്രവര്‍ത്തനത്തികള്‍ പരിഗണിച്ചാണ്‌ ക്യാബിനറ്റ്‌ റാങ്ക്‌ നല്‍കിയിട്ടുള്ളത്‌. ...
യുഎസ്‌എയിലേക്കും നെതര്‍ലന്‍ഡിലേക്കും പോകാനാണ്‌ അനുമതി ലഭിച്ചത്‌. ആറു ആഴ്‌ചയാണ്‌ യാത്രക്കായി കോടതി അനുവദിച്ചത്‌. ഡല്‍ഹി റോസ്‌ എവന്യു...
ദേ​വ​സ്വം അ​സി. എ​ക്സി. എ​ഞ്ചി​നീ​യ​ർ പ​ദ​വി​യി​ൽ നി​ന്നും വി​ര​മി​ച്ച അ​മ്മ ടി.​വി. ര​മ​ണി​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി...