ഫാസില്‍ ജില്ലാ പോലീസ് മേധാവിക്കുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് ...
യഥാര്‍ഥ വ്യക്തികളുടെ ജീവിതകഥ സിനിമയാക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം തന്നെ ഈ ചിത്രത്തിലും പാലിക്കണമെന്ന് കാണിച്ച് നിഹലാനി അണിയറ...
ഈ സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി ആലോചിച്ചിട്ടേയില്ല. ...
ഭീമനെ അവതരിപ്പിയ്‌ക്കുന്ന മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്ന്‌ ബാഹുബലി നായിക പറയുന്നു ...
'സാരെ ജഹാം സെ അച്ഛ' എന്ന്‌ പേരിട്ട ചിത്രം നിര്‍മിക്കുന്നതും ആമിര്‍ഖാനാണ്‌. ...
സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ്‌ അഭിജിത്‌ അശോകനും എതിരെയാണ്‌ താരം വെളിപ്പെടുത്തല്‍ നടത്തിയത്‌. ...
ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയായപ്പോള്‍ ചോദ്യങ്ങള്‍ നേരിടേണ്ടത് നടി പാര്‍വതി നായര്‍ക്കാണ്. ...
ണ്ടാമൂഴം അന്താരാഷ്ട്ര തലത്തില്‍ മഹാഭാരതമായി എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ...
അതിനെക്കുറിച്ച് വിദ്യ തുറന്നു പറയുന്നു. ...
സ്‌പെഷ്യല്‍ ഷോയാണ് മിനി സ്‌ക്രീനിലേക്ക് എത്തുന്നത്. ...
ഓമനക്കുട്ടന്‍ എന്ന സാധാരണ ചെറുപ്പക്കാരന്റെ സാഹസിക കഥകള്‍ പരയുന്ന ചിത്രം. അതാണ്‌ സിനിമയിലുട നീളം കാട്ടുന്നത്‌. ...
ഇത്തവണ ഇതാദ്യമായി മറ്റൊരാള്‍ക്കായി ജീത്തു ജോസഫ്‌ കഥയെഴുതുന്ന സിനിമയാണ്‌ ലക്ഷ്യം. ഏതായാലും അന്‍സാര്‍ ഖാന്‍ എന്ന പുതുമുഖ...
നസ്രിയയും താനും ഇപ്പോള്‍ തങ്ങളുടേതായ ലോകത്താണ്‌ കുടുംബജീവിതം ആസ്വദിക്കുകയാണെന്നും പറയുന്ന ഫഹദ്‌ രണ്ടുപേര്‍ക്കും ഗംഭീരമെന്ന്‌ തോന്നുന്ന ഏതെങ്കിലും...
2009ല്‍ പുറത്തിറങ്ങിയ വേലുവിന്റെ കാതല്‍ കഥൈ എന്ന ചിത്രത്തിലെ നായികയാണ്‌ ഷേര്‍ളി. ...
മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു രചിച്ച 'ദ ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍: ദ മേക്കിങ്‌ ആന്‍ഡ്‌...
അപര്‍ണ ബാലമുരളി ചെയ്‌ത വേഷമായിരിക്കും നമിത പ്രമോദിന്‌. അലന്‍സിയര്‍ ചെയ്‌ത കഥാപാത്രത്തെ ബി എസ്‌ ഭാസ്‌കര്‍ അവതരിപ്പിക്കും...
മലയാള സിനിമയില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബാലചന്ദ്ര മേനോനെ റോസസ് ദ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍...
നിലവില്‍ പാ രഞ്ജിത്ത് ചിത്രം കാല കരികാലന്റെ തിരക്കുകളിലാണ് താരം ...
ഇത്തവണ അത്തരത്തിലുള്ള ബാഹ്യ ഇടപെടല്‍ നടന്നിട്ടില്ല ...
സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനും പറഞ്ഞു. ...
ജൂണ്‍ രണ്ടിനായിരുന്നു ആസിഫ്‌ അലിയുടെ ഭാര്യ സമ മസ്‌റീന്‍ പെണ്‍കുട്ടിക്ക്‌ ജന്മം നല്‍കിയത്‌. ...
സുരഭിയ്‌ക്ക്‌ ദേശീയ അവാര്‍ഡും വിധു വിന്‍സെന്റും റിമ കല്ലിങ്കലും കേരള സംസ്ഥന ചലച്ചിത്ര പുരസ്‌കാരത്തിനും അര്‍ഹരായവരാണ്‌. ...
കാവിയന്‍ പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറാണ്‌. ...
മഴവില്‍ എഫ് എം മൂവീസിന്റെ ബാനറില്‍ ഡോ .സിന്ധു പിള്ള നിര്‍മ്മിച്ച ഷോര്‍ട് ഫിലിം അനന്തരം കൈരളി...
തന്റെ പുതിയ ചിത്രമായ കെയര്‍ഫുള്‍ എന്ന ചിത്രത്തിലും ഇത്തരത്തില്‍ ഒരു പ്രമേയത്തെ വളരെ പുതുമകളോടു കൂടി തന്നെ...
ബിജിബാലാണ്‌ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. ഗാനരചന റഫീഖ്‌ അഹമ്മദ്‌, സന്തോഷ്‌ വര്‍മ്മ, ഹരിനാരായണന്‍ ബി കെ. ...
പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും വ്യത്യസ്തത പുലര്‍ത്തുന്ന സംവിധായകനാണ് വി.കെ.പ്രകാശ്. ...
മുംബൈ ആര്‍ കെ സ്റ്റുഡിയോയില്‍ ഒരു വിവാഹ ആഘോഷത്തിന്റെ ഗാനചിത്രീകരണത്തിനിടെയാണ്‌ അപകടം. ...
നര്‍മത്തിന്‌ പ്രാധാന്യം നല്‍കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്‌ റാഫിയാണ്‌. ...
സൌന്ദര്യ രജനികാന്തിന്റെയാണ്‌ വിഐപി 2 തിരക്കഥയും സംവിധാനവും ...