എന്നാല്‍ ഇത് അടുത്ത ആറുമാസത്തേയ്ക്കുകൂടി നീട്ടിയതായിട്ടാണ് മന്ത്രി അറിയിച്ചത്. ...
സ്വിസ് നാഷണല്‍ ബാങ്ക് പത്ത് ഫ്രാങ്കിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ഈ മാസം പതിനെട്ടു...
സാന്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വായ്പ്പയെടുത്തതാണ് ഈ തുക. ...
പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി...
ശനിയാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറുവരെ കാര്‍ഡിഫിലെ കോര്‍പസ് െ്രെകസ്റ്റ് ഹൈസ്‌കൂളില്‍ വച്ചു നടത്തപ്പെടുന്നു. ...
ഏഴുവയസുകാരിയ പെണ്‍കുട്ടി സീറ്റില്‍ കുഴഞ്ഞു വീണതിനെതുടര്‍ന്നു ഫ്‌ളൈറ്റിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് കടുത്ത പനിയുള്ളതായി റിപ്പോര്‍ട്ടു...
ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എംസിസി യൂത്ത് ഫോറം യുടേണ്‍ എന്ന പേരില്‍ ഏകദിന സമ്മേളനം...
ഓഗസ്റ്റ് 14ന് (ശനി) സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് റീജണുകളിലാണ് മത്സരം. ...
ഒക്ടോബര്‍ 14 ന് (ശനി) ബാല്‍ഡോയല്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് മത്സരങ്ങള്‍. ഇതാദ്യമായി ആയിരത്തോളം യൂറോയുടെ കാഷ് െ്രെപസുകളാണ്...
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മക്കും ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ...
കൊടുങ്കാറ്റും വെള്ളപ്പൊക്കവും കഴിഞ്ഞ് നല്ല കാലാവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. ...
നടക്കുന്‌പോള്‍ വിവിധ മാസ് സെന്ററുകളില്‍ വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക ഒരുക്കങ്ങളും മധ്യസ്ഥ പ്രാര്‍ഥനകളും നടന്നുവരുന്നു. ...
സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന അവധിക്കാല റസിഡന്‍ഷ്യല്‍ റിട്രീറ്റ് സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍...
പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 14 ന്...
തുടരുന്നതിനിടെ സിഡിയു പാര്‍ട്ടിയുടെ സഹോദരപാര്‍ട്ടിയായ ബവേറിയയിലെ സിഎസ് യു മെര്‍ക്കലിനെ വെള്ളം കുടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ...
തങ്ങളുടെ പാരന്പര്യവും തനിമയും കാത്ത് പരിപാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സമുദായാംഗങ്ങള്‍ തങ്ങളുടെ ഐക്യവും പരന്പരാഗതമായ കീഴ്വഴക്കങ്ങളും...
രാവിലെ 11 ന് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രലിലാണ് ചടങ്ങുകള്‍. ...
കിഡ്‌സ് വിഭാഗത്തില്‍ ആതിര രാമനും സബ് ജൂണിയര്‍ വിഭാഗത്തില്‍ അഷ്‌നി ഷിജുവും ജൂണിയര്‍ വിഭാഗത്തില്‍ ആഞ്ജലീന ആന്‍...
ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ്...
ഗാന്ധിജയന്തി ആഘോഷത്തില്‍ ജോയിന്റ് സേര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഹണി ജോസിന് ഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചു....
അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കോഓര്‍ഡിനേറ്ററും ബ്രെന്‍ഡ് വുഡ് രൂപത ചാപ്ലിനുമായ ഫാ.ജോസ് അന്ത്യാംകുളവും വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ...
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ...
യുകെയിലെ ന്യൂകാസിലില്‍ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കലിന്റെ രണ്ടു മക്കളില്‍ ഇളയവനാണ് ചാക്കോച്ചന്‍ എന്ന ജേക്കബ്. ...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതിച്ഛായ തകര്‍ന്നടിയുന്നു. പണക്കാരുടെ പ്രസിഡന്റെന്നും ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമെന്നും ഒക്കെയാണ് പുതിയ വിശേഷണങ്ങള്‍. ...
റഷ്യന്‍ എംപിമാരെയും കൂട്ടി സിറിയ സന്ദര്‍ശിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണിത്. ...
കല യുകെ നടത്തിയ കഥ മത്സരത്തില്‍ പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ...
കുടുംബം പ്രാഥമിക വിശ്വാസ പരിശീലന കളരി എന്ന വിഷയത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചടങ്ങില്‍ മാതാപിതാക്കള്‍ക്കുള്ള പ്രത്യേക സെമിനാറും...
കോപ്പന്‍ഹാഗന്‍: മുസ് ലിം സ്ത്രീകള്‍ ധരിക്കുന്ന ...
അതിനു മുകളിലുള്ളവരെ സീനിയര്‍ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഒന്നോ അതിലധികമോ ഇനങ്ങളില്‍ പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ ഒരിനത്തില്‍...
ബെര്‍ലിന്‍: ബെര്‍ലിനിലെ ഇന്ത്യന്‍ എംബസി ...