ഈ വര്‍ഷം 1.75 ലക്ഷം പേരാണ്‌ ഹജ്ജിന്‌ പോകുന്നതെന്ന്‌ ന്യൂനപക്ഷ ...
കേസന്വേഷണത്തിന്റെ പേര്‌ പറഞ്ഞ്‌ അന്വേഷണ സംഘം നിരന്തരമായി വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ്‌ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‌ അടിമപ്പെടുകയാണെന്നും തൊഗാഡിയ...
ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രമായ സെക്കന്റ്‌ ഷോയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിദ്ധു ശ്രദ്ധിക്കപ്പെട്ടത്‌ ...
മുംബൈയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ നായിക്‌ ആന്‍സ്‌ നായികിലാണ്‌ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നത്‌ ...
അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി. ...
പാസ്‌പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ്‌ ചെയ്യേണ്ടതില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി...
സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാനാണ്‌ അമേരിക്ക ഇന്ത്യ ഉള്‍പ്പെടെ നാല്‌ രാജ്യങ്ങളുടെ അച്ചുതണ്ട്‌ രൂപീകരിച്ചത്‌ ...
മിനിമം നിരക്ക്‌ 10 രൂപയാക്കണമെന്നാണ്‌ ബസുടമകളുടെ ആവശ്യം ...
ബഹ്‌റൈനില്‍ ഒരു ബന്ധുവിന്റെ കട ഉദ്‌ഘാടനത്തിന്‌ എത്തിയതായിരുന്നു അദ്ദേഹം. ...
പെന്‍െ്രെഡവിന്റെ ഉളളടക്കം പ്രോസിക്യൂഷന്റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാല്‍ പെന്‍െ്രെഡവിന്റെ പകര്‍പ്പ് ലഭ്യമാക്കണം. ...
ആദ്യ കുറ്റപത്രത്തിലെ പല കാര്യങ്ങളും മറച്ചുവെച്ചാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്നും,അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നും ദിലീപ് വാദിക്കുന്നു. ...
ഇതേത്തുടര്‍ന്നു അടച്ചിട്ട കോടതിമുറിയില്‍ മാര്‍ട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാന്‍ അവസരം നല്‍കി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാര്‍ട്ടിന്‍...
സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടായി തിരിക്കുന്നതാണത്. പത്താംതരം പാസാകാത്ത തൊഴിലാളികള്‍ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും എന്ന അവസഥയാണ്...
അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ...
പുതിയ സംവിധാനം ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരും. യുഐഡിഎഐ സിഇഒ അജയ് ഭൂഷന്‍...
. ചൊവ്വാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന റിട്ട് ഹര്‍ജികളും ഉള്‍പ്പെടുത്തി....
സമ്പന്നര്‍ക്ക് ഒരു നീതിയും സമൂഹത്തിലെ ബഹുഭൂരിഭാഗം വരുന്ന പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും മറ്റൊരു നീതിയും എന്ന ബി.ജെ.പി യുടെ...
മുഖ്യമന്ത്രി നേരിട്ടാണ്‌ ശ്രീജിത്തിനെ കാണാമെന്നറിയിച്ചത്‌. ...
രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ്‌ താരത്തിനു ജാമ്യം അനുവദിച്ചത്‌. ...
മറ്റു രാഷ്ട്ര നേതാക്കളെ ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലാണ്‌ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌....
ശനിയാഴ്‌ച വൈകുന്നേരം ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങവെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികളും റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്‌. ...
കാലങ്ങളായി എനിക്ക്‌ ആ കുടുംബത്തെ അറിയാം. അമിത്‌ ഷായെ രക്ഷിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ്‌ അവരെ ഇപ്പോള്‍ നിശബ്ദരാക്കിയത്‌.'...
അനൂജ്‌ ഞായറാഴ്‌ച വാര്‍ത്താസമ്മേളനം നടത്തി ഇങ്ങനെ പറഞ്ഞത്‌ സമ്മര്‍ദ്ദഫലമായാവാമെന്നും അവന്‍ വളരെ ചെറുപ്പമാണെന്നുമാണ്‌ ശ്രീനിവാസ്‌ പറഞ്ഞത്‌. ...
2013 ഒക്ടോബര്‍ 29നാണ്‌ അമ്മയും കാമുകന്മാരും ചേര്‍ന്ന്‌ ബാലികയെ കൊലപ്പെടുത്തിയിരുന്നത്‌. ...
കസ്റ്റഡി മരണമെന്ന്‌ പൊലീസ്‌ കംപ്ലൈന്റ്‌സ്‌ അതോറിറ്റിയുടെ കണ്ടെത്തലുണ്ട്‌, എന്നിട്ടും പൊലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ശ്രീജിത്ത്‌ വിശദമാക്കി. ...
ജസ്റ്റിസ്‌ അഭയ്‌ മനോഹര്‍ സാപ്രെയാണ്‌ പിന്‍മാറിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ ജഡ്‌ജി പിന്മാറുന്നത്‌ ...
താരത്തിന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു ...
ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംശയമൊന്നും ഇല്ല. അന്യാവശ്യമായി ശല്യം ചെയ്യുകയാണ് ചിലര്‍. ...