വിശ്രമമില്ലാതെ തുടര്‍ച്ചയായി ട്രെയിന്‍ ഓടിക്കുന്നത്, ഗതാഗതത്തെ അപകടകരമായ രീതിയില്‍ ...
എതിര്‍ സ്ഥാനാര്‍ത്ഥി റസാഖ്‌ മാസ്റ്ററിനെതിരെ വ്യക്തിഹത്യ നടത്തിയതിനാണ്‌ ഹൈക്കോടതി കാരാട്ട്‌ റസാഖിനെ അയോഗ്യനാക്കിയത്‌. ...
അടുത്ത മാസം നടക്കേണ്ടിയിരുന്ന ഇടക്കാല ബഡ്‌ജറ്റ്‌ അവതരണത്തിന്‌ ജയ്‌റ്റ്‌ലിക്ക്‌ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ...
വയനാട്ടിലെ കൃഷ്‌ണഗിരി മൈതാനത്ത്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്താണ്‌ കേരളം സെമിഫൈനലില്‍ കടന്നത്‌. ...
ഹര്‍ജ്ജി നാളെ പരിഗണിക്കുമെന്ന്‌ ചിഫ്‌ ജസ്റ്റിസ്‌ അറിയിച്ചു. ...
ഹൈക്കോടതി അറിയിച്ചാല്‍ തുടരന്വേഷണം നടത്താമെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. ...
സൗത്ത്‌ മുംബൈയിലെ ഗ്രാന്റ്‌ റോഡിന്‌ സമീപത്തുള്ള ഗണപതി ക്ഷേത്രത്തിനകത്ത്‌ തൂങ്ങിമരിച്ച നിലയിലാണ്‌ പപ്പു ലാദിനെ കണ്ടെത്തിയത്‌. മൃതദേഹത്തിന്‌...
യുവതികള്‍ മല കയറുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകര്‍ വേഗം മലയിറങ്ങണമെന്ന്‌ പൊലീസ്‌ സന്നിധാനത്ത്‌ ആവര്‍ത്തിച്ച്‌...
ഡല്‍ഹി എയിംസിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ...
ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലിക്കെട്ടുകളിലാണ്‌ കാളകളുടെ കുത്തേറ്റ്‌ നിരവധി പേര്‍ ചികിത്സ തേടിയത്‌. ഇവരില്‍ ഇരുപത്‌ പേരുടെ...
നാവിക സേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ നടത്തിയ തിരച്ചിലിലാണ്‌ ഒരു മൃതദേഹം കണ്ടെത്തിയത്‌. ...
വിദഗ്‌ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ ഖനനം അവസാനിപ്പിക്കണം. ആലപ്പാടിന്‌ സംഭവിച്ചത്‌ മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ...
മൊയ്‌തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ്‌ എന്ന കടയിലാണ്‌ തീപിടുത്തമുണ്ടായത്‌. ഇന്ന്‌ രാവിലെയാണ്‌ സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌...
2002 ഡിസംബര്‍ 22 ന്‌ വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ്‌ വിജയന്‍ നല്‍കിയ ഹര്‍ജിയാണ്‌...
പെരുമ്പാമ്പിന്റെ വയറ്റില്‍ ചവിട്ടി പാമ്പുപിടിത്ത വിദഗ്‌ദന്‍ കോഴികളെ പുറത്തെടുത്തതാണ്‌ സംഭവം. ...
പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങളും അക്രമങ്ങളും രാജ്യത്ത വര്‍ദ്ധിക്കുന്നതിനിടെയാണ്‌ ഇത്തരത്തിലൊരു ആചാരം ഇപ്പോഴും കര്‍ണ്ണാടകയില്‍ നടക്കുന്നുവെന്നതാണ്‌ മറ്റൊരു...
അതേസമയം ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഇരുവരും നിരാഹാര സമരം തുടങ്ങി. ...
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മറുപടിയെന്നോണം ട്വിറ്ററിലൂടെയാണ്‌ പ്രകാശ്‌ രാജിന്റെ...
കുറവിലങ്ങാട്‌ മഠത്തില്‍ നിന്നും പോവില്ലെന്നും കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റിയത്‌ കേസ്‌ ദുര്‍ബലമാക്കാനാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ...
'അയ്യപ്പന്‌ വേണ്ടി പോരാട്ടം ഇനിയും തുടരുമെന്നും ഇപ്പോള്‍ തിരിച്ചിറങ്ങുകയാണ്‌, പേടിച്ചിട്ടല്ല.ഇറക്കുകയാണ്‌ ഇവിടുത്തെ ആണധികാര വ്യവസ്ഥിതി' സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ്‌...
രണ്ട്‌ ദിവസത്തെ ദാമ്‌ബത്യത്തിന്‌ ശേഷം കാമുകനും കൈയൊഴിഞ്ഞ്‌ ബന്ധുവീട്ടില്‍ കഴിയുന്നതിനിടെയാണ്‌ ഇരുപത്തിയഞ്ചുകാരി പൊലീസ്‌ പിടിയിലാകുന്നത്‌. ...
ബോട്ടില്‍ അകപ്പെട്ട 36 പേരെ രക്ഷിക്കാനായി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകരസംക്രാന്തി ഉത്സവം കാണാനായിപോയവരാണ്‌ അപകടത്തില്‍ പെട്ടത്‌....
മും​ബൈ​യി​ലു​ള്ള എ​ല്ലാ എം​എ​ല്‍​എ​മാ​രു​മാ​യി താ​ന്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ...
സമരനേതാവ് സിസ്റ്റര്‍ അനുപമയെ പഞ്ചാപിലേയ്ക്കാണ് മാറ്റിയത്. ...
യുവതികളെ കനത്ത പ്രതിഷേധം കാരണം ബലം പ്രയോഗിച്ചാണ്‌ പൊലീസ്‌ തിരിച്ചിറക്കിയത്‌. ...
രാ​ഷ്ട്രീ​യം എ​പ്പോ​ഴും വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. ബി​ജെ​പി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​ത് ...
സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യഥാസമയം പണം ലഭ്യമാക്കാത്തതാണ് കോട്ടയം മണ്ഡലത്തിലെ പല പദ്ധതികളുടെയും പൂര്‍ത്തീകരണം വൈകുന്നതിന് കാരണമെന്ന്...
സംഘടന ചുമതലയുളളവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി ...
സര്‍ക്കാര്‍ ഭക്തരെ കള്ളക്കേസുകളില്‍ കുടുക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് ചെയ്യുന്നതിന് അദ്ദേഹം കുറ്റപ്പെടുത്തി . ...