chinthalokam
ഡയനോവ ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്. ...
ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ കാരണമായോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ...
ആരോപിക്കുമ്പോള്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മറ്റിക്കാണ് ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള പരമാധികാരമെന്ന നിലപാടാണ് ജോസ് കെ. മാണി പ്രകടിപ്പിക്കുന്നത്....
`ഞങ്ങള്‍ പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. എന്നാല്‍ ഒന്നും പരാജയത്തിന്‌ കാരണമായി ഞങ്ങള്‍ കാണുന്നില്ല. ജയത്തിന്‌ ശേഷം...
ഐ.എ.എസ്‌ ഓഫീസര്‍ നിധിന്‍ ചൗദരിക്കെതിരെയാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട്‌്‌ രണ്‍ദീപ്‌ സിങ്‌ നടപടി ആവശ്യപ്പെട്ടത്‌. ...
11 എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ്‌ യുപിയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ...
ഇലക്ട്രോണിക്‌ വോട്ടിംഗ്‌ യന്ത്രം സംബന്ധിച്ച്‌ പ്രതിപക്ഷത്തിനും ജനങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കപെടേണ്ടതാണ്‌. ...
മൂന്ന് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും ബിജെപി വോട്ട് മറിച്ചു. സ്ഥാനാർത്ഥി നിർണ്ണയം സിപിഎം, സിപിഐ കക്ഷികളെ മാത്രം...
സുരേന്ദ്ര സിങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലുപേർ...
ആക്ടിംഗ് ചെയര്‍മാന്‍, താല്‍കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. ...
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്‌ സോണിയയുടെ പേര്‌ നിര്‍ദേശിച്ചത്‌. കോണ്‍ഗ്രസില്‍ വിശ്വമര്‍പ്പിച്ച 12.13 കോടി ജനങ്ങളോട്‌ സോണിയ...
അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. അ​ത് ആ​സ്വ​ദി​ച്ച് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ൻ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും എം​പി​മാ​ർ​ക്ക് ക​രു​ത്ത്...
കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള വിദേശ നിക്ഷേപമാണ്‌ ഇത്‌. ...
സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തോക്ക്‌ അടക്കമുള്ള...
ഇംഗ്ലീഷ്‌ വാര്‍ത്താ വെബ്‌സൈറ്റ്‌ ദി ക്വിന്‍റ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്‌. പോള്‍ ചെയ്‌ത വോട്ടുകളെക്കാള്‍...
മേനകയുടെ മകന്‍ വരുണും രാജീവിന്റെ മക്കളായ പ്രിയങ്കയും രാഹുലും തമ്മില്‍ അടുപ്പത്തിലാണെങ്കിലും സോണിയയും മേനകയും തമ്മില്‍ നല്ല...
മന്ത്രിയായിരുന്നപ്പോള്‍ നല്ലത് ചെയ്‌തെന്നും, ഇനി എംപിയെന്ന നിലയില്‍ ചെയ്യാനുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ...
ശരദ്‌ പവാര്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ചയില്‍ ലയനം ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും രണ്ട്‌ പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം...
ഭരണഘടന വിഭാവനം ചെയ്‌തിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കേണ്ടത്‌ രാജ്യം ഭരിക്കുന്നവരടെ കടമയും ഉത്തരവാദിത്വവുമാണ്‌. ...
തന്റെ തന്വയമാര്‍ന്ന പ്രവര്‍ത്തന ശൈലിയിലൂടെ നിരവധി ആളുകളാണ് സുഷമയ്ക്ക് ആരാധകരായിരുന്നത് ...
മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ...
തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇത്‌ വരെ കോണ്‍ഗ്രസ്‌ 350ല്‍ സീറ്റില്‍ വിജയിച്ചു. ബിജെപിക്ക്‌ 280...
മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഇന്ത്യ ഫിലം ഫെസ്റ്റിവലിന്റെ പതിനെട്ടാം പതിപ്പിലാണ്‌ പുരസ്‌കാരങ്ങള്‍ നേടിയത്‌. മികച്ച സംവിധാനം, മികച്ച...
കോണ്‍ഗ്രസിനെ കുറിച്ച് കുടുംബാധിപത്യ പാര്‍ട്ടിയാണെന്ന പൊതുബോധം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. മോദിയുടെ പ്രചാരണങ്ങളില്‍ ഇത് ശക്തമായി അദ്ദേഹം ഉന്നയിക്കുകയും...
ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് കുമാര്‍. ഇദ്ദേഹം പുതിയ മോദി മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം...
അടിയന്തരമായി ദില്ലിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. ...
പൊലീസുകാരെ കൊണ്ട് മറ്റ് ജോലികൾ ചെയ്യിക്കരുതെന്ന ഡിജിപിയുടെ സർക്കുലർ കാറ്റിൽപ്പറത്തിയാണ് കയറ്റിറക്ക് പണി. ...
2014 ലെ ആന്ധ്രപ്രദേശ്‌ വിഭജിച്ചതിനു ശേഷം നിന്ന്‌ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്‌ നാല്‍പ്പത്തിയാറുകാരനായ ജഗന്‍ അധികാരമേറ്റത്‌. ...
എന്തുകൊണ്ട്‌ രാഹുല്‍ ഗാന്ധിയെന്ന നേതാവ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടരണമെന്ന വേറിട്ട കുറിപ്പാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...