യോഗയും, സ്വച്ഛ ഭാരത് പദ്ധതിയും രാജ്യപുരോഗതിക്കു വേണ്ടി ഉള്ളതാണെന്നും വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ നിലപാടുകള്‍ കൂട്ടികലര്‍ത്തരുതെന്നും വെങ്കയ്യനായിഡു...
യൂസഫ്‌ എന്ന യുവാവാണ്‌ വെള്ളിയാഴ്‌ച രാത്രി അജ്ഞാതരുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. ബീഹാറിലെ സിവാനില്‍ വെച്ചായിരുന്നു സംഭവം. ...
നാലാഴ്‌ച അറസ്റ്റ്‌ പാടില്ലെന്ന്‌ സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ്‌ പുണെ പൊലീസ്‌ നടപടി. ...
പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത്‌ മുനീറാണ്‌ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ...
​സ​ര്‍​ക്കാ​രി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ഴ്‌ത്തി​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​ന​ട​ന്ന​ ​ക​ര്‍​ഷ​ക​ ​പ്ര​ക്ഷോ​ഭം​ ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​കും​ ​ക​ര്‍​ഷ​ക​ര്‍​ക്ക​നു​കൂ​ല​മാ​യി​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ള്‍​...
ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി. പൊതുമേഖലാ ബാങ്കുകള്‍ മൂലധനസഹായം ലഭ്യമാക്കാന്‍ കഴിഞ്ഞെന്നും...
നിലവില്‍ രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടിയിരുന്നില്ല. ഇതിപ്പോള്‍ ഒറ്റയടിക്ക് അഞ്ച്...
തിരുവന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇക്കാര്യം പാര്‍ടി നേതാക്കള്‍ ലാലുമായി സംസാരിക്കുകയും ചെയ്തു ...
കര്‍ഷകരെയും സാധാരണക്കാരെയും മുന്‍ നിര്‍ത്തി വന്‍ പദ്ധതികളാണ്‌ ധനവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി പീയൂഷ്‌ ഗോയല്‍ പാര്‍ലമെന്റില്‍...
രവാസി സംരംഭകര്‍ക്ക്‌ പലിശ സബ്‌സിഡിയില്‍ 15 കോടി രൂപ വായ്‌പ നല്‍കും. തൊഴില്‍ നഷ്ടപ്പെട്ട്‌ തിരിച്ചുവരുന്നവര്‍ക്ക്‌ സാന്ത്വനം...
നികുതിയിളവ്‌ സംബന്ധിച്ച്‌ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയെന്ന്‌ തിവാരി ട്വീറ്റ്‌ ചെയ്‌തു. ...
എംഡി സ്ഥാനം ചോദിച്ചു വാങ്ങിയതല്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നും കെഎസ്‌ആര്‍ടിസി ആസ്ഥാനത്ത്‌ നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ തച്ചങ്കരി...
ജനുവരി 10ന് പ്രധാനമന്ത്രി അധ്യക്ഷനായ സിബിഐ സെലക്ഷന്‍ കമ്മിറ്റി അലേക് വര്‍മ്മയെ പുറത്താക്കിയതോടെ വര്‍മ്മ വിരമിക്കാന്‍ സമര്‍പ്പിച്ച...
വൈകിട്ട്‌ 4.30ന്‌ കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 4.50ന്‌ തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളേജില്‍ പ്ലാറ്റിനം ജൂബിലി...
പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ കോടതി അലക്ഷ്യ ഹര്‍ജികളും അന്നു തന്നെ പരിഗണിക്കുമെന്ന്‌ സുപ്രൂം കോടതി അറിയിച്ചു. ...
കാസര്‍ഗോഡ് നി് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ്.കെ. മാണി ആരംഭിച്ച കേരള യാത്രയ്ക്കിടെയാണ് ജോസഫ് പ്രാര്‍ത്ഥനാ...
2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്‌മ നിരക്ക്‌ ഉയര്‍ന്നെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന്‌ ബിസിനസ്‌ സ്റ്റാന്റേര്‍ഡ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു....
ചൈത്രയ്ക്ക് ഇനി ക്രമസമാധാന ചുമതല നല്‍കരുതെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. ചൈത്രയ്ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന...
ദല്‍ഹിയില്‍ വെച്ചു നടന്ന പാര്‍ട്ടിയുടെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. ...
1000 കോടിയുടെ കുടുംബശ്രീ ബജറ്റ് പൂര്‍ത്തിയാക്കും.25,000 പാവപ്പെട്ട സ്ത്രീകള്‍ക്ക് 400 മുതല്‍ 600 രൂപ വരെ പ്രതിദിന...
അലിഗഡില്‍ഹിന്ദു മഹാസഭ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ്‌ ഗാന്ധിയുടെ കോലത്തിലേക്ക്‌...
വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച്‌ ഹെഗ്‌ഡെ തരംതാഴുന്നതില്‍ സങ്കടമുണ്ടെന്ന് ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചിട്ടുണ്ട്. ...
സ്വന്തം ആരോഗ്യത്തെക്കുറിച്ച്‌ കൃത്യമായ ധാരണകളുള്ളയാളാണ് ബ്രിട്ടോയെന്നും ചിട്ടകളോടെയാണ് ജീവിച്ചിരുന്നതെന്നും സീന വ്യക്തമാക്കി. ...
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതില്‍ ഏ.ഐ.സി.സി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നാണ് ന്യായമായും കരുതേണ്ടത് ...
ഡി.എച്ച്‌.എഫ്.എല്‍ ഉടമകള്‍ തന്നെ രൂപീകരിച്ച കടലാസ് കമ്ബനികളിലേക്ക് പണം വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും കോബ്ര പോസ്റ്റ് ഇന്നലെ...
മുന്‍വര്‍ഷം ഇത്‌ 6.22 ശതമാനമായിരുന്നു. 2018ലെ സാമ്‌ബത്തിക അവലോകന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. ...
പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായത്തില്‍ കേരളത്തെ ഒഴിവാക്കി ഏഴ്‌ സംസ്ഥാനങ്ങള്‍ക്ക്‌ തുക അനുവദിച്ചു....