രണ്ട്‌ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തുകയും മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തില്‍ ...
അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത്‌ സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ്‌ അഞ്ച്‌ ലക്ഷം രൂപ മോഷണം പോയത്‌ ...
ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു....
മുസാഫര്‍നഗര്‍ (യുപി): പരിശോധനയ്‌ക്കെത്തിയ മുപ്പത്തെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ ...
അടിമാലി : ഓടിക്കൊണ്ടിരുന്ന ജീപ്പ് കത്തി, ഉടമ പൊന്മുടി കോലത്ത് ബേബി മാത്യു ...
ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. ...
സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി. ഐസക് സര്‍ക്കാരുമായി ...
ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...
വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും കണ്ടെത്തി. അതിനിടിടെ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ...
പഴയ കെട്ടിടം നിലംപൊത്തുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് നായ തുടര്‍ച്ചയായി കുരച്ചത് വീട്ടുകാരെ പുറത്തിറക്കുകയായിരുന്നു. ...
കട്ടുപ്പാറയില്‍ പുത്തന്‍പുരയ്ക്കന്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകള്‍ ബുഷ്‌റയാണ്(36) മരിച്ചത്. ...
പരിക്കേറ്റ െ്രെഡവര്‍ ബാബുവും ഒരു കുട്ടിയും ചികിത്സയിലാണ്‌. ഇതില്‍ െ്രെഡവറുടെ നില ഗുരുതരമാണെന്നാണ്‌ ലഭിക്കുന്ന വിവരം ...
കാണാതാകുന്നതിന് തൊട്ട് മുന്‍പും ഇയാള്‍ ജസ്‌നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.ഈ യുവാവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം. നേരത്തെ...
പുത്തന്‍കടപ്പുറം ഫിഷ്‌ലാന്റിംഗ് പരിസരത്ത് പ്രതേകം സജ്ജമാക്കിയ സദസ്സില്‍ നടന്ന കൂട്ടു പ്രാര്‍ത്ഥനക്ക് തങ്ങള്‍ നേതൃത്വം നല്‍കി. ...
രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കൂട്ടമായി അപേക്ഷ സമര്‍പ്പിക്കുകയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. ഏറ്റവും അധികം ആളുകള്‍ ഉയര്‍ത്തുന്ന...
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുപോയി പ്രണബ് പ്രസംഗിച്ച സംഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സൂചന. ...
പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു പാലവും റോഡവും വേണമെന്നത്‌. താല്‍ക്കാലിക മരപ്പാലത്തിന്‌ പകരം പുതിയ പാലം പണിയുന്നതിന്‌ സര്‍ക്കാര്‍...
കനൗജിനടുത്ത്‌ ഇന്ന്‌ പുലര്‍ച്ചെ നാലിനാണ്‌ അപകടമുണ്ടായത്‌ ...
അതേസമയം കെവിന്‍ കൊലക്കേസിലെ പ്രതി പൊലീസ്‌ കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചത്‌ വിവാദത്തിലായിരുന്നു. ...
നാശനഷ്ടങ്ങള്‍ ഗൗരവത്തോടെ കാണുന്നു. കാലവര്‍ഷത്തില്‍ ഇതിനോടകം 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്നും 158 ഹെക്ടര്‍ പ്രദേശത്തെ കൃഷി...
മാഹിയില്‍ അടുത്തിടെ സിപിഎം, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടിയെന്ന്‌...
കഴിഞ്ഞ ദിവസമാണ്‌ പി.സി.ജോര്‍ജ്‌ ജസ്‌നയുടെ കുടുംബത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. ജസ്‌നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി തിരോധാനത്തിന്‌ ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ...
സന്തോഷ്‌ കുമാര്‍, ജിതിന്‍ രാജ്‌, സുമേഷ്‌ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌? കോടതിയുടെ പരാമര്‍ശം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം...
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആശുപത്രിയില്‍. ഓള്‍ ഇന്ത്യാ ഇന്റ്റിട റ്റ്യൂട്ട് ഓഫ് മെഡിക്കല്‍...
മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) അന്തരിച്ചു. തൃശൂര്‍ ആലപ്പാട് പുള്ളിലുള്ള...