പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവന വിശദമാക്കുന്നു....
അമേരിക്കന്‍ സെന്റര്‍ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍, മാവോയിസ്റ്റുകാര്‍ എന്നിവരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കാണ് പാക് തടവുകാരെ മാറ്റിയിരിക്കുന്നത്....
ഇതിന് പിന്നാലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...
ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്‌ ഗഫൂര്‍. 'സര്‍െ്രെപസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും ഉണ്ടാകും. അത്‌ തീര്‍ത്തും...
തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വേദാന്ത കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. ...
തങ്ങളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ട്‌ പക്ഷേ അവ തങ്ങളുടെ സ്വരക്ഷയ്‌ക്ക്‌ വേണ്ടിയുള്ളതാണെന്നും പാക്‌ വക്താവ്‌ പറഞ്ഞു. ...
കോടികളാണ്‌ ഈയൊരു ആക്രമണത്തിനായി ഇന്ത്യ ഒരുക്കിയത്‌പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന്‌ ശേഷം ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തില്‍ തിരിച്ചടി...
ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്‌അപ്പ്‌ എടുക്കുകയും ചെയ്‌തു. ...
ദേശീയതലത്തില്‍ വരെ ശ്രദ്ധ ലഭിച്ച സംഭവമായിരുന്നു ഹാദിയ കേസ്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശികളായ അശോകന്റെയും പൊന്നമ്മയുടെയും...
സര്‍ക്കാര്‍ സഹായത്തോടെ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ്. കൂട്ടത്തില്‍ മുതലാളിയുടെ വീട്ടില്‍ നിന്ന് ഒരു...
ഡെല്‍ഹിയില്‍ വേണ്ടത് ശക്തമായ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വിശദീകരിച്ചു ...
അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ഇന്തോനേഷ്യ, ടര്‍ക്കി, ആറ്‌ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാരോടാണ്‌...
ബാബരി കേസ്‌ വെറും സ്വകാര്യ വസ്‌തുവിലുള്ള തര്‍ക്കമല്ല. ഇത്‌ കൂടുതല്‍ വിവാദങ്ങളിലേക്ക്‌ നീങ്ങിയിരിക്കുകയാണ്‌. കോടതി മധ്യസ്ഥതക്കുള്ള ഒരവസരം...
സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത്‌ എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ്‌ നിന്ന്‌...
ജെയ്‌ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ...
പുല്‍വാമ ആക്രമണത്തിന് 12 ാം നാള്‍ ആണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. ...
പ​ന്ത്ര​ണ്ട് മി​റാ​ഷ് 2000 പോ​ര്‍​വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ആ​യി​രം കി​ലോ​യോ​ളം ബോം​ബു​ക​ള്‍ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൈ​ന്യം വ​ര്‍​ഷി​ച്ചു. ...
കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ്‌ രാജ്‌ സന്ദര്‍ശിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ്‌ മായാവതി ചോദ്യമുയര്‍ത്തിയത്‌. ...
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാസംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരു പ്രതികരിച്ചില്ല എന്നാരോപിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെക്കുറിച്ചുള്ള മീരയുടെ പോസ്‌റ്റോടെയാണ്...
പിജെ ജോസഫ് മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കേരള കോണ്‍ഗ്രസിന്റെ തീരുമാനം യുഡിഎഫ് അംഗീകരിക്കും ...
അതേസമയം ആരാകും സ്ഥാനാര്‍ത്ഥിയെന്നതെല്ലാം തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതൃത്വമുണ്ടെന്നും നിഷ പ്രതികരിച്ചു. ...
ഇന്ത്യക്കെതിരെ നമ്മള്‍ ഒരു അണുബോംബ്‌ ഇട്ടാല്‍ 20 ബോംബ്‌ തിരിച്ചിട്ട്‌ അവര്‍ നമ്മളെ അവസാനിപ്പിക്കും. അതുകൊണ്ട്‌...
വദ്ര മത്സരിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്ന്‌ മത്സരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മണ്ഡലത്തില്‍ നിറയെ പോസ്റ്ററുകള്‍...
അതിര്‍ത്തിയില്‍ സമാധാനം തിരികെ വരാനായി എല്ലാവരും ഒരുമിച്ച്‌ പരിശ്രമിക്കണമെന്നും അതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസരം...
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിഞ്ഞു വെച്ച്‌ പുറത്തുവരണമെന്ന്‌ ഓവൈസി ആവശ്യപ്പെട്ടു. ...
ഉത്തര്‍പ്രദേശിലെ ബാന്‍ഡയിലുളള പുഴയിലാണ്‌ ഇരുവരും മരിച്ചനിലയില്‍ കണ്ടെത്തിയത്‌. പുഴയില്‍ കല്ലില്‍ കെട്ടിയ നിലയിലായിരുന്നു കുട്ടികളുടെ മൃതശരീരം....
ഭര്‍ത്താവ്‌ രോബര്‍ട്ട്‌ വാദ്രയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്‌ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം വൈകിയതിന്‌ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്‌. ...
ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി 41 ദിവസം പിന്നിടുമ്ബോള്‍ തന്‍റെ ഇരുപത്തിയൊന്‍പതാം പിറന്നാള്‍ ദിനത്തിലാണ് നയനയും യാത്രയായത്. ...