കാ​വേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ര​ക്ത​സ​മ്മ​ര്‍​ദം താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ക​രു​ണാ​നി​ധി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ...
സ്‌പെയിനിന്റെ കരോലിന മരിനോട്‌ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 21-19,21-10 ...
''പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടിയാല്‍ അതിനെ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. ...
വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. നിലവില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത...
ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്‌തകമായ സാഡാ സമാനയിലൂടെയാണ്‌ വിശ്വാസികള്‍ക്കുള്ള ബിഷപ്പിന്റെ സന്ദേശം....
അതേസമയം കന്യാസ്ത്രിക്കെതിരായി ബന്ധു നല്‍കിയ പരാതിയില്‍ കഴമ്ബില്ലെന്നും ബിഷപ്പിനെതിരായ കന്യാസ്ത്രിയുടെ പീഡന പരാതിയുമായി ഇത് ബന്ധപ്പെടുത്താനാവില്ലെന്നുമാണ് പൊലീസിന്റെ...
ഇതിനോടകം പ്രമുഖരുള്‍പ്പടെയുള്ള നിരവധി പേര്‍ 'മീശ' നോവല്‍ സൃഷ്ടിച്ച വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു ...
പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...
വരും ദിവസങ്ങളിലും ഇത് തുടര്‍ന്നാല്‍ ട്രയല്‍ റണ്‍ ആവശ്യം വരില്ലെന്ന നിലപാടിലാണ് കെഎസ്‌ഇബി. ...
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കേരള പൊലീസിന്റെ കമാന്റോകളാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. ...
കോണ്‍ഗ്രസ്‌ ദേശീയ നേതാക്കള്‍ തന്നെയാണ്‌ ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയത്‌. സോണിയാ ഗാന്ധിക്ക്‌ പകരം ചുമതലകള്‍ ഏറ്റെടുക്കുക പ്രിയങ്കയായിരിക്കും....
നേതാവും എം.പിയുമായ ഡി. ശ്രീനിവാസന്റെ മകനെതിരെയാണ്‌ പതിനൊന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനികള്‍ പീഡനപരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌. ...
എസ്‌.യു.വി വാഹനത്തിലെത്തിയ ആളാണ്‌ ബാരിക്കേഡ്‌ മറികടന്ന്‌ വീട്ടിലേക്ക്‌ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചത്‌ ഭട്ടിണ്ടിയിലെ വസതിയിലാണ്‌ സംഭവം. പ്രധാന...
കൊച്ചിയില്‍ ജപ്‌തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ്‌ താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്ന്‌ ഉമ്മന്‍...
കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇന്ദിര...
കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ...
വ്യാഴാഴ്ച ഉ​ച്ച​യ്ക്ക് 1.15 ഓടെയാണ് അറ്റകുറ്റപ്പണിക്കിടെ കെട്ടിടം തകര്‍ന്നു വീണത്. പിന്നാലെ ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍...
പാവങ്ങാട് സ്വദേശിനിയായ 24 കാരിക്കാണ് രോഗ ബാധ കണ്ടെത്തിയത്. ...
കേരള കാത്തലിക് ചര്‍ച്ച്‌ റിഫര്‍മേഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്. ...
കാലാകാലങ്ങളായി അത് തന്നെയാണ് പതിവെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും നേതൃത്വം അറിയിച്ചു. ...
മരണ വാര്‍ത്ത അറിഞ്ഞെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് നടുവിലേക്കാണ് മൃതദേഹവുമായി ആംബുലന്‍സ് എത്തിയത്. മഞ്ജുഷ പഠിച്ച വീടിന് സമീപത്തായുള്ള...
മൂന്നു മാസത്തെ വിശ്രമം ഈ മാസം അവസാനിക്കുകയാണ്‌. നോര്‍ത്ത്‌ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ഓഫീസിലെത്തിയാവും ജെയ്‌റ്റ്‌ലി വീണ്ടും...
പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി). കോടതിയിലാണ്‌ എസ്‌ഐടി ഇക്കാര്യം വ്യക്തമാക്കിയത്‌. അന്നു ഗുജറാത്ത്‌ എംഎല്‍എയായിരുന്ന മായ കോഡ്‌നാനി സംഭവ ദിവസം...
കൂടുതല്‍ വിഷമിപ്പിച്ചത് ജെ സി ബി ഉപയോഗിച്ച് ബാക്കിയായ കെട്ടിടം പൊളിക്കുകയോ അവശിഷ്ടങ്ങള്‍ മാറ്റുകയോ ചെയ്യുന്നത് കണ്ടപ്പോളാണ്....
30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ കുഞ്ഞിനെ പൊലീസും സേനയും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും സുരക്ഷിതമായി പുറത്തെത്തിച്ചത്‌. ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്...
കരുണാനിധിയുടെ മക്കളായ കെ സ്റ്റാലിനും കനിമൊഴിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ...
മട്ടാഞ്ചേരി കല്‍വത്തി കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കല്‍വത്തി ജുമാ മസ്ജിദില്‍ അദ്ദേഹത്തിന്റെ മൃതദേഹം...