റീജിയന്‍ സെക്രട്ടറിയായി ശ്രീ സന്‍ജു കളത്തിപ്പറമ്പിലിനെയും ട്രഷറായി നിഷാദ് പൈതുതറയിലിനെയും ...
ന്യൂയോര്‍ക്ക്: ഫോമാ മെട്രോ റീജിയന്റെ 2016- 18-കാലയളവിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്ക് ക്യൂന്‍സിലുള്ള ...
2016-2018 വര്‍ഷങ്ങളില്‍ ഫോമയുടെ എംബയര്‍ റിജീയണെ നയിക്കുവാനായി ശ്രീ. പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു....
ചിക്കാഗോ: ഇന്‍ഡ്യന്‍ യുവത്വത്തിന്റെ പ്രതീകവും ...
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍...
2018-ല്‍ ചിക്കാഗോ നഗരത്തെ മലയാളികളുടെ ഉത്സവ നഗരിയാക്കുവാന്‍ തയാറെടുക്കുന്ന ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ്...
ചിക്കാഗോ: അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് തനതായ ...
ചിക്കാഗോ: 2016 - 18 കാലയളവിലേക്കുള്ള ഫോമ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും, പ്രാരംഭ ആലോചനായോഗവും ചിക്കാഗോയില്‍ നടന്നു. ...
ലാസ് വേഗസ്: 2018- 2020 കാലയളവിലേക്കുള്ള ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുവാന്‍ പന്തളവും ഉണ്ടാവുമെന്ന് അറിയിച്ചു, ...
ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) ഷിക്കാഗോ റീജിയന്‍ പ്രഥമ യോഗം നവംബര്‍...
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ...
ഷിക്കാഗോ : ഫോമയുടെ 2016- 2018 പ്രവര്‍ത്തനവര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കര്‍മപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാര്‍ക്ക്‌റിഡ്ജിലുള്ള...
ഡാലസ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ്് അമേരിക്കാസി(ഫോമ)ന്റെ 2020 യിലെ അന്തര്‍ദേശീയ സമ്മേളം നോര്‍ത്ത് അമേരിക്കയിലെ...
സംമൂഹ്യപ്രവര്‍ത്തനം ഒരു നന്മയാണെന്നു തെളിയിച്ച ഫോമയുടെ യുവ നേതാവാണ് ജോസ് എബ്രഹാം .ഫോമയുടെ ഇലക്ഷനിലെ ജയ പരാജയങ്ങള്‍...
നാടിനേയും നാട്ടുകരേയും ഹൃദയത്തിലാക്കി, സാദ്ധ്യതകളുടെ നാടായ അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് ദശാബ്ദങ്ങള്‍ കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ...
ഷിക്കാഗോ: മയാമിയിലെ ഡ്യുവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, 2016- 18 വര്‍ഷത്തേക്കുള്ള...
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് തണല്‍ നല്‍കി ഫോമാ ജന ഹൃദയങ്ങളിലേക്ക് കടക്കുന്നു.നാളെ .ഫോമയുടെ എക്കാലത്തെയും മികച്ച കാരുണ്യ പദ്ധതി...
ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ)2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവര്‍ത്ത ഉത്ഘാടനം ഒക്ടോബര്‍...
ഷിക്കാഗോ: ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ മയാമിയിലെ ഡ്യൂവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്നപ്പോള്‍ 2016- 18 വര്‍ഷത്തേക്കുള്ള...
ഫോമാ നാടക മത്സരത്തില്‍ നാദം കര്‍ത്തനാലിനു സമ്മാനം ലഭിക്കുന്നത് തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ്. ഫിലഡല്‍ഫിയയില്‍ വച്ചു സഹ...
അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടലുകള്‍ നടത്തുവാന്‍ ഫോമാ തയ്യാറെടുക്കുന്നു. മലയാളി മനസുകളെ ഞെട്ടിച്ച പ്രവീണ്‍ വര്‍ഗീസ്...
''നവമുഖത്തോടെ ജനപ്രിയ മന്ത്രങ്ങളുടെ താക്കോലുമായി ഫോമ ജനങ്ങളിലേയ്ക്കിറങ്ങുകയാണ്. ഈ പ്രവാസ ഭൂമിയില്‍ ജാതി-മത ഭേദമെന്യേ, വലിപ്പ ചെറുപ്പങ്ങളുടെ...
ഫൊക്കാനയിലും തുടര്‍ന്ന് ഫോമയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന എ.വി.വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു....
ഫോമാ ഇലക്ഷനില്‍ ജയിച്ചവരും തോറ്റവരും പ്രഗത്ഭരാണെങ്കിലും അവരില്‍ ശ്രദ്ധേയര്‍ മൂന്നു വനിതാ പ്രതിനിധികളാണ്.ഇതാദ്യമായാണ് വനിതാ പ്രതിനിധികളെ കണ്ടെത്താന്‍...
മനു­ഷ്യന്‍ അ­പ്പം കൊ­ണ്ടു മാ­ത്ര­മല്ല ജീ­വി­ക്കുന്ന­ത് എ­ന്ന് യേ­ശു­ക്രി­സ്­തു പ­റ­ഞ്ഞ­തായി ബൈ­ബി­ളില്‍ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. പ­ക്ഷേ, വാ­യില്‍ നി­ന്നു...
കമ്പ്യൂട്ടര്‍ രംഗത്ത് വിദഗ്ദ; നാട്യരംഗത്തു പ്രഗദ്ഭ; ഇപ്പോള്‍ ഫോമയുടെ മലയാളി മങ്കയും. ലക്ഷ്മി പീറ്റര്‍ വ്യത്യസ്ഥ നേട്ടങ്ങളുടെ...
ഫ്‌ളോറിഡ: 2016-18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ ഫ്‌ളോറിഡയില്‍ നടന്ന...
കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ അപ്പാടെ സ്വീകരിക്കണമെന്ന് ചട്ടമൊന്നുമില്ല. കൗണ്‍സിലിലുള്ളവര്‍ മുതിര്‍ന്ന നേതാക്കളെന്ന നിലയില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് പ്രധാന്യമുണ്ട്- സ്ഥാനമൊഴിയുന്ന...
വള്ളം കളി ഫോമാ കണ്‍വന്‍ഷനിലെ വള്ളം ഏറ്റവും മികച്ച പരിപാടിയായി: കൂടുതല്‍ ചിത്രങ്ങള്‍ ...