മാംസ നിബദ്ധമല്ലാത്ത അനുരാഗം തളിര്‍ക്കുന്നത് കൗമാരപ്രായത്തിന്റെ ആരംഭഘട്ടത്തിലാണ്. മുടിവളര്‍ത്തുന്ന, ...
സ്‌നേഹിച്ച് തീരാത്ത ആത്മാക്കള്‍ക്ക്‌വേണ്ടി സ്‌നേഹം പങ്കുവക്കുന്നഹ്രുദയങ്ങള്‍ക്ക്‌വേണ്ടി വിരഹവേദന അനുഭവിക്കുന്നമനസ്സുകള്‍ക്ക്‌വേണ്ടി ...
മനസ്സില്‍ ഒരു നദിയുണ്ട് കടല്‍ക്കനവുകാണുവോളം ഒഴുകിയലയാനായ് ...
നിളയുടെ കാല്‍ച്ചിലമ്പൊച്ചയില്‍ നടനമാടി, ഹൃതുമതിയായി നില്‍ക്കുന്ന നെല്‍പാടങ്ങളെ തൊട്ടുതടവി, ഹൃത്തില്‍ നിറച്ചഭക്തിഗാനങ്ങളുമായി കാതില്‍ ചൂളംകുത്തിയെത്തുന്ന ...
വാലന്റയിന്‍ ദിവസം ആഘോഷിക്കുമ്പോള്‍ പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവര്‍ ഉണ്ടാകും ...
വാലന്റയിന്‍ദിനം കൊണ്ടുവരുന്നതു ഓര്‍മ്മകളോ കുറെനോവുകളോ നിലാവുപോലൊരു കുമാരിവന്നെന്‍ കരളില്‍ കനവുകള്‍നെയ്യുന്നു ...
പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത് പകലോനാം പുലയന്‍റെ കാളപൂട്ട് ! ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിന്‍ മാറത്ത് പ്രണയത്തിന്‍ കേളികൊട്ട് ! ...
അന്നൊരു സന്ധ്യയില്‍ നിന്‍മിഴിക്കുള്ളില്‍ ഞാന്‍ കന്നി നിലാവൊളി കണ്ട ു അന്നെന്റെ മാനസസാഗരമാകവേ നന്നാ ഇളകി മിറഞ്ഞു. ...
ഉദിച്ച ബാലസൂര്യനുംമറച്ചുതന്റെ രശ്മിയെ മദിച്ച നീരദങ്ങളും പൊഴിച്ചുകണ്ണുനീര്‍ക്കണം ഉതിര്‍ന്നു പൂര്‍ണ്ണ കാതരാത്മ ശപ്തമാം പ്രഭാതവും ...
എന്തേ എന്‍ അമ്മയൊന്നുണരാത്തതെന്തേ അമ്മ എന്തേ ചിരിക്കാത്തതെന്തേ? ആ പിഞ്ചു പൈതലിന്‍ ചോദ്യത്തിനുത്തരം നല്കുവാനാവാതവര്‍ വിതുമ്പി ...
ആ ദിവ്യ സാന്നിദ്ധ്യം ഇപ്പോഴും എപ്പോഴും ...
ഇരുളും വെളിച്ചവും വേര്‍തിരിച്ചീടുമാ — മിഴികളേ ഞങ്ങള്‍ക്കു മാപ്പേകിടൂ ഒരു തുണ്ടുവെട്ടത്തിനായങ്ങു കേഴവേ ...
ഞായറാഴ്ച കുര്‍ബാനയും കഴിഞ്ഞ് അച്ചന്‍ പതിയെ ...
ബാക്കിയുള്ള പകലിനെ പങ്കുവെക്കാന്‍ എല്ലാവരും തിരക്ക് കൂട്ടുന്നു. വിജ്ഞാനശകലങ്ങള്‍ തേടുന്ന പണ്ഡിതനെപ്പോലെ, ...
രാവിലെ അഞ്ചരയ്ക്ക് ആന്‍ഡ്രൂ എയര്‍പോര്‍ട്ടിലേയ്ക്ക് പോയി. തലേന്ന് രാത്രി തന്നെ അവന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു....
പരിമളം തൂകി പാരില്‍ വന്നൊരു പനിനീര്‍കുസുമം ബെറ്റ്‌സീ നീ പരിശുദ്ധാത്മ നിറവിലായ് പതിനൊന്നുവര്‍ഷമീ ധരണിയില്‍ ...
ഇപ്പോഴും ദുഃഖിക്കുന്നു ദൈവമീ പ്രപഞ്ചത്തിന്‍ മുക്തകമാനകളെ പിരിയാന്‍കഴിയാതെ മുക്കിയു മുരങ്ങിയും മുന്നോട്ടു നീങ്ങും മര്‍ത്യ വര്‍ഗ്ഗത്തെപ്രതി വീണ്ടും മരിക്കാന്‍ കഴിയാതെ ...
സാഗരത്തിലൊരു തുള്ളിയാമെന്നെ നീ അറിയുവാനിടയില്ല , പക്ഷേ.. പെറ്റു വലിച്ചെറിഞ്ഞമ്മയെക്കാള്‍ എന്‍റെ പോറ്റമ്മയാം നിന്നെ ഏറെയിഷ്ടം. ...
ആപേക്ഷിതത്തിന്റെ നൂലിഴയില്‍ നി രാപേക്ഷകത്തിന്റെ നേര്‍വരയില്‍ ആയിരംകോടി യുഗങ്ങള്‍ കൊരുത്തനാ യാസം ചരിക്കും പ്രപഞ്ചശില്‍പി, ...
കഴുത്തിനൊപ്പം ചീന്തിഇറക്കിവച്ച കോലന്‍മുടി. കറുത്ത ഇരുമ്പുകമ്പികള്‍ പോലുള്ള രോമങ്ങള്‍ .തിങ്ങിനിറഞ്ഞ ...
ഇ- മലയാളിയുടെ പ്രതിവര്‍ഷപുരസ്കാര ജേതാക്കളുടെ പേര് വിവരങ്ങള്‍അറിയിക്കാന്‍ സമയമായി. ...
ഒരു ശോകശ്ലോകമായിന്നെന്റെമുന്നില്‍ നീ ...
ഇത് കൊട്ടവള്ളം. നാടോടികള്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൊതുമ്പു വള്ളം. ഉപജീവനത്തിനായി ...
ദൈവം മാത്യൂസിനെ തിരികെ കൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ആന്‍ഡ്രൂ അതിരാവിലെ തന്നെ ഉണര്‍ന്ന് കാപ്പിയുണ്ടാക്കി കുടിച്ചു. അപ്പോഴേയ്ക്കും...
നിറദീപപ്രഭ ചൊരിഞ്ഞെന്‍ മുന്നില്‍ നില്‍ക്കുന്ന- പ്രത്യക്ഷ ദൈവമാണെന്നുമമ്മ. ...
When you are in love; You do really feel above, You see rainbow in Summer,...
നട്ടുച്ചപോലെ കത്തും സത്യങ്ങള്‍ കൂരമ്പുകളായ് ചരിത്രപഠിതാക്കളെ സര്‍വാംഗം പൊതിയുങ്കെിലും; ...
കലാസാഹിത്യരംഗത്തേക്ക് ഇതാ ഒരു നവാഗതന്‍കൂടി. ശ്രീ തമ്പി ആന്റണി തെക്കേക്ക്. നാടക നടന്‍, സിനിമാനടന്‍, കവി, എഞ്ചിനീയര്‍....
കണ്ടില്ലെന്നുനടിച്ചു വശായ് കൊണ്ടുപിടിച്ചൊരു സരസ്വതിപൂജ! പേനയെടുത്തവരൊക്കെയെഴുതി പേക്കൂത്തെന്നതു നിജമില്ലാതെ ...