ഇന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 12നായിരുന്നു സംഭവം. ...
ചില വൈദികരും സന്യസ്തരും സമീപകാലത്ത് നടത്തിയ പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാസീമകളും ലംഘിച്ചതായാണ് സിനഡ് വിലയിരുത്തല്‍....
ഇന്ത്യയിലെ സ്‌ത്രീകളുടെ അവകാശങ്ങളുടെ പേരില്‍ വിലക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തില്‍ അവര്‍ പ്രവേശിച്ചു,? ഇപ്പോള്‍ അവര്‍ ഒളിവിലാണ്‌. എന്ന...
പാളയം ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച വാഹനജാഥ പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, അമ്പലമുക്ക്‌, പേരൂര്‍ക്കട,വട്ടിയൂര്‍ക്കാവ്‌, ശാസ്‌തമംഗലം, വെള്ളയമ്പലം, പാളയം,...
നേരത്തെ ദര്‍ശനം നടത്താനായെത്തി ഭക്തരുടെ പ്രതിരോധത്തില്‍ പരാജയപ്പെട്ട് തിരിച്ച്‌ പോകേണ്ടി വന്ന മനിതി സംഘത്തിലെ ചിലരും നവോത്ഥാന...
ഒ​ന്നാം ന​ന്പ​ര്‍ കോ​ട​തി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു ...
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം പരാജയപ് പെട്ടതിനെ തുടര്‍ന്നുള്ള സി.പി.എമ്മിന്റെ...
പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം ...
ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടില്ല. ...
ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ...
പല എതിരാളികളും റാലിക്കെത്തുന്നതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു ...
ആദിവാസികള്‍ ,വന അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ എന്നിവരുമായി ഏറ്റവും അടുത്ത് ഇടപഴകി മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായി...
പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച്‌ അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു...
നിരാഹാരസമരം 79ാം ദിവസത്തിലേക്ക് കടക്കുമ്ബോഴാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ...
ഇവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ...
തിരുവനന്തപുരത്ത്‌ നടത്തിയിരുന്ന സമരം ജനശ്രദ്ധ നഷ്ടമായതിനെ തുടര്‍ന്ന്‌ അവസാനിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ പലവട്ടം ആലോചന നടത്തിയിരുന്നു ...
ഭക്ഷണം നല്‍കുന്നതിനെരിരെ വിമര്‍ശനമുയര്‍ത്തിയ ബിഎസ്‌എഫ്‌ ജവാന്‍ തേജ്‌ ബഹാദൂറിന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. 22...
എന്നാല്‍, സുപ്രീം കോടതിയില്‍ അറിയിച്ചത്‌ അനുസരിച്ച്‌ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ്‌ വ്യക്തമാക്കിയത്‌. ...
സെന്റ്‌ മേരിസ്‌ പള്ളിയില്‍ അര്‍ധരാത്രിയുണ്ടായ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്ക്‌. ഇന്നലെ പതിനൊന്ന്‌ മണിയോടെയാണ്‌...
പുറത്ത്‌ നിന്ന്‌ റിമോട്ട്‌ വഴി നിയന്ത്രിക്കുന്ന വാഹനം ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ നേവിയുടെ മുങ്ങല്‍ വിദഗ്‌ധര്‍ അസ്ഥികൂടം...
മമ്മൂട്ടിയെ എറണാകുളം സീറ്റില്‍ എല്‍ഡിഎഫിന്റെയും മോഹന്‍ലാലിനെ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാര്‍ഥികളായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണു ഇരുവരുടെയും വിശദീകരണം. ...
തെറ്റ്‌ ആര്‍ക്ക്‌ വേണമെങ്കിലും സംഭവിക്കാമെന്നും, തെറ്റ്‌ ചെയ്‌തവര്‍ക്ക്‌ അത്‌ തിരുത്താനുള്ള അവസരമാണ്‌ നല്‍കേണ്ടത്‌ എന്നും ഗാംഗുലി പറഞ്ഞു...
ഒമ്പതാം ക്ലാസില്‍ ജയിച്ചുവെന്ന വ്യാജസര്‍ട്ടിഫിക്കറ്റ്‌ നല്‍കി പത്താം തരം പാസായി എന്നതാണ്‌ ദോല്‍പൂരിലെ ബാറി മണ്ഡലത്തിലെ എം...
ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം തുടരുന്നത്‌ ദൗര്‍ഭാഗ്യകരമെന്നും പുതിയ ആവശ്യങ്ങള്‍ വയ്‌ക്കുന്നത്‌ ശരിയല്ലെന്നും...
പോലീസാണ്‌ നിലമ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്‌. ...
രാമമംഗലം നെയ്‌ത്തുശാലപ്പടിക്ക്‌ സമീപം വാടകയ്‌ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്‌മിത (40), മക്കളായ നെവിന്‍ (14), സ്‌മിജ (13),...
ഇതോടെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോകുന്ന റിവ്യു ഹര്‍ജിയിലും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ തിരിച്ചടി നേരിടും എന്ന്...
നീതിക്കും മാനത്തിനും വേണ്ടിയുള്ള പോരാട്ടമാണിത്. ഞങ്ങള്‍ ആറുപേരും അവസാനം വരെ ഒരുമിച്ചുനില്‍ക്കും. എന്തും നേരിടും. ഞങ്ങള്‍ക്ക് നീതികിട്ടണമെങ്കില്‍...
നേരിട്ടറിയുന്ന ഏഴ് പെണ്ണുങ്ങളെ കുറിച്ചാണ് പറയാന്‍ ഉള്ളത്. പേരുകള്‍ സാങ്കല്പികമല്ലാതെ വയ്യല്ലോ. ആണ്‍കുട്ടികള്‍ ആണ് പെണ്‍കുട്ടികളേക്കാള്‍ കൂടുതലായി...