ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന്‌ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാര്യയും ...
മെയ്‌ 25 മുതല്‍ ജൂലൈ 10 വരെ കാനഡ, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ സല്‍മാന്‍ സന്ദര്‍ശിക്കും....
അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്‌ച എന്നീ ചിത്രങ്ങള്‍ക്ക്‌ശേഷം അഖിലേഷ്‌ ഗുരുവിലാന്‍ സംവിധാനം ചെയ്യുന്ന മധു എന്ന ചിത്രം...
ചിത്രം മെയ്‌ നാലിന്‌ തീയേറ്ററുകളിലെത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌. മുമ്പ്‌ രണ്ടു തവണ ചിത്രത്തിന്റെ റിലീസ്‌ മാറ്റിവെച്ചിരുന്നു. ...
ഉണ്ണി ആര്‍.കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്ന കോട്ടയം കുര്‍ബാനയുടെ സംവിധായകന്‍ നവാഗതനായ മഹേഷ്‌ വെട്ടിയാറാണ്‌. ...
കഥപറച്ചിലിലെ ബ്രില്യന്‍സിനെപ്പറ്റി പറയും മുന്‍പേ ഇങ്ങനെ കുഴക്കുന്ന ഒരു തിരനാടക രചനയെ അഭ്രത്തില്‍ ആക്കി കാട്ടിയ സംവിധാന...
പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഈ സന്ദേശം കൈമാറി സുരക്ഷിതരായിരിക്കൂ എന്നും എഴുതുന്ന പാര്‍വതി ആളുകളെ അറസ്റ്റ്...
നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ പ്രിയയാണെന്നാണ്‌ സൂചന ...
എന്റെ വീട്‌ അപ്പൂന്റേം` എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി, ചെറിയവേഷങ്ങളിലൂടെ സിനിമയെ അടുത്തറിഞ്ഞ്‌ രണ്ടു സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കി,...
ചിത്രത്തിന്റെ ഷൂട്ടിങ്‌ മെയ്‌ പത്തിന്‌ ലണ്ടനില്‍ വെച്ച്‌ ആരംഭിക്കും ...
കശ്‌മീര്‍, കത്വയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത്‌ വച്ച്‌ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു. കേസില്‍ 4 പൊലീസുകാരുള്‍പ്പടെ...
മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്‌സാക്ഷിയും തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. ...
മി​ക​ച്ച ന​ട​ൻ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്(​ആ​ളൊ​രു​ക്കം), മി​ക​ച്ച ന​ടി​ക്കു​ള്ള വി​ഭാ​ഗ​ത്തി​ൽ പാ​ർ​വ​തി(​ടേ​ക്ക് ഓ​ഫ്) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ഷ്ട​പ്പെ​ട്ട​ത്....
ഫഹദിന്റെ പ്രകടനം ബോളിവുഡ്‌ താരങ്ങളെ വെല്ലുന്നതാണെന്ന്‌ ജൂറി അധ്യക്ഷന്‍ ശേഖര്‍കപൂര്‍ പറഞ്ഞു. ...
ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തില്‍ നായകന്മാരായെത്തുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ചിരിയുടെ രസച്ചരട്‌ തീര്‍ത്ത്‌ പുറത്തിറങ്ങിയ ട്രെയിലറും...
റിതി സെന്‍ ആണ്‌ മികച്ച നടന്‍. ശ്രീദേവിയാണ്‌ മികച്ച നടി. ജയരാജ്‌(ഭയാനകം) ആണ്‌ മികച്ച സംവിധായകന്‍....
സിനിമയുടെ തിരക്കഥ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന തന്റെ കഥാസമാഹാരത്തെ ആസ്പദമാക്കിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും...
ഇനി അധികമാസം മുന്നോട്ടു ജീവിക്കാന്‍ സാധ്യമാകില്ലെന്നും ഒരു ജേര്‍ണലിസ്റ്റ്‌ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന്‌...
'കോട്ടയം കുഞ്ഞച്ചന്‍ 2' എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച്‌ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍...
പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു എഴുതിയ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍:...
അടുത്ത കാലത്തായി ബിജു മേനോന്‍ ഒരേ അച്ചിലിട്ടു വാര്‍ത്ത പോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്‌. ...
കമലദളം, കിലുക്കം, ആറാം തമ്പുരാന്‍, ഗോഡ്‌ഫാദര്‍, പപ്പയുടെ സ്വന്തം അപ്പൂസ്‌ തുടങ്ങിയ 150ഓളം മലയാളചിത്രങ്ങള്‍ക്ക്‌ കൊറിയോഗ്രാഫി ഒരുക്കി...
സുഭാഷ്‌ ചന്ദ്രബോസിന്റെ കടുത്ത ആരാധകനാണ്‌ കമ്മാരന്‍ നമ്പ്യാര്‍. ബോസിന്റെ ഐഎന്‍എയില്‍ ചേരുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുകയും ചെയ്‌ത കമ്മാരന്‍...
ഇന്ത്യന്‍ സിനിമയുടെ പിതാവായ ദാദാ സാഹിബ്‌ ഫാല്‍ക്കേയുടെ സ്‌മരണാര്‍ത്ഥം സിനിമയിലെ പ്രതിഭകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡാണ്‌ ദാദാ സാഹിബ്‌...
ദശാബ്ദങ്ങളോളം ജെയ്‌ംസ്‌ കാമറൂണ്‍ ചിത്രം ടൈറ്റാനിക്കായിരുന്നു ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമപട്ടം അലങ്കരിച്ചിരുന്നത്‌ ...
മമ്മൂട്ടി നായകനാകുന്ന ചിത്രം എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നുമൊരു പ്രതീക്ഷയാണ്. ...
പൃഥ്വിരാജ്‌ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌. 100 ഡെയ്‌സ്‌ ഓഫ്‌ ലവിന്‌ ശേഷം ജെനൂസെ മുഹമ്മദ്‌ സംവിധാനം...
വിനീത്‌ ശ്രീനിവാസനും ലിയ സൂസന്‍ വര്‍ഗീസും ആലപിച്ചിരിക്കുന്ന ഗാനം റിലീസ്‌ ചെയ്‌ത 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില...
കസബ എന്ന സിനിമയെ ആദ്യമായി വിമര്‍ശിക്കുന്നത് ഞാനല്ല. എനിക്ക് മുന്‍പു പലരും അതിനെ വിമര്‍ശിച്ചിരുന്നു. ...
പ്രിയ വാര്യര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 295 എ പ്രകാരം...