സ്വദേശിയാണ്‌ ദൃശ്യങ്ങളിലെന്ന സൂചനയുണ്ടായെങ്കിലും അലീഷയെ കണ്ടെത്തിയ പൊലീസ്‌ ഇക്കാര്യം തെറ്റാണെന്ന്‌ ...
വിദേശികളേയും മറ്റുള്ളവരേയും താജ്‌മഹലിനുള്ളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കണമെന്ന്‌ ചൂണ്ടികാണിച്ച്‌ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ...
സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും വൈദികര്‍ ഹൈക്കോടതിയില്‍ നല്‍കിയ ...
കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ ബെഞ്ച്‌...
അധികൃതര്‍ പിന്മാറുന്നു. 410 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ജംബോ വിമാനങ്ങള്‍ കരിപ്പൂരില്‍ വര്‍ഷങ്ങളോളം സര്‍വീസ്‌ നടത്തിയിരുന്നു. റണ്‍വേ...
99കാരന്‍ അറസ്‌?റില്‍. റിട്ട.സ്‌കൂള്‍ പ്രിന്‍സിപ്പലും ഭൂവുടമയുമായ ഇയാളുടെ വീട്ടില്‍ വാടകക്കു താമസിച്ചിരുന്ന കുടുംബത്തി?െല പെണ്‍കുട്ടിയാണ്‌പീഡനത്തിനിരയായത്‌. ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ഭാര്യ അഖിലയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.പൊലീസ്‌ അന്വേഷണം തൃപ്‌തികരമെന്ന്‌ കോടതി...
നാല്‌ കുട്ടികളെ രക്ഷപ്പെടുത്തി. ഘട്ടം ഘട്ടമായാണ്‌ കുട്ടികളെ പുറത്തെത്തിക്കുന്നത്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌ എത്തിച്ചതായി തായ്‌ അധികൃതര്‍ അറിയിച്ചു....
സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യു.സി.സിയും നിഷക്ക്‌പിന്തുണയുമായി രംഗത്തെത്തി. സീരിയല്‍ നടിയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമ സ്‌ഥാപനത്തില്‍ സ്‌ത്രീകളുടെ പരാതി...
അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്‌, ഷാനവാസ്‌ എന്നിവരെ പറശ്ശിനിക്കടവില്‍ നിന്നാണ്‌ കസ്റ്റഡിയിലെടുത്തത്‌. ...
അരും കൊല ചെയ്‌ത സംഭവത്തില്‍, പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തള്ളിക്കൊണ്ടാണ്‌ കാന്തപുരത്തിന്റെ പ്രസ്‌താവന. ...
മൂന്ന്‌ നില കെട്ടിടം ഭാഗികമായാണ്‌ തകര്‍ന്നത്‌. ...
മലപ്പുറത്തും കോഴിക്കോടുമാണ്‌ വിഷമദ്യ ദുരന്തം ഉണ്ടാകാനുള്ള സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ...
തൃശൂരില്‍ സംഘടിപ്പിച്ച വാര്‍ത്താ സമേമളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിഷപ്പിനെ അറസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ട സാറാ ജോസഫ്‌...
തൊഴില്‍ മേഖലയിലെ അധികാര പ്രമത്തതയെ കുറിച്ചാണ് താരം വ്യക്തമാക്കിയതെന്നും മകളുടെ കല്യാണ സമയത്തും, പ്രസവ സമയത്തുപോലും അവധിയെടുക്കാതെ...
മോശമായി പെരുമാറാന്‍ വന്നപ്പോള്‍ വിലക്കി, പിന്നീട് അശ്ലീലങ്ങള്‍ പറയാന്‍ വന്നു അതും എതിര്‍ത്തു. ഇതോടെ തന്നോട് വിരോധം...
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ കഴിയുന്നതെല്ലാം ശ്രമിച്ചിട്ടും നിയമസഭയില്‍ പ്രസംഗം നടത്തി പടിയിറങ്ങേണ്ടിവന്നു. ...
ആരോപണം വന്നതിനുശേഷം സമൂഹത്തില്‍ ഒറ്റപ്പെട്ടുവെന്ന് കന്യാസ്ത്രീ പറഞ്ഞതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. ...
മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നും അക്രമികളുടെ ലക്ഷ്യം എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ...
ബിഷപ്പിനെതിരെ പീഡനം ആരോപിച്ച് കന്യാസ്ത്രീ പരാതി നല്‍കിയതിനു പിന്നാലെ കന്യാസ്ത്രീയുടെ സഹോദരനെതിരെ പരാതി നല്‍കി ബിഷപ്പിന്റെ നീക്കം....
മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍...
ഇരുവരും നിലവില്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റ് 36 പേരും അഡ്മിനായിട്ടുണ്ട്. ...
ഉഭയസമ്മതപ്രകാരമാണ് ബന്ധങ്ങള്‍ ഉണ്ടായതെന്നും വിവാദമായപ്പോള്‍ പീഡനമായി മാറുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ...
തെളിവുനല്‍കിയാല്‍ ആ സമയം തന്നെ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നാണ് ഡ്യൂട്ടെററ്റ് പറഞ്ഞത്. ...