പഞ്ചായത്ത ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട വഴക്കാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ...
വികലമായ വികസപ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. അണക്കെട്ടുകള്‍നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ലായിരുന്നു ...
ഇത് മൂലം അരി ഗോതമ്ബ് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് പോഷകാംശങ്ങളുടെ അളവ് കുറയുമെന്നും പഠനം പറയുന്നു. ...
'അവന്‍' എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ച്‌ ഡയറി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. മൂത്ത മകള്‍ ഐശ്വര്യയെ...
പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കന്നത്. ...
മൂ​വാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് 70,000 -ലേ​റെ പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ...
പാഠപുസ്തകങ്ങള്‍ നഷ്ടമായ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ...
കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുമുള്ള ശ്രമം നടന്നുവരികയാണ്. ...
സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പുനര്‍നിര്‍മ്മാണ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കൂടുതല്‍ സഹായം തേടുക. ...
ജല സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം. ...
മാസവരുമാനമില്ല. അതുകൊണ്ട്, 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/...
12 ലക്ഷം കോടിരൂപയുടെ ആസ്ഥിയുള്ള രാജ്യമാണ് ഇന്ത്യ. നവകേരള നിര്‍മിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും...
വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ്...
ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌. 65കാരനായ സ്റ്റാലിന്‍ വൈകിട്ട്‌...
പ്രളയക്കെടുതി വിലയിരുത്താന്‍ പോകുന്നത്‌. അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്‌ടര്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന്‌ ആലപ്പുഴയിലെ ദുരിതാശ്വാസ...
കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫെയ്‌ന്‍ പറഞ്ഞു. കണ്ണൂരിലെ പയ്യന്നൂരില്‍ 23 വയസുള്ള യുവതിയെ...
രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ...
ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ട് ഒരു സന്നദ്ധ സംഘടന വഴി സംഭാവന ശേഖരിച്ചു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ...
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ കോഓഡിനേഷന്‍ കമ്മിറ്റി പ്രശംസിച്ചു. ...
കേരളത്തിലെ വിവിധ പ്രളയബാധിത മേഖലകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. അടുത്തയാഴ്‌ചയാവും അദ്ദേഹം കേരളത്തിലെത്തുക. ...
ചില അധികാരികളുണ്ട്‌, ജനത്തെ പടിക്കല്‍ നിര്‍ത്തുന്നതിലാണ്‌ അവരുടെ ആനന്ദം, ഇത്തരക്കാരുണ്ടെങ്കില്‍ ഭരണകൂടങ്ങളും സര്‍ക്കാരുകളും വിജയിക്കില്ല; ദുബൈ...
നെഹ്രൂവിയ്‌ന്‍ ലെഗസി നശിപ്പിച്ചില്ലാതാക്കുന്നതിനുള്ള നരേന്ദ്ര മോദിയുടെ അവസാനത്തെ ശ്രമമായിട്ടാണ്‌ നെഹ്രു മെമ്മോറിയല്‍ മ്യൂസിയവും ലൈബ്രറിയും ഉള്‍പ്പെടുന്ന തീന്‍മൂര്‍ത്തി...
കോണ്‍ഗ്രസിനും എന്‍.പി.പി ക്കും മേഘാലയയില്‍ 20 സീറ്റുകളാകും. എന്‍.സി.പി, യു.ഡി.പി, ബി.ജെ.പി എന്നിവരുടെ പിന്തുണയും എന്‍.പി.പിക്കുണ്ട്. ...
എന്‍ഡി ടിവിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് സൈബര്‍ മലയാളികള്‍ നന്ദി അറിയിച്ച്‌ രംഗത്തെത്തുന്നത്. ...
സബ്സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന്...
നാളെ ഒരു ദുരന്തമുണ്ടായാല്‍ അതെങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന പാഠം കൂടി നമുക്ക് പഠിപ്പിച്ചു തന്നു. മാനവികത എന്തെന്നും...
സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്....
വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരും അല്ലാത്തവരുമായ 55000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണയജ്ഞത്തിനാണ് തുടക്കമിടുന്നത്. ...
പാര്‍ട്ടി പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടത്തും. സ്റ്റാലിന്‍ പത്രിക സമര്‍പ്പിച്ചു. ...