നെഞ്ചിലെ മസിലിനാണ്‌ വാക്കത്തികൊണ്ടുള്ള വെട്ടേറ്റത്‌. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്‌ ബാബുരാജ്‌. ...
കുടുംബങ്ങള്‍ക്കുള്ള വലിയ സന്ദേശമാണ്‌ ചിത്രം നല്‍കുന്നതെന്ന്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. കുടുംബങ്ങളില്‍ ഉണ്ടായെക്കാവുന്ന തകര്‍ച്ചകള്‍ കുട്ടികളെ...
ഹൃഥ്വിക്‌ റോഷന്‍ ആണ്‌ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്‌. ഹിന്ദി, ഇംഗ്ലീഷ്‌, മലയാളം എന്നീ ഭാഷകളില്‍...
ചിത്രത്തില്‍ ഒരു ലോക്കല്‍ ഗ്യാങ്‌സ്റ്ററായാണ്‌ ശ്രീകുമാര്‍ എത്തുന്നത്‌. ...
ചിത്രത്തില്‍ അതിഥി താരമായി ബോളിവുഡിന്റെ കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാനും എത്തുമെന്ന്‌ കിംവദന്തികളുണ്ട്‌. ...
കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും വളരെ തിടുക്കവും വേഗവും ആണ്.മനുഷ്യര്‍ മനുഷ്യരെ അറിയുന്നതും ,അകലുന്നതും,ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും...
ഈ പ്രായത്തിലും പ്രണയ രംഗങ്ങള്‍ അതിമനോഹരമായി അഭിനയിക്കുന്ന നടന്മാരില്‍ മലയാളത്തില്‍ മോഹന്‍ലാലിനെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. അതിനേറ്റവും ഒടുവിലത്തെ...
മൂന്നാര്‍: നടന്‍ ബാബുരാജിന് വെട്ടേറ്റു. അടിമാലി കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍ വച്ചാണ് ബാബുരാജിന് വെട്ടേറ്റത്. റിസോര്‍ട്ടിലെ...
സിനിമയില്‍ നിന്ന്‌ വിദ്യാബാലന്‍ പിന്‍മാറിയതിന്‌ പിന്നാലെ കഥാപാത്രത്തിന്‌ അനുയോജ്യമായ ഒരാള്‍ക്കായി കമല്‍ അന്വേഷണത്തിലായിരുന്നു ...
ഈ പ്രണയ ദിനത്തില്‍ 'എസ്ര' കാണണം എന്നാണ്‌ പൃഥ്വിരാജിന്റെ നിര്‍ദേശം. ...
ചിത്രത്തില്‍ റിട്ട. പൊലീസ്‌ ആയിട്ടാണ്‌ ലാല്‍ എത്തുന്നതെന്ന്‌ കേള്‍ക്കുന്നു. ...
പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മഹേഷ്‌ മത്തായിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ...
മുംബൈ: 'ക്രിക്കറ്റ് ദൈവം' സച്ചിന്‍ തെണ്ടുല്‍ക്കര്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നത് കാണുന്നതിനായി സിനമാ ലോകം കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി....
റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലെ നിരുപമയെ മറക്കാനാവില്ല. വിഷരഹിത പച്ചക്കറിക്ക് വേണ്ടി വീട്ടിലും മട്ടുപ്പാവിലും കൃഷി ചെയ്ത് വിജയിച്ച...
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മികച്ച നടനായി ശ്രദ്ധിക്കപ്പെട്ട നടനാണ് വിനായകന്‍. പക്ഷെ പ്രമുഖ അവാര്‍ഡ്...
സംവിധാന രംഗത്ത് നിന്ന് അഭിനയ രംഗത്ത് എത്തുന്നതും, അഭിനയ രംഗത്ത് നിന്ന് സംവിധാന രംഗത്ത് എത്തുന്നതും, രണ്ടും...
കൊച്ചി: പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ അപ്പൂസ് ആയി അഭിനയിച്ച ബാദുഷ...
കിങ് ഖാന്റെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ സ്‌കൂള്‍ നാടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. സുഹാന ഖാനാണ് സിന്‍ഡ്രെല്ലയുടെ കഥപറയുന്ന...
ഔറംഗസേബിന്? ശേഷം പൃഥ്വിരാജ്? അഭിനയക്കുന്ന ബോളിവുഡ്? ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തപ്?സി പന്നുവാണ്? ഷബാന...
ന്യൂഡല്‍ഹി: മധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടിയും ക്രിക്കറ്റര്‍ വിരാട് കോലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മ്മ....
തിരുവനന്തപുരം: റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയ്ക്ക്മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള...
ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്ക് പണം നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസില്‍ ബോളിവുഡ് നടി സണ്ണി...
ഒരാള്‍ക്കൊപ്പം, ഒഴിവുദിവസത്തെകളി എന്നീ ചിത്രങ്ങളിലൂടെ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ വരിക്കൂട്ടിയ സനല്‍കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന പുതിയ...
സോളമനും വര്‍ഗ്ഗീസും ഉറ്റ ചങ്ങാതിമാരാണ്. കുട്ടിക്കാലം മുതല്‍ കടല്‍തീരത്ത് കളിച്ചുവളര്‍ന്നവര്‍. അതിനപ്പുറത്തൊരു ലോകത്തെക്കുറിച്ച് അവര്‍ക്കറിയില്ല. കടല്‍ കലി...
മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചായിരുന്നു...
അവാര്‍ഡ്‌ ജേതാവായ ഫിലിം മേക്കര്‍ രാഹുല്‍ റിജി നായരാണ്‌ വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ ...
റിലീസ്‌ ദിവസം തന്നെ ചിത്രം ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമെന്ന്‌ തമിഴ്‌ റോക്കേഴ്‌സ്‌ നേരത്തെ വെല്ലുവിളിച്ചിരുന്നു. ...
അമല്‍ നീരദിന്റെ ബിഗ്‌ ബി പോലെ സ്റ്റൈലിഷ്‌ ആക്ഷന്‍ സിനിമയായിരിക്കും ദ്‌ ഗ്രേറ്റ്‌ ഫാദര്‍. ...
ഇന്ത്യയ്‌ക്ക്‌ പുറത്ത്‌ നിന്ന്‌ 90 കോടി നേടിയ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 304 കോടിയാണ്‌. ...
കലാലയ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്ങ്‌ ഗോവയില്‍ പൂര്‍ത്തിയാക്കി. ...