മുഖ്യപ്രതിയായ വീഡിയോ എഡിറ്റര്‍ ബിബീഷിനെ രണ്ടു ദിവസം പോലീസ്‌ കസ്റ്റഡിയില്‍വിട്ടു ...
പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവും അകാലിയിലെ മുന്‍ എം.എല്‍.എയുമായ ചൗധരി മോഹന്‍ ലാല്‍ ബാംഗ്‌ക ബി.ജെ.പിവിട്ട്‌ ബി.എസ്‌.പിയില്‍...
അഞ്ച്‌ എം.പിമാരും ലോക്‌സഭാധ്യക്ഷ സുമിത്ര മഹാജന്‌ മുമ്പാകെ രാജിക്കത്ത്‌ നല്‍കി. സഭയില്‍ ഇന്നും പ്രതിഷേധങ്ങളുടെ ദിനമായിരുന്നു. ആന്ധ്രക്ക്‌ പ്രത്യേക...
ചെലവന്നൂരില്‍ നിര്‍മിച്ച ബോട്ട്‌ ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയിരുന്നു ...
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ്‌ മരിച്ചത്‌. മൃതദേഹം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ...
വിവാഹനിശ്ചയം ഏപ്രില്‍ 18നും വിവാഹം മേയ്‌ 12നും നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു...
. ബഹുജന്‍ സമാജ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകനായ ഗോപി പരിജയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌ ...
അന്നേ ദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ്‌ നടത്തും ...
വിയോജിപ്പ് കാരണമാണ് വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വി.ടി....
നീരവ് മോദി, വിജയ് മല്യ എന്നിവര്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപക ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ്...
നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ മുങ്ങിത്താഴുന്നതാണത്. ...
രാജേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് സനു താമസിക്കാന്‍ സൗകര്യം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ...
ജോധ്‌പുര്‍ സെഷന്‍സ്‌ കോടതിയാണ്‌ ജാമ്യാപേക്ഷ പരിഗണിക്കുക. ...
രാജസ്ഥാനിലെ ജോധ്‌പൂര്‍ കോടതിയാണ്‌ സല്‍മാനെ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. കേസില്‍ ബാക്കിയുള്ളവരെ കോടതി വെറുതെവിട്ടു. ...
റാണിബന്ധ്‌ ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസിനു മുന്‍പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപ്പെട്ടത്‌. ...
രണ്ട്‌ അക്കൗണ്ടുകളാണ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്‌. ...
മീരഭായ്‌ ചാനുവാണ്‌ ഇന്ത്യക്കായി ആദ്യ സ്വര്‍ണമെഡല്‍ നേടിയത്‌. 48 കിലോഗ്രാം വിഭാഗത്തില്‍ 196 കിലോഗ്രാം ഉയര്‍ത്തിയാണ്‌ മീരഭായ്‌...
ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. രാവിലെ ആറു മണിയോടെയാണ്‌ തീപിടിത്തം പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ...
വെട്ടിക്കൊലപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌ത കേസില്‍ പ്രതികളായ പത്ത്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ തടവും പിഴയും. ...
ഉത്തര്‍പ്രദേശിലെ റാംപൂരിലെ താണ്ഡ നഗരത്തിലാണ്‌ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്‌. അയല്‍വാസിയായ 18 കാരനാണ്‌ സംഭവത്തില്‍ പ്രതിയായത്‌. ...
പ്രകോപനകരമായ പ്രസംഗം നടത്തിയതിന്‌ മോഹന്‍ദാസിനെതിരെ 153 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ കാസര്‍ഗോഡ്‌ സ്വദേശിയായ അബ്ദുറഹ്മാന്‍ തെരുവത്താണ്‌ പരാതി...
ലോങ്ങ് പീരീഡ് ആവറേജ് അനുസരിച്ചു ഒരു വര്‍ഷം 884 മില്ലിമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ...
വൈകിട്ട് എട്ടിനായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മൂന്നിന് ...
മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റു പാപ്പാന്‍ മരിച്ചു ...
നിലവില്‍ പുറത്തി റക്കിയ നോട്ടീസു പ്രകാരം ചിരട്ട പ്പാലിന്റെ ഇറക്കു മതി നില വാരം നിശ്ച യിക്കു കയെ...
സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേററ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്റെ അസുഖം...
വര്‍ക്കല ഭൂമിയിടപാടില്‍ സബ് കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. ...