സ്വദേശി മാണിയാടന്‍ ഭരത(51)നെയാണ്‌ ഇന്ന്‌ രാവിലെ 7.30ഓടെ മരിച്ച ...
ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള ശ്രീ ഗുരി തേഗ്‌ ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ്‌ സ്‌റ്റോപ്പില്‍ നിന്നുമാണ്‌ ബാഗ്‌...
അപകടത്തില്‍ ആളപായിമില്ല. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ...
കൂര്‍ഗില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്ന റജീബ് ഇവിടെ നിന്നും തിരിച്ച്‌ മടങ്ങുന്നതിന്റെ ഇടയിലാണ് പൊലീസിന്റെ പിടിയിലായത്. ...
കുടുംബ കലഹത്തെ തുടര്‍ന്ന് എട്ടും, ഒന്നും വയസ്സുള്ള മകനേയും, മകളേയും കുത്തി കൊലപ്പെടുത്തിയ പിതാവിനെ പോലീസ് കസ്റ്റഡിയിലടുത്തു. ...
ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആരോപിച്ചു. ...
എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം. അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം ...
കേരളത്തിലെ കുട്ടികളില്‍ കാണുന്ന അമിതവണ്ണവും രോഗവും ജങ്ക് ഫുഡ് മൂലമാണെന്ന മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടിനെ...
ഞാ​യ​റാ​ഴ്ച രാ​വി​ലെ ജ​യ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ.​പി. ചൗ​ധ​രി​യാ​ണ് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​ത് ...
ദുല്‍ഖറിനെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ്‌ ഹരിയുടെ ജീവന്‍ നഷ്ടമായത്‌. ...
അമ്പലത്തില്‍ പോകുന്ന ഹിന്ദുസ്‌ത്രീകളെ അപമാനിക്കുന്നുവെന്നാരോപിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ തുടരുന്നു പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ...
മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെ എഴുത്ത്‌കാരനും പത്രത്തിനും എതിരെ കൂട്ടായ സംഘപരിവാര്‍ അക്രമമാണ്‌ സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത്‌. ...
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ എന്നിവരുമായി...
പാക്കേജ്‌ പുനരുജ്ജീവിപ്പിക്കുമെന്ന്‌ അറിയിച്ചത്‌. ഇതിനായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ ഏകദേശം 1000 കോടിയുടെ നഷ്ടം...
സ്‌കോര്‍: 21-16, 24-22. നാളെ നടക്കുന്ന ഫൈനലില്‍ സ്‌പാനിഷ്‌ താരം കരോലിന മാരിനെ നേരിടും. ...
അര്‍ധരാത്രിവരെയായിരിക്കും പണിമുടക്ക്‌. സംയുക്ത ട്രോഡ്‌ യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ...
ഗൃഹനാഥനായ നാരായണന്‍കുട്ടിയുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.പുഴയില്‍ കാര്യമായ ഒഴുക്കില്ലാത്തതിനാല്‍ വൈകിട്ടോടെ മറ്റു മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്‌....
സുള്ള്യയില്‍ വെച്ച്‌ കര്‍ണാടക വനംവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ നിശാന്തിനെ വെടിവച്ചത്‌. സംഭവത്തിന്‌ ശേഷം വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഓടി...
നോട്ട്‌ ബുക്കില്‍ നിന്ന്‌ കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തു. തുടര്‍ന്നാണ്‌ പ്രിന്‍സിപ്പലിനെ അറസ്റ്റ്‌ ചെയ്‌തത്‌. വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂളിലെ...
പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചതായും അവര്‍ പറഞ്ഞു. ...
സംഭവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ മഞ്ജു, കാമുകന്‍ അജിത്ത് എന്നിവര്‍ പിടിയിലായി. ...
പൊട്ടിയ വസ്തുക്കള്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന പശ ഉപയോഗിച്ചാണ് ഭര്‍ത്താവ് ഹല്‍കേരം കുശ്‌വ ദുര്‍ഗയുടെ വായും മൂക്കും...
ഒരു ബാച്ചില്‍ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 12 പേര്‍ വെച്ച്‌...
പാവപ്പെട്ട സ്‌കൂള്‍ കുട്ടികളുടേയും നിര്‍ദ്ധനകുടുംബങ്ങളുടേയും ...
ഒരു സിം കാര്‍ഡ്‌ ആണ്‌. ജസ്‌ന രണ്ട്‌ ഫോണുകള്‍ ഉപയോഗിച്ചിരുന്നു എന്ന പോലീസിന്‌റെ സംശയത്തെ സാധൂകരിക്കുന്നതാണ്‌ ഈ...
എത്തിയത്‌. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പോലീസിനു കൈമാറി. ജീവിക്കാന്‍ മറ്റ്‌ മാര്‍ഗമില്ലെന്നും ജോലി...
ജോന്‍പുര്‍: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ അഞ്ച്‌ പേര്‍ മരിച്ചു. അപകടത്തില്‍ എട്ട്‌ പേര്‍ക്ക്‌...