നിര്‍മ്മല രജനി (ബിന്ദു ടിജി)- ഇത് പതിവുള്ള പാതിരാവല്ല വന്നു മുട്ടുമ്പോള്‍...
രാഗ വസന്തം (കാവ്യോത്സവം: ബിന്ദു ടിജി)- നിലാവ് തുണ്ടുകള്‍ പെയ്യാത്തൊരു വഴിയില്‍ മന്ദമൊരു തേരുരുളുന്നു മണ്‍ കുടിലിന്നു...
'അപ്പൂപ്പന്‍ താടി ' (കവിത)ബിന്ദു ടിജി- ചിറകൊന്നു നീര്‍ത്തുവാന്‍ മോഹിച്ചു മുള്ളിന്റെ മടിയില്‍ മയങ്ങുന്നു ഞാനും...
ദേവാമൃതം' (ക­വിത: ബിന്ദു ടിജി)- മൃത്യുവെ പുല്‍കിയ ദേവന്‍റെ മാറില്‍ നിന്നെങ്ങനെ ചിതറിത്തെറിക്കുന്നു...
മിന്നുന്ന മോഹങ്ങള്‍' (കവിത: ബിന്ദു ടിജി)- മഴയാണിവിടെ മണ്ണിലും മനസ്സിലും പകല്‍ക്കിനാവുമായ് പൂത്തു നിന്ന മേഘം...
രാഗരേണുക്കള്‍ (കവിത: ബിന്ദു ടിജി)- രാഗസരസ്സായി നീയെന്നരികിലുണ്ടെങ്കിലും വര്‍ണ്ണവസന്തമായെന്നില്‍വിരിയുന്നുവെങ്കിലും പെയ്തു തീരാ മോഹമായ് ...
"സന്മനസ്സുള്ളവര്‍ക്ക് സമാധാനം' (ക­വിത: ബിന്ദു ടിജി- ഈ രാത്രി വാതിലും ജനാലകളും കൊട്ടിയടയ്ക്കണം ഇറ്റു...
'ആരോ ഒരാള്‍' (കവിത) ബിന്ദു ടിജി- ആരോ പറന്നെന്നരികിലെത്തുന്നു ചിറകിന്റെ തുമ്പത്ത് ശലഭങ്ങളേന്തി പുതു സ്വപ്നമായി...
'പശു പറഞ്ഞത്' (ബിന്ദു ടിജി)- എനിക്കീ വിശുദ്ധ വേഷമൊന്നൂരി വെയ്ക്കണം വെറുമൊരു 'പോത്തി'നെ...
മായാമുരളി (കവിത: ബിന്ദു ടിജി)- ഇതെനിക്കു പ്രണയ കാലം കാല്‍ ചുവട്ടിലെ ഒടുവിലെത്തരി...
`പ്രവാസി' (കവിത: ബിന്ദു ടിജി)- കവിതയൊഴുകുന്നു കടലിനോട്‌ ഉപ്പും തീരത്തോട്‌ മോഹവും മാനത്തോട്‌...
`പ്രവാസി' (കവിത: ബിന്ദു ടിജി)- കവിതയൊഴുകുന്നു കടലിനോട്‌ ഉപ്പും തീരത്തോട്‌ മോഹവും മാനത്തോട്‌...
ആന്ദോളനം (കവിത: ബിന്ദു ടിജി )- ഒന്ന്‌ : പൊന്‍മൊട്ടുകള്‍ ഉള്ളില്‍ പൊടിക്കുമിടക്കിടെ അക്ഷരനോവുകള്‍ നുള്ളികളയുവാനാവാതെ ...
`അനുരാഗമേ... തെളിവാനമേ' (കവിത: ബിന്ദു ടിജി)- അനുരാഗമൊരീറന്‍ നിലാവ്‌ പോലെ മനം മാനമാക്കും...
`അനുരാഗമേ... തെളിവാനമേ' (കവിത: ബിന്ദു ടിജി)- അനുരാഗമൊരീറന്‍ നിലാവ്‌ പോലെ മനം മാനമാക്കും...
ചേലൊത്ത യാമിനി (കവിത: ബിന്ദു ടിജി)- ഈ രാവിനിന്നെന്തൊരു ചേല്‌ കാരിരുമ്പിന്റെ കമ്പിളി മൂടി മാറില്‍...
ചേലൊത്ത യാമിനി (കവിത: ബിന്ദു ടിജി)- ഈ രാവിനിന്നെന്തൊരു ചേല്‌ കാരിരുമ്പിന്റെ കമ്പിളി മൂടി മാറില്‍...
`ലളിത സൗഹൃദം, മൗനനൊമ്പരം' (കവിത: ബിന്ദു ടിജി)- പടികളടയുന്നു ഹൃദയ കോവിലിന്‍ മണിമുഴക്കവും പാടെ നിലയ്‌ക്കുന്നു കൊഴിഞ്ഞു...
`അമ്മേ.... എന്നുണ്ണിക്കൊരോണ ഗാനം` (ബിന്ദു ടിജി)- ഒട്ടേറെ ഭാവത്തില്‍ ഓരോരോ രൂപത്തില്‍ കനവുകളേറെയെന്‍...
ആത്മദാഹം (കവിത: ബിന്ദു ടിജി)- അറിയുന്നേനീ കിലുങ്ങും കൊലുസ്സുകള്‍ കടമെന്നിന്ന്‌! അതിന്നുടയവന്‍ ഒന്നിരുത്തി മൂളുകില്‍ ...
കടംകഥപോലെയീ രക്തധാര! (കവിത: ബിന്ദു ടിജി)- എന്തിനെന്നമ്മ ചൂടിടുന്നു മണമുള്ള പൂവുകള്‍ മുടിയില്‍ നീളെ എന്തിവള്‍...
നേരും നുണയും (കവിത: ബിന്ദു ടിജി)- നീ മന്ത്രിച്ചു നിന്‍ കവിതയില്‍ കാതലില്ല തോഴാ.. ഇന്ന്‌...
ഏകാന്ത ഗീതം (കവിത: ബിന്ദു ടിജി)- സ്വപ്നങ്ങളില്ലാത്ത സ്‌നേഹിതരേ ...
നിറമുള്ള കവിത - ബിന്ദു ടിജി- കവിതയെനിക്കൊരു നീറ്റല്‍ ...
അവനോട്‌ അടക്കം പറഞ്ഞത്‌ (കവിത: ബിന്ദു ടിജി)- അവന്‍ കല്‍ത്തുറുങ്കിന്റെ വാതില്‍ തുറന്ന്‌ സ്വാതന്ത്ര്യത്തൂവല്‍...
നീയും ഞാനും (കവിത: ബിന്ദു ടിജി)- എന്നില്‍ ഉമിക്കനലായി എരിയുന്ന...
`നീ എന്നെ പാലിക്കും ദൈവം' (കവിത: ബിന്ദു ടിജി)- നീണ്ട നിരാശ തന്‍ നിശീഥത്തിങ്കല്‍ ആശതന്നൊലിവിലയേന്തിയെന്‍ നെഞ്ചില്‍ ചേക്കേറി...
`പ്രണയാക്ഷരങ്ങള്‍' (കവിത: ബിന്ദു ടിജി)- വിണ്ടുണങ്ങിയ മണ്ണില്‍ വീണുറങ്ങിയോരെന്‍റെ സ്വപ്‌നങ്ങള്‍ മെല്ലെ നിന്‍...