-->

nursing ramgam

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ജോര്‍ജ് തുമ്പയില്‍

Published

on

ന്യൂജേഴ്‌സി: നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ നൈന)യുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയില്‍ ഈസ്റ്റ്ഹാനോവറിലുള്ള ഫെയര്‍ ബ്രിഡ്ജ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ (Fair Bridge Hotel and Conference Center, 130 NJ-10, East Hanover, NJ 07936, Ph: 8662663306) നവംബര്‍ രണ്ടിന് നടക്കും. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ന്യൂജേഴ്‌സി ചാപ്റ്റര്‍ രണ്ട് ആതിഥേയത്വം വഹിക്കുന്ന ഈ കോണ്‍ഫറന്‍സിന്റെ തീം, 'സാമൂഹികാരോഗ്യം: സംരക്ഷണഉന്നമനവും ലഭ്യതയും' (Population Health: Bridging gaps and improving access to care) എന്നതാണ്.

കോണ്‍ഫറന്‍സില്‍ പിയര്‍ റിവ്യൂവിലൂടെ തെരഞ്ഞെടുത്ത ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു ഗവേഷണങ്ങളുടെ വിശദീകരണവും പോസ്റ്റര്‍ പ്രസന്റേഷനുകളും ഉണ്ടാവും. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നൈനയുടെ നേതൃത്വത്തില്‍ അഅകചചഖ2 ഭാരവാഹികള്‍ അക്ഷീണപ്രയത്‌നത്തിലാണ്. കഴിഞ്ഞ കാലങ്ങളായി അമേരിക്കയില്‍ ആരോഗ്യരംഗത്ത് സാമൂഹികാരോഗ്യ പ്രാധാന്യം ഈ കോണ്‍ഫറന്‍സിന്റെ കാലിക പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. അറ്റര്‍ണി മിഷലിന്‍ ഡേവിസ് ആണ് പ്രധാന പ്രാസംഗിക. മറ്റു പ്രാസംഗികര്‍: നദീന്‍ അക്തന്‍, ജൂഡി ഷ്മിസ്റ്റ്, രശ്മി അഗര്‍വാള്‍, മായ   ഇ.   ജോസഫ്, മുനീറാ വെല്‍സ്, സൂസന്‍ മൈക്കിള്‍സ് സ്‌ട്രോസര്‍, മോളി ജേക്കബ്, നിഷാ നായര്‍, റീനു   എം. വറുഗീസ്. മിതമായ രജിസ്‌ട്രേഷന്‍ ഫീസില്‍ ഭക്ഷണവും 7 കോണ്ടാക്ട് അവര്‍ ക്രെഡിറ്റും ലഭ്യമാക്കുന്നു എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ സവിശേഷതകള്‍.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി അകലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി ഹഡ്‌സണ്‍ നദിയില്‍ സായാഹ്ന ക്രൂസും പരിഗണനയിലുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി സീറ്റുകള്‍ ഉറപ്പാക്കാന്‍ എല്ലാ നേഴ്‌സുമാരോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. റേച്ചല്‍ കോശി (കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍)
racbets@gmail.com
Online Registration Link: www.nainausa.com

imageRead More

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍നൈറ്റ് ഏപ്രില്‍ 27-ന്

View More