Image

ട്രംപ് കേസിൽ ജെസി ജേക്കബിന്റെ സത്യവാങ്‌മൂലം; കേരളത്തിലെ സി.എ.ജി വിവാദം (അമേരിക്കൻ തരികിട-64)

Published on 19 November, 2020
ട്രംപ് കേസിൽ ജെസി ജേക്കബിന്റെ സത്യവാങ്‌മൂലം; കേരളത്തിലെ സി.എ.ജി വിവാദം  (അമേരിക്കൻ തരികിട-64)
Join WhatsApp News
പെരും കള്ളൻ രാജാവായാൽ 2020-11-20 00:34:18
കള്ളത്തരത്തിന് കൂട്ട് നിൽക്കുമ്പോൾ പലരും പലതും മറക്കും . ജൂലിയാനി എന്ന പെരും കള്ളന് വേണ്ടി 'അസത്യവാങ്' ഒപ്പിട്ടു കൊടുത്തപ്പോൾ പേരും നാളും ഇല്ലാതെ തമ്പ് ഇമ്പ്രെഷൻ ഇട്ടു കൊടുത്ത് കാണും . ട്രംപ് SAT പാസായെന്നു പറഞ്ഞതുപോലെയാണ് ഇയാൾ എൻജിനീയർ ആണെന്ന് പറഞ്ഞിരിക്കുന്നത് . Fooliyani യുടെ 30 കേസുകളാണ് തള്ളി കളഞ്ഞത്. ട്രമ്പൻ ഇന്നലെ വിസ്കോൺസൺ കൗണ്ടിയിൽ ഇലക്ഷൻ സർട്ടിഫൈ ചെയതവരെ വിളിച്ചു വോട്ട് അസാധുവാക്കാൻ പറഞ്ഞു . ഇലക്ടറൽ വോട്ട് അട്ടിമറിച്ചധികാരത്തിൽ പിടിച്ചു നിൽക്കാൻ ട്രംപും കൂട്ടരും നടത്തുന്ന പരാക്രമമം ലോകം കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ള കാര്യം ഇവർ അറിയുന്നില്ല . ലോകത്തിന്റ മുന്നിൽ വച്ചു പട്ടാപകൽ കൊള്ളയടിച്ചിട്ട് 'ഇതെന്റെതാണെന്നു' പറഞ്ഞാൽ എങ്ങനെ ഇരിക്കും . ചരിത്രത്തിൽ നിന്ന് തന്നെ ഇവന്മാരുടെ പേര് എടുത്തു കളഞ്ഞില്ലെങ്കിൽ . അമേരിക്കയിലെ അടുത്ത തലമുറ മുഴുവൻ മോഷ്ടാക്കളായിരിക്കും . ഇതിൽ നല്ലൊരു ശതമാനം ട്രമ്പൻ മലയാളികളുടെയും ട്രമ്പൻ ക്രിസ്ത്യാനികളുടെയും മക്കൾ കള്ളന്മാരായിരിക്കും
Election Fraud 2020-11-26 20:25:54
op GOP Donor Sues Pro-Trump Group For $2.5 Million For Failing To Prove Voter Fraud: I Want My Money Back. Fred Eshelman, a prominent Republican donor from North Carolina, is suing a pro-Trump group for $2.5 million after the group failed to show evidence of voter fraud in the 2020 presidential election, reported Thursday. Eshelman, the founder of Eshelman Ventures LLC, donated the money to True the Vote Inc., a Houston-based organization, which had promised to “investigate, litigate, and expose suspected illegal balloting and fraud in the 2020 general election.” Now he wants his money back because True the Vote did not provide him with information about their progress and he believes they can’t achieve what they claimed. Their attempt to challenge the election results was called Validate the Vote and was to involve frivolous lawsuits in seven swing states.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക