കൊച്ചി: കിഫ്ബിക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അനുമതി ഇല്ലാതെ കിഫ്ബി വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് ആരോപണം. ബാങ്കിങ് പാര്‍ട്ണറായ ആക്സിസ് ബാങ്ക് അധികൃതര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്കി.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല