Image

കുവൈറ്റില്‍ തിരുവല്ല സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Published on 03 March, 2021
കുവൈറ്റില്‍ തിരുവല്ല സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി : തിരുവല്ല സ്വദേശി കുവൈറ്റില്‍ കേവിഡ് ബാധിച്ച് മരിച്ചു . തിരുവല്ല തെങ്ങേലി മണലിത്തറ വീട്ടില്‍ എബ്രഹാം കുര്യന്‍ ( സാബു-60 ) ആണ് മരണപ്പെട്ടത് .കോവിഡ് ബാധിതനായി മിശരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈറ്റില്‍ സംസ്‌കരിച്ചു. ഭാര്യ: ജെസി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നഴ്‌സ്). മക്കള്‍: ജിത്തു, ജിതിന്‍. മരുമകള്‍: റിങ്കി ജിത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക