നടി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ തരംഗമാകുന്നത്. എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാന്‍ ശ്രമിക്കൂ, അതില്‍ ഒരാള്‍ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ചിത്രം കണ്ട ആരാധകര്‍ പറയുന്നത് മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ്. മറ്റുള്ളവര്‍ക്കൊരു പ്രചോദനമാണ് മഞ്ജുവെന്നും കൂടുതല്‍ ചെറുപ്പമായെന്നും പറയുന്നവരുമുണ്ട്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല