Image

വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)

Published on 05 March, 2021
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)

(ഫെബ്രുവരി 17 ക്ഷാര ബുധൻ മുതൽ ഏപ്രിൽ 01 പെസഹാ വ്യാഴാച്ച വരെ)

E-malayalee invites articles -
 
ഇനിയും ഇരുപത്തിയെട്ട് ദിവസങ്ങൾ ബാക്കി നിൽക്കുന്നു, നോയമ്പ് വീടാനും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാനും.  ഈ കാലഘട്ടം തിരുവെഴുത്തുകൾ വായിക്കാനും, പ്രാർത്ഥിക്കാനും, ആത്മനിയന്ത്രണത്തോടെ ജീവിക്കാനും എല്ലാവരും ശ്രമിക്കുന്നു.
ഇനിയുള്ള ഓരോ ദിവസവും എഴുത്തുകാർക്ക് ആത്മീയജീവിതത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ബൈബിളിനെ ആസ്പദമാക്കിയുള്ള രചനകൾ അയക്കാം.  ഇ-മലയാളിയുടെ താളുകൾ നിങ്ങൾക്കായി തുറന്നുവയ്ക്കുന്നു. രാമായണമാസവും, റംസാനുമൊക്കെ നമ്മൾ ആഘോഷിച്ചപോലെ ഇതാ ത്യാഗാനുഷ്ഠാനത്തിന്റെയും, ഉപവാസത്തിന്റെയും ദിനങ്ങൾ കടന്നുപോയ്കൊണ്ടിരിക്കുന്നു. നിങ്ങളുടെ രചനകളാൽ ഈ നോയമ്പ്കാലം ദിവ്യവും പവിത്രവും ആകട്ടെ.
സ്‌നേഹത്തോടെ
ഇ-മലയാളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക