-->

VARTHA

സിപി.എം. സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക

Published

on

സിപി.എം.  സ്ഥാനാർത്ഥികളുടെ  പ്രാഥമിക പട്ടിക. ഇതിൽ ചെറിയ മാറ്റങ്ങൾ വരാം

ഡി.കെ.മുരളി- വാമനപുരം, ഒ.എസ്.അംബിക- ആറ്റിങ്ങൽ, വി.ജോയി - വർക്കല, കടകംപള്ളി സുരേന്ദ്രൻ - കഴക്കൂട്ടം, വി.കെ.പ്രശാന്ത് - വട്ടിയൂർക്കാവ്, ഐ.ബി.സതീഷ് - കാട്ടാക്കട, കെ. ആൻസലൻ - നെയ്യാറ്റിൻകര, സി.കെ.ഹരീന്ദ്രൻ - പാറശ്ശാല, ജി.സ്റ്റീഫൻ - അരുവിക്കര, വി.ശിവൻകുട്ടി- നേമം

ഡോ.സുജിത് വിജയൻ–ചവറ, കെ.എൻ.ബാലഗോപാൽ– കൊട്ടാരക്കര, ജെ.മേഴ്സിക്കുട്ടിയമ്മ–കുണ്ടറ, മുകേഷ്–കൊല്ലം, എം.നൗഷാദ്–ഇരവിപുരം

ദലീമ ജോജോ– ആരൂർ, പി.പി.ചിത്തരഞ്ജൻ– ആലപ്പുഴ, എച്ച്.സലാം– അമ്പലപ്പുഴ, യു.പ്രതിഭ– കായംകുളം, എം.എസ്.അരുൺ കുമാർ–മാവേലിക്കര, സജി ചെറിയാൻ– ചെങ്ങന്നൂർ, വീണാ ജോർജ്–ആറന്മുള, കെ.യു.ജനീഷ് കുമാർ– കോന്നി

വി.എൻ.വാസവൻ– ഏറ്റുമാനൂർ, കെ.അനിൽകുമാർ–കോട്ടയം, ജെയ്ക് സി.തോമസ്– പുതുപ്പള്ളി

എം.എം.മണി–ഉടുമ്പൻചോല, എ.രാജ–ദേവികുളം


കെ.ജെ.മാക്സി–കൊച്ചി, കെ.എൻ.ഉണ്ണികൃഷ്ണൻ–വൈപ്പിൻ, ഡോ.ജെ.ജേക്കബ്–തൃക്കാക്കര, എം.സ്വരാജ്–തൃപ്പൂണിത്തുറ, പി.രാജീവ്–കളമശേരി, ആന്റണി ജോൺ–കോതമംഗലം


യു.പി.ജോസഫ്–ചാലക്കുടി, ആർ.ബിന്ദു–ഇരിങ്ങാലക്കുട, സേവിയർ ചിറ്റിലപ്പള്ളി–വടക്കാഞ്ചേരി, മുരളി പെരുനെല്ലി–മണലൂർ, യു.ആർ.പ്രദീപ്–ചേലക്കര, ബേബി ജോൺ– ഗുരുവായൂർ, കെ.കെ.രാമചന്ദ്രൻ– പുതുക്കാട്, എ.സി.മൊയ്തീൻ–കുന്നംകുളം

പി.കെ.ജമീല–തരൂർ, എം.ബി.രാജേഷ്–തൃത്താല, സി.കെ.രാജേന്ദ്രൻ–ഷൊർണൂർ

സച്ചിൻദേവ്–ബാലുശേരി, തോട്ടത്തിൽ രവീന്ദ്രൻ–കോഴിക്കോട് നോർത്ത്, പി.എ.മുഹമ്മദ് റിയാസ്– ബേപ്പൂർ, ടി.പി.രാമകൃഷ്ണൻ– പേരാമ്പ്ര, കാനത്തിൽ ജമീല അല്ലെങ്കിൽ  പി.സതീദേവി- കൊയിലാണ്ടി തിരുവമ്പാടിയില്‍ ഗിരീഷ് ജോൺ അല്ലെങ്കിൽ ലിന്റോ ജോസഫ്. കൊടുവള്ളി–കാരാട്ട് റസാഖ്

പിണറായി വിജയൻ–ധർമ്മടം, ടി.ഐ.മധുസൂദനൻ–പയ്യന്നൂർ, എം.വിജിൻ–കല്യാശേരി, കെ.വി.സുമേഷ്–അഴീക്കോട്, കെ.കെ.ശൈലജ–മട്ടന്നൂർ, എ.എൻ.ഷംസീർ–തലശേരി, എം.വി.ഗോവിന്ദൻ–തളിപ്പറമ്പ്

സി.എച്ച്.കുഞ്ഞമ്പു–ഉദുമ, രാജഗോപാൽ–തൃക്കരിപ്പൂർ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലക്ഷംപേര്‍ പങ്കെടുത്ത പൊതുയോഗത്തിനു പിന്നാലെ കെ.സി.ആറിന് കോവിഡ്

മാസ്‌ക് ധരിച്ചില്ലെങ്കില്‍ യു.പി.യില്‍ ഈടാക്കുന്നത് 10,000 രൂപ പിഴ

കോവിഡ് വ്യാപനം: ജാര്‍ഖണ്ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഒരാഴ്ച കടുത്ത നിയന്ത്രണം

ഫെയ്സ്ബുക്കില്‍ ലൈക്കടിച്ച് തുടങ്ങിയ ബന്ധം; ഒളിച്ചോട്ടത്തിനിടെ കാമുകന്റെ ആക്രമണം, കവര്‍ച്ചയും

ഉത്തര്‍പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു

കുടുംബവഴക്കിനിടെ ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

മകനും മരുമകള്‍ക്കും കോവിഡ്; മന്ത്രി കെ.കെ. ശൈലജ ക്വാറന്റീനില്‍ പ്രവേശിച്ചു

കെ.എം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്

കുവൈറ്റിലും ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു; കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

ജര്‍മനിയിലെ മലയാളി എന്‍ജിനീയര്‍ തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം; ബ്രിട്ടണും ഇന്ത്യയെ റെഡ് ലിസ്റ്റിലാക്കി

പത്താംക്ലാസ് പരീക്ഷാചോദ്യം വാട്‌സാപ്പില്‍ ഇട്ട ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് പിന്തുണ സി.പി.എം വേണ്ടെന്ന് വെച്ച തൃപ്പെരുന്തുറ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തില്‍

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍; ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

കേരളത്തിൽ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്

മുംബൈയിലേയ്ക്ക് ഓക്‌സിജന്‍ നിറച്ച ടാങ്കറുകള്‍

കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു

ജലീല്‍ ശുദ്ധന്‍, അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വ്യക്തിയല്ല; ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് എ എന്‍ ഷംസീര്‍

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ചോദിച്ചു; തന്നെ വേണ്ടെന്ന് പറഞ്ഞെന്ന് അമ്ബിളി ദേവി

വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തമിഴ്‌നാട്; രണ്ടാം സ്ഥാനത്ത് ഹരിയാന

18 പേര്‍ക്ക് കോവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി

ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്, പൂരം പ്രതീകാത്മകമായി നടത്താന്‍ ഘടകക്ഷേത്രങ്ങള്‍

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല, കൊവിഡ് പരിശോധന വീടുകളിലേക്ക്

ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; നൈറ്റ് കര്‍ഫ്യൂ

കെ.എം. ഷാജിയുടെ വീടുകള്‍ അളക്കാന്‍ വിജിലന്‍സ് നിര്‍ദേശം

മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ്

ശബരിമല ഇടവമാസ പൂജയ്ക്കായി മേയ് 14ന് നട തുറക്കും.

മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയ പോലീസിനെ വെല്ലുവിളിച്ച യുവതി അറസ്റ്റില്‍

പ്രളയകാലത്തെ നായകന്‍ ജയ്സലിനെതിരെ സദാചാര ഗുണ്ടായിസത്തിനു കേസ്

View More