Image

മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ചു

Published on 05 March, 2021
മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ  അനുശോചിച്ചു
ഓർത്തഡോക്സ്  സഭാ മുൻ ട്രസ്റ്റിയും മുത്തൂറ്റ്‌  ഗ്രൂപ്പിന്റെ ചെയർമാനുമായ  മുത്തൂറ്റ്‌ എം ജി ജോർജിന്റെ നിര്യാണത്തിൽ  ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റും ഫോമാ ട്രഷററുമായ തോമസ് റ്റി ഉമ്മൻ അനിശോചനം രേഖപ്പെടുത്തി.
 
FOMAA invites you to  “George Muthhoot's Condolences meeting ” 

Date: Friday(Today), March 5th 2021
Time: 9.00 PM ( Eastern Time)
https://zoom.us/j/95803537253  

Meeting ID: 958 0353 7253

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക