Image

നടന്മാരെ തോല്പിക്കാം (അമേരിക്കൻ തരികിട-128 മാർച്ച് 13)

Published on 15 March, 2021
നടന്മാരെ തോല്പിക്കാം (അമേരിക്കൻ തരികിട-128 മാർച്ച് 13)
Join WhatsApp News
എ. സി. ജോർജ്ജ് 2021-03-15 17:56:37
ഏതു പാർട്ടിയിൽ, ഏത് മുന്നണിയിൽ നിന്നാലും സിനിമ നടീനടന്മാരെ തോൽപ്പിച്ച് വിടുക തന്നെ ചെയ്യണം. ധർമ്മജൻ ആയാലും, മുകേഷ് ആയാലും സുരേഷ് ഗോപി ആയാലും മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും നയൻതാര ആയാലും ഉണ്ണിമേരി ആയാലും തോൽപ്പിച്ചു വിടുക തന്നെ ചെയ്യണം. അക്കാര്യത്തിൽ അമേരിക്കൻ തരികിടയുടെ കൂടെ എളിയവൻ ആയ ഞാനുമുണ്ട്. സിനിമ താരങ്ങളുടെ ഒക്കെ പാർലമെൻറിൽ അസംബ്ലിയിലെ പ്രകടനങ്ങൾ നമ്മൾ കണ്ടതാണ്. അവരെ ഒക്കെ തോൽപ്പിച്ച് കെട്ടു കെട്ടിക്കണം. പമ്പകടത്താം.
Anthony Philip 2021-03-16 09:47:40
Federal authorities have arrested two Trump rioters and charged them with assaulting the late Capitol police officer Brian Sicknick, who died after being attacked by a violent MAGA mob during the attack on the United States Capitol building on January 6th. The men, 32-year-old Julian Elie Khater, of Pennsylvania, and 39-year-old George Pierre Tanios, of West Virginia, were arrested Sunday, The Washington Post reports. Prosecutors allege that they have footage showing Khater discharging a canister of bear spray into Sicknick’s face during the January 6th riots. Tanios and Khater are facing a total of nine criminal counts, including charges of assaulting Sicknick and two other offices during the riots. Both men are expected to appear in federal court Monday.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക