തിരുവനന്തപുരം: എഴുത്തുകാരനും വാഗ്മിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോൾ വിടവാങ്ങിയിട്ട് രണ്ടുവർഷം.
അദ്ദേഹത്തിന്റെ ഓർമയ്ക്കായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുറുപ്പുംപടി സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻപള്ളിയിൽ തിങ്കളാഴ്ച രാവിലെ ഏഴിനു വിശുദ്ധ കുർബാന.